? അസുരൻ ? s2 ep1 [ Vishnu ] 560

 

? 7

 

 

 

അവൻ ഡ്രസ് എല്ലാം ധരിച്ചു അവന്റെ മുടി ചീകികൊണ്ടിരിക്കുമ്പോൾ ആണ്  പിന്നിൽ നിന്നും ആരോ അവന്റെ തലയ്ക്ക് കൈ കൊണ്ട് അടിച്ചത്.. അവനു എന്തെങ്കിലും മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവന്റെ കയ്യിലുള്ള ചീർപ്പ് തട്ടിപറിച്ചിരുന്നു..

 

അവന്റെ ചേച്ചി രാഗേന്ദു..

 

“എടി ചേച്ചി..”

 

അവൻ ആ ചീർപ്പ് തിരിച്ചെടുക്കാൻ നോക്കിയെങ്കിലും അവന്റെ അടുത്തു നിന്നും അവൾ മാറി..

 

“പോടാ ചെറുക്ക….വേഗം സ്കൂളിൽ പോകാൻ നോക്ക്..”

 

അതും പറഞ്ഞു അവൾ മുടി ചീകാൻ തുടങ്ങി..

 

“എടി എനിക്ക് ചീകണം…”

 

“പോടാ ചെറുക്ക…ആദ്യം എന്നെ കുറച്ചു ബഹുമാനത്തോടെ ഒക്കെ ചേച്ചി എന്ന് വിളിക്ക്…എന്നാൽ നോക്കാം..”

 

“ചേച്ചി..കളിക്കല്ലേ…”

 

“പോടാ…”

 

അതും പറഞ്ഞു അവൾ അവളുടെ പണിയിൽ മുഴുകി..

 

“നന്ദു …അജു വന്നിട്ടുണ്ട്..”

 

അമ്മ അത് പറഞ്ഞതും അവൻ വേഗം തന്നെ ബാഗും എടുത്തു താഴേക്ക് ഓടി..അവിടെ അജു പുറത്തു അവനു വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു..

 

അവൻ ഇറങ്ങി പോകാൻ നോക്കിയപ്പോൾ ആണ് പുറകിൽ നിന്നും അച്ഛൻ വിളിച്ചത്..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.