? അസുരൻ ? s2 ep1 [ Vishnu ] 560

 

? 29

 

ഞായറാഴ്ച അവിടെ ഉണ്ടായിരുന്ന കൃഷ്ണന്റെ അമ്പലത്തിൽ ആയിരുന്നു അർജ്ജുനും അവന്റെ അമ്മ ലക്ഷ്മിയും..അപ്പോഴാണ് അവൻ ഗൗരി തൊഴുതു ഇറങ്ങുന്നത് കണ്ടത്..അവൻ അവളുടെ അടുത്തേക്ക് നടന്നു…

 

“ഗൗരി….”

 

അർജുന്റെ വിളി കേട്ട അവൾ നിന്നു…

 

“എന്താ അജു…”

 

“നിനക്ക് കളിക്കാൻ നന്ദുവിനെയെ കിട്ടിയുള്ളോ..”

 

“എന്താ അജു നീ ഇങ്ങനെ ഒക്കെ പറയുന്നേ..

 

“നിനക്ക് കാശിയുടെ ശല്യം ഒഴിവാക്കാൻ എന്തിനാ ആ പാവത്തിനെ ബലിയാട് ആക്കിയത്..നിനക്ക് എന്റെ പേരാണെങ്കിലും പറഞ്ഞാൽ പോരെ..”

 

“അജു അത് അപ്പോഴത്തെ ആ ടൈമിൽ..”

 

“നീ ഒന്നും പറയണ്ട ഗൗരി..അവനു നിന്നെ അത്രയും ഇഷ്ടമായിരുന്നു…ഭ്രാന്തു പോലെ…നീ അങ്ങനെ പറഞ്ഞപ്പോൾ ആ പാവം സന്തോഷിച്ചു..നീ കളിച്ചതാണ് എന്ന് ആ പാവത്തിന് മനസ്സിലായോ..എന്തായാലും അവൻ നെഞ്ചു പൊട്ടിയ തിരിച്ചു വീട്ടിലേക് പോയത്..എന്തായാലും അത് മോശമായി ഗൗരി..വളരെ മോശം..”

 

അതും പറഞ്ഞു അവൻ തിരിച്ചു നടന്നു…ഗൗരി അവനെ വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല..

 

അവളുടെ മനസ്സ് നൊന്തു….വെറുതെ ഇരുന്ന നന്ദുവിനെ ഇതിലേക്ക് വലിച്ചിഴച്ചത് താൻ ആണെന്ന കുറ്റബോധം പതിയെ അവളിലേക്ക് നിറഞ്ഞുകൊണ്ടിരുന്നു…


64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.