? അസുരൻ ? s2 ep1 [ Vishnu ] 560

? 18

 

“മുൻപിൽ ഉള്ള ആ മുടി നീട്ടിയവൻ കാശിനാഥൻ..അജുവിന്റെ ശത്രു…പിന്നെ കൂടെ ഉള്ളത് അവന്റെ ശിങ്കിടികൾ…

 

നന്ദുന്റെ ചോദ്യം കേട്ട ഇച്ചു ബുക്കിൽ നിന്നും മുഖം മാറ്റാതെ തന്നെ എല്ലാരേയും പറ്റി പറഞ്ഞു..

 

നന്ദു വായന തുടർന്നെങ്കിലും ഒരു കണ്ണ് അവരുടെ മുകളിൽ പതിപ്പിച്ചിരുന്നു..അവർ ഗൗരിയുടെ അടുത്തു നല്ല സംസാരത്തിൽ ആണ്..

 

“ഗൗരി എനിക്ക് നിന്നെ ഇഷ്ടം ആണ്..ഞാൻ കാര്യമായിട്ട് പറയുകയാണ്..”

 

കാശി അവളോട്‌ പറഞ്ഞെങ്കിലും അവൾക്ക് അത്  വലിയ കാര്യം ആയിട്ട് തോന്നിയില്ല…

 

“കാശി..കാശിയോട് എനിക്ക് വലിയ എതിർപ്പൊന്നും ഇല്ല..ഇഷ്ടകേടും ഇല്ല..പക്ഷെ പ്രേമിക്കാൻ ഒന്നും എനിക്ക് താല്പര്യം ഇല്ല..ഇത് ഞാൻ പലവട്ടം പറഞ്ഞതല്ലേ…”

 

അത് കേട്ട അവളുടെ കൂട്ടുകാരികൾ ഞെട്ടി..അവർ അങ്ങനെ ഒരു കാര്യം അറിഞ്ഞിരുന്നില്ല….

 

അത് കേട്ട കാശിക്ക് ദേഷ്യം കയറി അവൻ അവിടെ  ബെഞ്ചിൽ ഉണ്ടായിരുന്ന  ഒരു ചോറ്റുപാത്രം എടുത്തു നിലത്തേക്ക് എറിഞ്ഞു..

 

അത് ഗൗരിയെയും അവളുടെ കൂട്ടുകാരികളെയും പേടിപ്പിച്ചു…

 

“എടി എനിക് എന്താടി കുറവ്…എഹ്..പൈസക്ക് പൈസ…ലുക്കിന്‌ ലുക്ക്..ഞാൻ വിരൽ ഒന്നു ഞൊട്ടിയാൽ തന്നെ പെണ്കുട്ടികൾ എന്റെ കൂടെ വരും..എന്നിട്ട് നിന്റെ അടുത്തേക്ക് ഞാൻ വന്നത് എന്തുകൊണ്ടാണ് എന്നു അറിയുമോ… നിന്നെ ഇഷ്ടം ആയതുകൊണ്ട്…എനിക്ക് എന്താടി കുറവ്…എന്താ എന്നെ റീജക്ട് ചെയ്യാൻ കാരണം..”

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.