?അസുരൻ ( the beginning )? [Vishnu] 468

” മോളെ അഞ്ചു അർജുൻ എന്തുകൊണ്ടാണ് ഇവൾക്ക് ഡിസൻ്റ് എന്ന് അറിയുമോ ഇവൾക്ക് അവൻ്റെ മേലെ ഒരു കണ്ണുണ്ട് അതാണ് സംഭവം ..അല്ലേ ?..”

 

നേരത്തെ അവനെ ഭീഷണിപ്പെടുത്തി യതിനു തിരിച്ച് പണി തരുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി .

 

“അഞ്ചു.. ഇവൾ ഒരു തവണ അവനെ പ്രപോസ് ചെയ്തത പക്ഷേ റിജെക്റ്റ് ആയിപ്പോയി.. എന്നാലും ഒരു കണ്ണ് ഇപ്പോഴുമുണ്ട് അല്ലെടി..”

 

“നിൻ്റെ പ്രതികാരം കഴിഞ്ഞോ”

 

“തൽകാലം..”

 

“എന്നാല് മോൻ സ്ഥലം വിട്ടോ..”

 

ഇതൊക്കെ കണ്ടുനിന്ന അഞ്ചുവിന് ഇവർ കീരിയും പാമ്പും ആണെന്ന് മനസ്സിലായി..

 

“എന്താ ചിരിക്കുന്നെ”

 

” അപ്പോ വേർത്തെ അല്ല അല്ലേ അർജുൻ ദേസെൻ്റ് ആയെ ”

 

“ഒരു കണ്ണ് ഉണ്ടെന്നത് നേര പക്ഷേ അതുകൊണ്ട് മാത്രം അല്ല കേട്ടോ.. അവൻ പൊളി ആണ്”

 

“ആയിക്കോട്ടെ ആയിക്കോട്ടെ..”

“ഇത് നീ വേറെ ആരോടും പറയണ്ട കേട്ടോ..”

 

” ഓകെ .. അല്ല ഒരാളും കൂടി ഉണ്ടല്ലോ”

 

” ഗോവിന്ദ്.. പക്ഷേ ആൾ കുറച്ച് പ്രശ്നം ആണ്..”

 

” എന്തു പ്രശ്നം ”

 

” ഗോവിന്ദ് 24 മണിക്കൂറും വെള്ളം ആണ് .. പിന്നെ ചൈൻസ്‌മോകേരും.ഡ്രഗ്സ് ഒക്കെ യൂസ് ചെയ്യുന്നുണ്ടെന്ന് പറയുന്ന കേൾക്കുന്നുണ്ട്.. അതിനെപ്പറ്റി കൃത്യം അറിയില്ല .. പിന്നെ ഈ ഓഫീസിൽ ആരോടെങ്കിലും മിണ്ടുന്നുണ്ടെങ്കി അത് അര്ജുനോടും ഇക്ബാലിനോടും പിന്നെ ബോസ്സിനോടുമാണ്.. അധികം മിണ്ടാൻ ഒന്നും പോകണ്ട ..”

 

“അതെന്താ മിണ്ടാൻ പോയാൽ സീൻ ആകുമോ”

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.