? അസുരൻ ? s2 ep1 [ Vishnu ] 560

 

? 25

 

 

സ്പോർട്സ് ആർട്‌സ് ഒന്നും ഇല്ല…ഒരു കഴിവും ഇല്ല…എന്തിനു ഒരുത്തൻ നേരെ വന്നു രണ്ടു തെറി വിളിച്ചാൽ പോലും നിനക്ക് കരയാൻ അല്ലാതെ തിരിച്ചു രണ്ടെണ്ണം പറയാൻ പോലും ആകില്ല…

ശരിക്കും നീ ആണ് തന്നെ ആണോ..

 

നീ അവൾക്ക് ഒരു മാച്ചും അല്ല..നീ വേറെ ആരുടെയെങ്കിലും പിന്നാലെ നടക്ക്.. അല്ലാതെ വെറുതെ ഒരിക്കലും നടക്കാത്ത സ്വപ്നവും കണ്ടു നടക്കരുത്.. വേറെ ആളുടെ പിന്നാലെ പോയാലും ഒന്നും നടക്കാൻ പോകുന്നില്ല എന്നത് വേറെ കാര്യം..പോട്ടെ..”

 

അതും പറഞ്ഞു അവൾ ഒരു പരിഹാസ ചിരിയോടെ മുന്നോട്ടെക്ക് നടന്നു…

 

അവൻ അതെല്ലാം കേട്ട് ആകെ തരിച്ചു പോയിരുന്നു..അവൻ മറ്റുള്ളവരുടെ മുന്നിൽ ആരാണ് എന്ന സത്യം അവൻ മനസ്സിലാക്കിയിരുന്നു..

 

അതേ സമയം തന്നെ അവിടെ നല്ല മഴയും പെയ്യാൻ തുടങ്ങി…..അപ്പോഴേക്കും അർജ്ജുനും ഇച്ചുവും അവന്റെ അടുത്തേക്ക്  എത്തിയിരുന്നു..

 

നന്ദു ആകെ തകർന്നു പോയി എന്ന കാര്യം അവർ മനസ്സിലാക്കിയിരുന്നു…നന്ദുവിന്റെ കണ്ണിൽ നിന്നും വെള്ളം വന്നെങ്കിലും അത് ആ മഴയിൽ ഒലിച്ചിറങ്ങി…

 

“ഡാ നന്ദു…”

 

അർജുൻ അവന്റെ തോളിൽ കൈ വച്ചെങ്കിലും അവൻ അര്ജുനെ നോക്കി ഒന്നു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും അവനു അതിനു സാധിച്ചില്ല..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.