? അസുരൻ ? s2 ep1 [ Vishnu ] 560

 

? 21

അജുവും ഇച്ചുവും ആ മുഴുവൻ ക്ലാസ്സും വണ്ടർ അടിച്ചു നിൽക്കുന്നു..അവളുടെ കൂട്ടുകാരികൾ ഞെട്ടി തരിച്ചു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയിരുന്നു..

 

എല്ലാവരുടെയും നോട്ടം നന്ദുവിലേക്ക് ആയി..ഇതേ സമയം കാശിക് ദേഷ്യം സഹിക്കാൻ കഴിയാതെ അവന്റെ നേരെ അവനെ അടിക്കാൻ വന്നെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് നന്ദുവിനെ മുന്നിൽ അർജുൻ വന്നു നിന്നിരുന്നു..

 

“എന്നെ കടന്നിട്ടെ അവന്റെ മേൽ നീ തൊടുകയുള്ളൂ…”

 

“മാറ് അർജുൻ…അവനെയും കൊണ്ടേ ഞാൻ പോകു…”

 

“പറഞ്ഞല്ലോ കാശി..അവന്റെ മേലെ നീ തൊടില്ല…”

 

“എന്നാൽ കാണാണമല്ലോ..”

 

അതും പറഞ്ഞു അവൻ അർജുനെ കൈ വൈക്കാൻ നോക്കിയെങ്കിലും അപ്പോഴേക്കും ആ ക്ലാസ്സിൽ ഉള്ള എല്ലാ ആണുങ്ങളും അവന്റെ മുന്നിൽ വന്നു നിന്നു..

 

അജു ആ ക്ലാസ്സിലെ കിരീടം വയ്ക്കാത്ത രാജാവ് ആയതുകൊണ്ടുതന്നെ അവനെ തൊടാൻ ആ ക്ലാസ്സിൽ ഒരുത്തനും സമ്മതിക്കില്ല..

 

അവസാനം അപമാനിതനായി കാശിക്ക് ആ ക്ലാസ്സിൽ നിന്നും ഇറങ്ങേടി വന്നു…എന്നാൽ ഇറങ്ങുന്ന സമയം അവൻ നന്ദുവിനെ നോക്കി..അവൻ ആകെ പേടിച്ചാണ് ഇരുന്നത്..കാശിയുടെ ആ നോട്ടം അവനു ഒരു അപായ സൂചന ആയിട്ടാണ് തോന്നിയത്..

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.