എന്റെ ഗീതൂട്ടി 💕💕[John Wick] 233

Views : 29236

ഇനി അടുത്തത് നമുക്ക് കുട്ടികളുടെ സെൻസെസ് എടുക്കാം….

 

എന്റെ അച്ഛന് ഒറ്റമകനാണ്….അതാണീ ഞാൻ….ഇപ്പൊ വയസ്സ് ഇരുപത്തി ഒന്ന്….

 

അടുത്തത് ചെറിയച്ഛന് രണ്ട് പെണ്മക്കളാണ്….മൂത്തയാൾ ലക്ഷ്മി… അഥവാ എന്റെ വല്യേച്ചി….ഇരുപത്തിയാറ് വയസ്സ്… വിവാഹിത….ഒരു മകൻ….

മകന്റെ പേര് ഹൃതിക്….

അളിയന്റെ പേര് ഹരികൃഷ്ണൻ…30 വയസ്സ്….ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ….

 

ചെറിയച്ഛന്റെ രണ്ടാമത്തെ മകൾ… അഥവാ… ഈ കഥയിലെ നായിക….ഗായത്രി എന്ന് പേരുള്ള ഞങ്ങടെ ഗീതു….എന്റെ ഗീതൂട്ടി….

 

അവൾക്ക് പ്രായം ഇരുപത്തി മൂന്ന്….കണ്ടാൽ കാവിലെ ഭഗവതി എഴുനേറ്റ് മാറി കൊടുക്കും….അത്രക്ക് ഭംഗിയാ….

ചെറിയച്ഛന്റെയും ചെറിയമ്മയുടെയും സൗന്ദര്യം കൂടി കലർന്നപ്പോഴുണ്ടായ ഒരു സൗന്ദര്യ തിടമ്പ്…..

 

ആരും കണ്ടാൽ കൊതിച്ചുപോകുന്നത്ര സൗന്ദര്യം….നൃത്തം പഠിച്ചത് കൊണ്ടുണ്ടായ അങ്കലാവണ്യം….

 

ഒതുങ്ങിയ അരക്കെട്ടും….പ്രായത്തിനൊത്ത മാറും….രോമാവൃതമായ കാലുകളും….അതിൽ ചുവന്ന മുത്തുകളുള്ള പാദസരവും….ആകെ മൊത്തം ഒരു നാടൻ സൗന്ദര്യം….

അപ്പൊ നിങ്ങള് ചോദിക്കും വല്യേച്ചി ഈ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും മകൾ അല്ലേ….അവൾക്കും ഇത്രേം സൗന്ദര്യം ഇല്ലേ… എന്ന്…

 

ആ ചോദിക്കുന്ന നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളു….സ്വന്തം പ്രേമഭാജനത്തിന്റെ മുന്നിൽ ഐശ്വര്യ റായ്യിയെ കൊണ്ട് വന്ന് നിർത്തിയാലും നമ്മൾ ആണുങ്ങൾക്ക് പുല്ല് വിലയെ ഉണ്ടാവുള്ളു….

 

ഗീതൂട്ടി ഇപ്പൊ പിജി ചെയ്യുന്നു…അടുത്തുള്ള കോളേജിൽ….അങ്ങ് ലണ്ടണിലോട്ട് പോകാനാ അവളുടെ പരിപാടി…

 

ഞാൻ പാവം മെക്കിന് പഠിക്കുന്നു….കാണാൻ തരക്കേടില്ല….ഗീതൂട്ടിയെ പോലെ പാലിന്റെ നിറമൊന്നുമില്ല….ഒരു ചോക്ലേറ്റ് നിറം….എന്നാൽ അത്രക്ക് അങ്ങോട്ട് ചോക്ലേറ്റ് അല്ലെന്ന് മാത്രം….

 

അടുത്തത് ഇളയച്ഛന്റെ മക്കൾ….ഇളയച്ഛനും ഇളയമ്മക്കും രണ്ട് മക്കൾ….ഒരാണും ഒരു പെണ്ണും….

Recent Stories

The Author

57 Comments

  1. ഇഷ്ടായി മോനെ…😌♥️

    1. ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ 😌

      തിരുപ്പതി ആയി 🖤

  2. മാലാഖയെ പ്രണയിച്ചവൻ

    Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.

    1. ഇഷ്ട്ടപെട്ടതിൽ 🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com