? അസുരൻ ? s2 ep1 [ Vishnu ] 560

 

? 32

 

“എടാ അവൾക്ക് നിന്നെ ഇഷ്ടം ആണല്ലേ..കുഴപ്പം ഇല്ല..അതൊക്കെ സർവ സാധാരണ അല്ലെ..പക്ഷെ ഞാൻ മറ്റൊരു കാര്യം അറിഞ്ഞു..നിന്നെ ഒന്നിനും കൊള്ളില്ല എന്ന്..

 

അപ്പോഴേ എല്ലാർക്കും ഒരു ഡൗട്..എനിക്കും ഉണ്ട്…ഈ ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞത് എന്ത് ഉദ്ദേശിച്ച…അല്ല സ്വഭാവം ആണോ ഇനി മറ്റേത് വല്ലതും ആണോ എന്ന് ഡൗട്..അതൊന്നു ചെക്ക് ചെയ്താൽ കൊള്ളാം..”

 

അതും പറഞ്ഞു കാശി ചിരിച്ചു.. കൂടെ ഉള്ളവരും…നന്ദു ആ പിടിയിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും അത് വിഫലം ആയി..

 

അതേ സമയം ആണ് ഗൗരി ആ കാഴ്ച കണ്ടത്..അവൾ അത് കണ്ടതും അവന്റെ അടുത്തേക്ക് പോകാൻ നോക്കിയെങ്കിലും ആമിന അവളെ പിടിച്ചു വച്ചു..

 

“നീ അല്ലെ അവനെ ഇഷ്ടം അല്ല എന്ന് പറഞ്ഞത്..പിന്നെ എന്തിനാ..മൈൻഡ് ആകണ്ട..”

 

“എടി പക്ഷെ അവൻ നമ്മുടെ ക്ലാസ്സിൽ ഉള്ളതല്ലേ..”

 

“നീ അനങ്ങാതെ നിക്ക് ഗൗരി അവൻ തിരിച്ചു പ്രതികരിക്കട്ടെ…അവന്റെ ശരീരത്തിൽ ഒരുത്തൻ തൊട്ടാൽ തടയാൻ പോലും കഴിയില്ലെങ്കിൽ അവൻ എന്ത് പുരുഷൻ ആഹ്‌ടി..”

 

അത് അവളുടെ കൂടെയുള്ളവരും ശരി വച്ചു…ഗൗരിക്ക് അവൾ നിസഹായ ആണെന്ന്  മനസ്സിലായി

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.