? അസുരൻ ? s2 ep1 [ Vishnu ] 560

 

? 19

 

 

അവൻ നല്ല കലിപ്പിൽ ആയിരുന്നു..അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്..

 

“എനിക്ക് ഒരാളെ ഇഷ്ടം ആണ്..അതുകൊണ്ടാണ് ഞാൻ ബാക്കി ഉള്ളവരെ റീജക്ട് ചെയ്തത്…നിന്നെയും അതുകൊണ്ടാണ് റീജക്ട് ചെയ്തത്..പോരെ കാരണം..”

അത് കേട്ട അവിടെ ആ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി..

 

അതേ സമയം നന്ദുവിന് ബോധം പോകുന്നത് പോലെ തോന്നി..

 

“അപ്പൊ അവൾക്ക് വേറെ ഒരാളെ ഇഷ്ടം ആയിരുന്നോ..”

 

അവന്റെ മനസ്സു നല്ല രീതിയിൽ നൊന്തു..

 

എല്ലാരുടെയും നോട്ടം അവളിലും കാശിയിലും ആയി..നന്ദുവും ഇച്ചുവും അജുവും അവരുടെ നോട്ടം അവരിലേക്ക് ആക്കി..

 

കാശിയും ഒരു നിമിഷം ഞെട്ടി പോയിരുന്നു..അവളിൽ നിന്നും അങ്ങനെ ഒരു ഉത്തരം അവനും പ്രതീക്ഷിച്ചില്ല..

 

“ആരെ..”

 

കാശിയുടെ ശബ്ദം വളരെ യാന്ത്രികം ആയി മാറിയിരുന്നു…അവനെക്കാൾ അവൾക്ക് ഇഷ്ടപ്പെട്ട ആൾ ആര്‌ എന്നതായിരുന്നു  അതിന്റെ കാരണം..

 

“അവനെ..അതും പറഞ്ഞു അവൾ കൈ ചൂണ്ടി…എല്ലാവരുടെയും നോട്ടം അവളുടെ കൈ നീട്ടിയ ഭാഗത്തേക്ക് ആയിരുന്നു..

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.