?അസുരൻ ( the beginning )? [Vishnu] 468

ഇന്ന് നമ്മളെ പുല്ലു വിലപോലും ഇല്ല..എല്ലാം അവൻ കാരണമാണ്.. അവൻ തീരണം.. നിനക്ക് വിനോദിനോട് പറഞ്ഞുകൂടെ അവന്റെ ആൾക്കാർ ഉണ്ടെങ്കിൽ അവനെ പെട്ടെന്ന് തീർക്കാം..”

ശരത് പറഞ്ഞു..

 

“വിനോദ് വേണ്ട അവൻ ഇത് അറിഞ്ഞ പിന്നെ ആദ്യം അവനു കൊടുക്കേണ്ടി വരും അവളെ.. അതു വേണ്ട..നമ്മുക്ക് ആ ജോസിനെ ഏല്പിക്കാം.. അതാകുമ്പോ കാര്യം നടക്കുകയും ചെയ്യും അവനു വേണമെങ്കിൽ അവളെ അവസാനം കൊടുത്താലും പ്രശ്നം ഇല്ല.. അതു മതി.. “..അങ്ങനെ ഗോവിന്ദിനെ തീർക്കുന്ന കാര്യം ജോസിനെ ഏൽപ്പിക്കാൻ ജോണ് തീരുമാനിച്ചു..

 

ഗോവിന്ദിനെയും കൂട്ടരെയും തീർക്കാൻ ഉള്ള പ്ലാൻ ചെയ്യുമ്പോൾ ജോണ് അറിഞ്ഞിരുന്നില്ല അത് അവന്റെ ജീവിതം മാറ്റുന്ന തീരുമാനം ആയിരിക്കും എന്ന് ……..

 

തുടരും…………………

 

ഈ കഥ വായിച്ചുകഴിഞ്ഞാൽ ഇവിടെയുള്ള ചില പ്രമുഖ കഥകളുമായി ചിലപ്പോൾ സാമ്യം തോന്നാം.. ഞാൻ ഈ കഥ എഴുതിയത് demon king , അഖിൽ എന്നീ എഴുത്തുകാരുടെ കഥകൾ വായിച്ചു inspire ചെയ്തിട്ടാണ്.. അതുകൊണ്ട് തന്നെ എഴുതി കഴിഞ്ഞപ്പോൾ എനിക്ക് ചില ഭാഗങ്ങൾ അവരുടെ കഥകളുമായി സാമ്യം തോന്നി..അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്..

 

എന്റെ ആദ്യത്തെ കഥയാണ്.. തെറ്റുകൾ ഉണ്ടെങ്കിൽ പറയണം.. തിരുത്താൻ ശ്രമിക്കാം..

 

പെട്ടെന്ന്‌ തന്നെ അടുത്ത ഭാഗങ്ങൾ ഞാൻ തരാൻ ശ്രമിക്കും.. ഈ കഥ ഞാൻ പകുതിയിൽ ഇട്ടിട്ട് പോകില്ല..

 

എന്നു സ്വന്തം

Zodiac

 

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.