True Demon : King of Hell 3 Author : Illusion Witch | Previous Part ? ലൂസിഫർ അവന്റെ അമ്മയുടെ കുഴിമാടത്തിൽ പൂക്കൾ വെച്ചു. ഒന്നും പറയാതെ ഏറെ നേരം അവിടെ അമ്മയുടെ അരികിൽ ഇരുന്നു. ” അടുത്ത തവണ ഞാൻ ഇവിടെ വരുന്നത് ഈ രാജ്യത്തിന്റെ രാജാവ് ആയിട്ട് ആയിരിക്കും. ഇവിടെ എല്ലാം മനോഹരമായ പൂക്കൾ കൊണ്ട് ഞാൻ അലങ്കരിക്കും, അപ്പൊ അമ്മക്ക് കൂട്ടിനായി ഒരുപാട് പൂമ്പാറ്റകളും കിളികളും ഒക്കെ […]
Tag: witch
True Demon : King of Hell 2 [Illusion Witch] 840
True Demon : King of Hell 2 Author : Illusion Witch | Previous Part Demon D Lucifer വണങ്ങി കഴിഞ് Alexander ലൂസിഫർ നെ ഒന്ന് കൂടി നോക്കി. അയാളിൽ നിന്ന് അത്ഭുതം വിട്ട് മാറിയിരുന്നില്ല. ഒരു കൊല്ലം മുന്നേ മരിച് പോയി എന്ന് വിശ്വസിച്ചിരുന്ന ഏട്ടാമത്തെ രാജകുമാരൻ ആണ് തന്റെ മുന്നിൽ നിൽക്കുന്നത്, അതും ഒരു മാസ്റ്റർ സ്റ്റേജ് Martel artist ആയിട്ട്. ഒരു കൊല്ലം […]
True Demon : King of Hell [Illusion Witch] 998
True Demon : King of Hell Author : Illusion Witch ഒരിടത്ത് ഒരു ലോകം ഉണ്ടായിരുന്നു. A world of Martialarts. അയോധനകലകളുടെ ലോകം. തുടക്കത്തിൽ ശത്രുക്കളിൽ നിന്നുള്ള സ്വയരക്ഷക്കും എതിർക്കാനും ആയിരുന്നു അയോധനകല ഉപയോഗിച്ചിരുന്നത്. പിന്നേ കാലം കടന്ന് പോയപ്പോൾ ശത്രുക്കളെ കൊന്ന് അധികാരം പിടിച്ചെടുക്കാൻ, തന്നെക്കാൾ കരുത്ത് കുറഞ്ഞവരെ അടക്കി ഭരിക്കാൻ വേണ്ടി ആയോധനകലകളെ ഉപയോഗിക്കാൻ തുടങ്ങി. Breathing ടെക്‌നിക് ലൂടെ internal energy […]
? Fallen Star ? 10 [ Illusion Witch ] 626
Fallen Star 10 Author : Illusion Witch [ Previous Part ] സ്‌നോ നിമിഷനേരം കൊണ്ട് കെട്ടിടങ്ങൾക്ക് ഇടയിൽ കൂടി ഓടി താരയെയും കൊണ്ട് വീട്ടിൽ എത്തി. രാത്രി ആയത് കൊണ്ടും സാധാരണക്കാർക്ക് snow യുടെ വേഗത കണ്ണിൽ കാണാൻ പറ്റാത്തത് കൊണ്ടും ആരും അവരെ കണ്ടില്ല. വാതിൽ തുറക്കാൻ നിക്കാതെ ബാൽക്കണിയിൽ ആരോ തകർത്തിട്ട ജനൽ വഴി അവൾ അകത്തേക്ക് കയറി. താര വേഗം കണ്ണന്റെ റൂമിലേക്ക് കുതിച്ചു. അവിടെ […]
? Fallen Star ? 9 [ Illusion Witch ] 922
Fallen Star 9 Author : Illusion Witch [ Previous Part ] Laya Damodar താരയെ കാത്ത് boss റൂമിന്റെ വെളിയിൽ തന്നെ അവർ അഞ്ചുപേരും ഉണ്ടായിരുന്നു. ” എനിക്ക് അറിയാം നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ, ചോദ്യങ്ങൾ എന്നോട് ചോദിക്കാൻ ഉണ്ടെന്ന്. പക്ഷെ എനിക്ക് ഇപ്പൊ അതിന് ഒന്നും ഉത്തരം തരാൻ ഇല്ല ” അവർ എന്തേലും ചോദിക്കുന്നതിന് മുന്നേ തന്നെ താര […]
