? അസുരൻ ? s2 ep1 [ Vishnu ] 560

 

? 8

 

“സ്കൂൾ വിട്ടാൽ എന്നത്തേയും പോലെ വേഗം വന്നേക്കണം…കളിച്ചു നടന്നു എന്നറിഞ്ഞാൽ അറിയാലോ..”

 

അതിനു അവൻ പേടിച്ചുകൊണ്ടു തലയാട്ടി വേഗം തന്നെ അജുന്റെ അടുത്തേക്ക് നടന്നു..

 

അവർ വേഗം തന്നെ സ്കൂളിലേക്ക് നടന്നു.. അവന്റെ വീടിന്റെ അടുത്തു നിന്നും സ്കൂളിലേക്ക് വയലിലൂടെ ഒരു വഴി ഉണ്ടായിരുന്നു….അവർ  ആ വഴി ആണ് എന്നും ഉപയോഗിച്ചിരുന്നത്…

 

“എടാ ഇന്ന് രാവിലെയും അച്ഛൻ നല്ല മൂഡിൽ അല്ലല്ലോ..”

 

അജുവിന്റെ ചോദ്യം കേട്ട നന്ദു അവനെ നോക്കി…

 

“നീ എപ്പോഴാ അതിനു എന്നോട് നല്ല രീതിയിൽ സംസാരിക്കുന്നത് കണ്ടത്..”

 

നന്ദുവിന്റെ മറുപടി കേട്ടതും അവൻ പിന്നെ അതിനെ പറ്റി ഒന്നും സംസാരിച്ചില്ല…

 

“എടാ ഇച്ചു എവിടെ.. ആളെ കാണുന്നില്ലല്ലോ…”

 

നന്ദുവിന്റെ ചോദ്യം കേട്ട അജു പൊട്ടിച്ചിരിക്കാൻ തുടങ്ങി..

 

“നീ അറിഞ്ഞില്ലേ..ആമിന അവനെ തേച്ചു…”

 

അത് കേട്ട നന്ദുവിനും ചിരി നിർത്താൻ സാധിച്ചില്ല..

 

“അവനോടു അന്നേ ഞാൻ പറഞ്ഞതാ അതിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്നു…പൊട്ടൻ..”

 

“അതുകൊണ്ടു ഇന്ന് നേരത്തെ ക്ലാസ്സിൽ വന്നാൽ അവളെ ശരിക്കും കാണേണ്ടി വരില്ലേ..വൈകി വന്നാൽ നേരെ ക്ലാസ്സിൽ കേറി ഇരുന്നാൽ പോരെ..”

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.