? അസുരൻ ? s2 ep1 [ Vishnu ] 560

 

? 23

“എടി ഞാൻ അപ്പോഴത്തെ കാശിയോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞതാ….പിന്നെ വേറെ ആളെ ഇഷ്ടം ആണെന് അറിഞ്ഞ അവൻ പോകില്ലേ..അതിനു വേണ്ടിയാണ്…അല്ലാതെ നിങ്ങൾ അറിയാത്ത ഏത് ഇഷ്ടമാണ് എനിക്ക് ഉള്ളത്…പിന്നെ അവനെ  എനിക്ക് ഒരിക്കലും പ്രേമിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് അറിയില്ലേ…”

 

ഗൗരിയുടെ ആ വിശദീകരണം അവർക്ക് അത്ര ഇഷ്ടമായില്ലെങ്കിൽ കൂടിയും അവർ തൽകാലം ആ പ്രശ്നം തീർക്കാൻ തീരുമാനിച്ചു..

 

ഇതേ സമയം അവളുടെ പുറകിൽ തന്നെ അജുവും നന്ദുവും ഇച്ചുവും ഉണ്ടായിരുന്നു..

 

“എടാ അവൾ പരസ്യമായി നിന്നെ ഇഷ്ടം ആണെന് പറഞ്ഞ സ്ഥിതിക്ക് നീ ഇനി അവലോടു ധൈര്യത്തോടെ പറയെടാ…നമ്മൾക്ക് നോക്കാം..”

 

അജു അവനെ പ്രോത്സാഹിപ്പിച്ചു…

 

“എടാ എന്നാലും ഒരു പേടി…”

 

“നീ ഒന്നുകൊണ്ടും പേടിക്കണ്ട..നമ്മൾ ഇല്ലേ കൂട്ടിന്…പോ…പിന്നെ നിന്റെ ആ പരട്ട ചേച്ചിയും ഇവിടെ ഇല്ല..നീ ധൈര്യത്തിൽ പോടാ…പിന്നെ പറയുമ്പോൾ കണ്ണിൽ തന്നെ നോക്കി പറയണം…”

 

അത് കേട്ട ധൈര്യത്തിൽ നന്ദു അവളുടെ അടുത്തേക്ക് ചെന്നു..അത് അവളുടെ കൂടെയുള്ള കൂട്ടുകാരികളും കണ്ടു..

 

“എടി വിഷ്ണു വരുന്നുണ്ട്….സൂക്ഷിച്ചോ…”

64 Comments

  1. Motham vayichu adipoli✨

    Wait cheyyunnu ?

  2. മല്ലു vÂmpíre

    ???

  3. വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?

    1. 1 month rest..No talking no stressing..cheythal bleeding varum ?

      1. Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤

  4. തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️‍??????????

  5. S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.