? അസുരൻ ? s2 ep1 [ Vishnu ] 560

 

? 31

 

ക്ലാസ്സിൽ ഗൗരി ഉണ്ടായിരുന്നു..അവൻ ക്ലാസ്സിൽ പരിഹാസ്യൻ ആകുന്നത് അവൾക്ക് എന്തോ സങ്കടം ആയി..അവൾ കാരണം അല്ലെ ഇതൊക്കെ ഉണ്ടായത് എന്നൊരു കുറ്റബോധം ഉള്ളിൽ നുരഞ്ഞു പൊന്തികൊണ്ടിരുന്നു..

 

നന്ദു ആണെങ്കിൽ ക്ലാസ്സിൽ ആരോടും ഒന്നു മിണ്ടുക കൂടി ചെയ്യുന്നുണ്ടായിരുന്നില്ല…അവൻ ഒന്നും അറിയാത്ത പോലെ ഇരുന്നു..മരവിച്ചവനെ പോലെ…അവന്റെ ഉള്ളിൽ ആമിന പറഞ്ഞ ആ വാക്കുകൾ അപ്പോഴും ഉണ്ടായിരുന്നു..ഒന്നിനും കൊള്ളാത്തവൻ…

 

ഉച്ചയ്ക്ക് ഭക്ഷണവും കഴിഞ്ഞു ചോറ്റുപാത്രവും കഴുകി വരുമ്പോൾ ആണ് നന്ദുവിനെയും ഇച്ചുവിനെയും കുറച്ചു പേർ പിടിച്ചു വച്ചത്..

 

“ഡാ എന്താ …”

 

ഇച്ചു അവരോടു പറഞ്ഞെങ്കിലും അവർ ഒന്നും മിണ്ടിയില്ല..അപ്പോഴാണ് കാശിയും വിനോദും ഡേവിടും അവരുടെ അടുത്തേക്ക് വന്നത്…

 

അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ അവരുടെ നേരെ ആയി..

 

അപ്പോഴാണ് നന്ദുവിനെ പുറകിൽ നിന്നും ആരോ പിടിച്ചു വച്ചത്..എന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുമ്പ് ഇച്ചുവിനെയും ആരോ പിടിച്ചു വച്ചു..

 

“വിടെട…”

 

ഇച്ചു കുത്തറിയെങ്കിലും അവർ അനങ്ങിയില്ല…

 

കാശി അവന്റെ അടുത്തു മുന്നിൽ വന്നു നിന്നു..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.