? Fallen Star ? 8 [Illusion Witch] 800
? Fallen Star 8 ? Author : Illusion Witch | Previous Part Creation goddess അവർ അഞ്ചു പേരും ഒരു നിമിഷം പരസ്പരം ഒന്ന് നോക്കി, പിന്നെ അവിടെ കിടന്നിരുന്ന abbie യുടെ ശവശരീരത്തിലേക്കും. അവളുടെ ഹൃദയഭാഗത്ത് വലിയ ഒരു ഹോൾ ഉണ്ടായിരുന്നു, ആരോ എന്തോ തുരന്ന് എടുത്തത് പോലെ ഉള്ള ഒരു ഹോൾ. ” Aab ” എന്ന് വിളിച്ചു കൊണ്ട് Kim he-in വേഗം തന്നെ തന്നെ […]
? Fallen Star ? 7 [ Illusion Witch ] 942
Fallen Star 7 Author : Illusion Witch | Previous Part ❤ ” ഇവൾ F റാങ്ക് ആണെന്ന് അല്ലേ പറഞ്ഞെ??” ഒരു നിമിഷത്തെ അമ്പരപ്പിന്റെ ഒടുക്കം അലീന ചോദിച്ചു. ” ഇവൾ F റാങ്ക് ആണേൽ നമ്മളെ Starwalker എന്ന് പോലും വിളിക്കാൻ പറ്റില്ല ” റാം കൂട്ടിച്ചേർത്തു. “നാലു kobold warrior സിനെ കൊല്ലാൻ ഒരു സെക്കന്റ് പോലും അവൾ തികച് എടുത്തില്ല, […]
? Fallen Star ? 6 [Illusion Witch] 1019
Fallen Star 6 Author : illusion wich | Previous Part [ സോറി, ഓർണക്ക് ഇപ്പൊ പുതിയ ഡഞ്ചൻ ക്രീയേറ്റ് ചെയ്യാൻ പറ്റുന്നതല്ല. Cool off time : 19 days 09 hours ] താര ലഗസിയിൽ തെളിഞ്ഞ വാചകങ്ങൾ വീണ്ടും വായിച്ചു. ” damn 20 ദിവസം cool ഓഫ് ടൈമോ??, ബട്ട് വൈ ലഗസി?? ” താര ഒച്ച […]
? Fallen Star ? 5 [Illusion Witch] 898
Fallen Star 5 Author : illusion wich | Previous Part ” huuu” വീട്ടിൽ വന്നപാടെ ഞാൻ സോഫയിലേക്ക് ചാരി അങ്ങ് ഇരുന്നു. ‘ ഭാഗ്യത്തിന് ആരുടേം കണ്ണിൽ പെട്ടില്ല. അല്ല ആ മനു ഓൽമോസ്റ്റ് എന്റെ പ്രെസെൻസ് സെൻസ് ചെയ്തതാ, അവൻ കൃത്യമായി ഞാൻ നിന്നിരുന്ന കെട്ടിടത്തിലേക്ക് തന്നെ അല്ലേ നോക്കിയേ. കൃത്യസമയത്ത് ഞാൻ കുനിഞ്ഞത് കൊണ്ടാ അവൻ എന്നെ കാണാഞ്ഞേ. അല്ലേലും അക്കാഡമിയുടെ ഈ ഇയർലെ ace […]
? Fallen Star ? 4 854
ഞാൻ എന്റെ ചുറ്റും കുന്നു കൂടി കിടക്കുന്ന ബോഡികളിലേക്കും ഒഴുകി പരന്നിരിക്കുന്ന Crimson ബ്ലഡ് ലേക്കും നോക്കി. മുന്നൂറോളം ബോഡികൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഞാൻ കൊന്ന wolf കൾആയിരുന്നു. പക്ഷെ അവ ഒന്നും ഞാൻ ആദ്യം കണ്ട E ലെവൽ Crimson wolf ആയിരുന്നില്ല, പകരം Metallic Crimson wolf, ഒരു D ലെവൽ മോൺസ്റ്റർ. ഞാൻ ഗേറ്റ് ന്റെ അകത്തേക്ക് അകത്തേക്ക് കൂടുതൽ കൂടുതൽ പോവും തോറും വരുന്ന മോൺസ്റ്റർകളുടെ […]
