? അസുരൻ ? s2 ep1 [ Vishnu ] 560

 

? 2

 

അത് കേട്ട ഡാനിയേൽ നിസ്സഹായതയോടെ ക്രോസ്‌ബിയെ നോക്കി..

 

“സർ ഒരു പ്രശ്നം ഉണ്ട്…സാറ്ററിന്റെ കൊന്നതും നമ്മളെ അക്രമിച്ചതും അന്റോണിയോ അല്ല..”

 

ഒരു ഞെട്ടലോടെ ആണ് ക്രോസ്‌ബി അത് കേട്ടത്..

 

“സർ നമ്മൾ കരുതുന്നത് പോലെയല്ല ഈ ലോകത് നടക്കുന്നത്..യഥാർത്ഥ ഡെവിൽ ..അസുരൻ. ഞാൻ കണ്ടതാ.. എന്റെ കണ്മുന്പിൽ… അന്റോണിയയെക്കാൾ ശക്തൻ..ക്രൂരൻ..സർ സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ ടീം എല്ലാരും ഇല്ലാതാകും..”

 

അതെല്ലാം ഒരു ഞെട്ടലോടെ ആണ് ക്രോസ്‌ബി കേട്ടത്..

 

“അത് ആരാ “

 

ക്രോസ്‌ബി ചോദിച്ചു..

 

“ആദം…അവരുടെ രാജാവ്..അന്റോണിയോയെ അന്ന്‌ സാറ്റർ പിടിച്ചു…എന്നാൽ ആദം അത് സാറ്ററിന് ഇട്ടുകൊടുത്ത ഒരു ചെറിയ ചൂണ്ട ആയിരുന്നു..അവിടെ വന്ന ആദം അവരെ എല്ലാവരെയും കൊന്നുതള്ളി..”

 

അത് കേട്ട ക്രോസ്‌ബി അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി..

 

അയാൾ വേഗം തന്നെ ശിവയെ വിളിക്കാൻ ശ്രമിച്ചു..

 

ഇതേ സമയം ശിവ സാറയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു…അപ്പോഴാണ്  ആർതർ അവിടേക്ക് വന്നത്..

 

“ശിവ ചെറിയൊരു പ്രശ്നം ഉണ്ട്.വാ..”

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.