? അസുരൻ ? s2 ep1 [ Vishnu ] 560

? 3

 

 

അതും പറഞ്ഞു ആർതർ പോയി..പുറകെ ശിവയും സാറയും പോയി..അവർ അതുലിന്റെ മുറിയിലേക്കാണ് നടന്നത്…

 

ശിവ അവന്റെ ഫോൺ എടുക്കാൻ മറന്നിരുന്നു..അതുകൊണ്ടു തന്നെ ക്രോസ്‌ബിക്ക് അവനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല…

 

ശിവ മുറിയിൽ എത്തിയതും അതുൽ അവന്റെ കയ്യിലുള്ള ലാപ്ടോപ്പ് ശിവയ്ക്ക് കൊടുത്തു…അതിൽ ഒരു സി സി ടി വി  ഫുടൈജ് ആയിരുന്നു..

 

“സർ ഇത് വിനോദിന്റെ ഓഫീസിൽ നമ്മൾ വച്ച ബഗ്ഗ്‌ വഴി കിട്ടിയതാണ്… ആരോ വിനോദിനെ അവിടെകയറി ആക്രമിച്ചു..ശേഷം അവർ കൊണ്ടുപോകുകയും ചെയ്തു…”

 

ശിവ ആ ഫുടൈജ് എടുത്തു നോക്കി…എന്നാൽ ശിവയുടെ കണ്ണുകളിൽ ആശ്ചര്യവും ഒപ്പം ദേഷ്യവും പകയും സാറ കണ്ടു…

 

അവൾ ആ വീഡിയോ നോക്കിയതും അവൾ ഞെട്ടി ..അതിൽ ഉള്ള ആൾ..അത് അവളിൽ ഭയം നിറച്ചു…

 

“ശിവ അത് വിഷ്ണു അല്ലെ…”ആർതർ ചോദിച്ചു

 

അത് കേട്ട ശിവ ആർത്തറിനെ നോക്കി..

 

“എന്തിനു വന്നോ അത് നടന്നില്ല..എന്നാൽ ഇവൻ..ഇവനെ എനിക്ക് വേണം..എന്റെ അമ്മയെ കൊന്നവനെ എന്റെ കൈകൊണ്ടു തന്നെ കൊല്ലണം..”

 

എന്നാൽ സാറ ആ വീഡിയോ കണ്ടതും അവൾ പണ്ട് ലണ്ടനിൽ നടന്ന കാര്യങ്ങൾ ആണ് ഓർമ വന്നത്..ഒരിക്കലും അവൾ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ..


64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.