? Fallen Star ? 3.5 : Filler [illusion wich] 772
? Fallen Star ? 3.5 : Filler Author : illusion wich | Previous Part [ ಠ‿↼ Hy all ഞാൻ ലഗസി, താരകുട്ടിയുടെ ലോകത്തെ കുറിച്ച് ഉള്ള കുറച്ച് കാര്യങ്ങൾ നിങ്ങളെ പരിചയപ്പെടുത്തനാണ് ഞാൻ ഇപ്പൊ വന്നിട്ടുള്ളത് ?. നമുക്ക് StarWalker ൽ നിന്ന് തന്നെ തുടങ്ങാം ] ★ StarWalker Starwalker സ്റ്റാർവാക്കർ, mutated superhumans ആണ്. […]
? Fallen Star ? 3 [Illusion Witch] 937
Fallen Star 3 Author : illusion wich | Previous Part Melody എന്റെ മുന്നിൽ ഓപ്പൺ ആയ ക്രാക്ക് ഗേറ്റ് കണ്ടു ഞെട്ടി ഞാൻ നിന്നു. പെട്ടന്നാണ് എനിക്ക് സ്വബോധം വന്നത്. ഇത് പോലെ ഒരു ഗേറ്റ് ഇവിടെ ഇപ്പൊ ഓപ്പൺ ആയാൽ ഉള്ള അവസ്ഥ. ഒരുപാട് രോഗികളും കുട്ടികളും ഒക്കെ ഉള്ള ഹോസ്പിറ്റൽ ആണ് ഇത്. അവർക്ക് ഒക്കെ എന്തേലും പറ്റിയാൽ. ഞാൻ ഒരുനിമിഷം പോലും ആലോചിക്കാതെ ക്യാൻസലിൽ […]
? Fallen Star ? 2 [illusion witch] 959
Fallen Star 2 Author : illusion wich | Previous Part ഇതിന്റ ആദ്യ പാർട്ടിന് പിന്തുണ തന്ന എല്ലാർക്കും ഒരുപാട് നന്ദി ഒരുപാട് love❤? ആ സ്നേഹവും സപ്പോർട്ടും ഉണ്ടാവും എന്ന വിശ്വാസത്തിൽ അടുത്ത part ഇടുകയാണ്, ഇത്തവണ ഇത്തിരി മാജിക്കും, മിസ്റ്ററിയും ത്രില്ലെറും ഒക്കെ കൂടി കുത്തി കേറ്റുന്നുണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല കുറ്റവും കുറവുകളും പറഞ്ഞു തന്ന് ഈ എളിയ കലാകാരിയെ സപ്പോർട്ട് ചെയ്യുക ? പറ്റുവാച്ചാ […]
? Fallen Star ? 1 [illusion wich] 935
? Fallen Star ? 1 Author : illusion wich Fallen star ” ടീം c, B റാങ്ക് StarWalker ജീവൻ ശേഖർ, B റാങ്ക് StarWalker നീതു വിശ്വൻ, D റാങ്ക് StarWalker ജീന ജയ്, D റാങ്ക് Starwalker ഡേവിഡ് ജോൺ, D റാങ്ക് Starwalker അക്ബർ അലി, and F റാങ്ക് Starwalker താര സാഗർ ” സഫീന മിസ്സ് ടീം c യിലെ അംഗങ്ങളുടെ പേര് പറഞ്ഞു. […]
? Fallen Star ? ( premo )[Illusion Witch] 722
? Fallen Star ? ( premo ) Author : Illusion Witch ആ രാത്രി എല്ലാരും നല്ല ആവേശത്തിൽ ആയിരുന്നു, ലോകം മുഴുവൻ ഒരു ആഘോഷ പ്രതീതി. പ്രതേകിച് ഇന്ത്യൻ ടൈം സോണിൽ ഉള്ളവർ. കാരണം ഒരു വാൽനക്ഷത്രം ഭൂമിയുടെ ഔട്ടർ അറ്‌മോസ്‌ഫിയറിനോട് ചേർന്ന് കടന്ന് പോവുന്ന വളരെ അപൂർവ മായ ഒരു കാഴ്ച ക്ക് അവർ സാക്ഷി ആവാൻ പോകുകയാണ്. പകൽ പോലും നഗ്ന നേത്രം കൊണ്ട് കാണാം എങ്കിലും ആ വാൽനക്ഷത്രം […]