? അസുരൻ ? s2 ep1 [ Vishnu ] 560

? 27

 

“ഡാ നിനക്ക് എന്താ പറ്റിയെ..”

 

അവൾ അതും പറഞ്ഞു അവന്റെ അടുത്തിരുന്നു…

 

“ഒന്നുമില്ല..എനിക്ക് ഉറങ്ങണം..”

 

അതും പറഞ്ഞു അവൻ ആ പുതപ്പ് തലവഴി മൂടി..

 

“അങ്ങനെ ആണെങ്കിൽ എനിക്ക് അച്ഛനോട് കുറച്ചു കാര്യങ്ങൾ പറയേണ്ടി വരും..”

 

അത് കേട്ട നന്ദു പുതപ്പ് മാറ്റി അവളെ സംശയത്തോടെ നോക്കി..

 

“ക്ലാസ്സിൽ ഉള്ള ഒരു സുന്ദരി കൊച്ചു നമ്മുടെ വീട്ടിലെ ചെക്കനോട്‌ ഇഷ്ടം ആണെന്ന് പറഞ്ഞെന്നും വൈകുന്നരം വരുന്ന വഴി അവൻ അവളോട് തിരിച്ചു ഇഷ്ടം പറഞ്ഞതും ഒക്കെ..”

 

അത് കേട്ട അവൻ ഞെട്ടി എഴുന്നേറ്റിരുന്നു..അവന്റെ മുഖം പതിയെ ഞെട്ടലിൽ നിന്നും കരചലിലേക്ക് മാറാൻ അധികം സമയം വേണ്ടി വന്നില്ല..അവൻ പൊട്ടിക്കരഞ്ഞു..

 

അത് കണ്ട രാഗേന്ദു ഞെട്ടി..

 

“ഡാ കരയല്ലേ… ഞാൻ അച്ഛനോട് പറയില്ലേടാ…നീ കരച്ചൽ  നിർത്തു.. ഞാൻ വെറുതെ പറഞ്ഞതാടാ..”

 

അവൾ അവന്റെ കരച്ചൽ നിർത്താൻ ശ്രമിച്ചെങ്കിലും അത് പൊട്ടികരച്ചിൽ ആയി മാറുകയാണ് ചെയ്തത്..അവൻ അവളെ കെട്ടിപിടിച്ചുകൊണ്ടു കരഞ്ഞു

 

അവൾക്ക്  വേറെ എന്തോ കാര്യത്തിനാണ് അവൻ കരയുന്നത് എന്നു മനസ്സിലായി..അവന്റെ കരച്ചിൽ കണ്ട അവൾക്ക് നൊന്തു…

 

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.