True Demon : King of Hell 2 [Illusion Witch] 841

മാസ്റ്റർ level martial artist കളെ, അവരുടെ ശരീരത്തിലെ qi അവരുടെ ശരീരത്തെ മാറ്റുന്നത് അനുസരിച് മൂന് sub ക്ലാസ് കൾ ആയി തിരിച്ചിട്ടുണ്ട്, Primordial Body Master, Evolved Body Master, Perfect Body Master 16 മത്തെ വയസിൽ പെർഫെക്ട് ബോഡി മാസ്റ്റർ ആവുക എന്ന് പറയുന്നത് വളരെ വലിയ അത്ഭുതം ആണ്.

 

 

ഒരാൾ മാസ്റ്റർ level ആവുമ്പോ Primordial ബോഡി മാസ്റ്റർ ആവും അതിന് ശേഷം ശരീരത്തിൽ ഉള്ള qi അവരുടെ ശരീരത്തിൽ ഉള്ള പ്രെഷർ പോയിന്റ് കൾ ഓരോന്ന് ആയി തുറക്കാൻ തുടങ്ങും അങ്ങനെ 326 പ്രെഷർ പോയിന്റ് കളും തുറന്നു കഴിഞ്ഞാൽ മാത്രേ ഒരാൾ evolved body master ആവുകയുള്ളൂ. ഒരോ തവണ പ്രെഷർ പോയിന്റ് ഓപ്പൺ ആക്കുമ്പോൾ ഉള്ള വേദന സഹിക്കാവുന്നതിലും അപ്പുറം ആണ് അത് കൊണ്ട് തന്നെ ഒന്നോ രണ്ടോ ആഴ്ച കൊണ്ടേ ഒരോ പോയിന്റ്റും തുറക്കാറുള്ളു.  അതായത് മിനിമം ഏഴു വർഷം എടുക്കും ഒരാൾക്ക് Primordial  body ൽ നിന്ന് Evolved Body ആവൻ.

 

47 Comments

  1. ♥️♥️♥️

  2. അടുത്ത ഭാഗം എന്തായി……
    എഴുത്തു നടക്കുന്നില്ലേ ?

    1. Seven more minutes to go

  3. Ennu appola story vatika
    Time parayamo…??
    Appolum vannu nokkan ulla madi konda?

    1. In seven minutes ?

  4. Next part epozha…..?

  5. ഇനി എപ്പോഴാ ഉണ്ടാവാ…

  6. Kadha heavy aanu.. Nerit kaanunna feel. ??Pinne templil vech practice cheythath vivarikkayrnnu?

    1. Athil oru thrill illa athokk ninagalude imagination nu vittirikkunnu ?

  7. “ഒരു വർഷം കൊണ്ട് മാറ്ഷ്യൽ ആര്‍ട്ട് മാസ്റ്റർ ലെവലിൽ എത്തി എന്ന റൂമർ ശരിയാണേൽ, Demon D Lucifer, നിങ്ങൾ ഏഴു പേരിൽ നിനക്കെങ്കിലും എന്നെ ബ്രദർ എന്ന് വിളിക്കാനുള്ള അർഹത ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..” — Demon Pride Logan ന്റെ ഈ വാക്കുകൾ അടിപൊളി. സ്വന്തം കഴിവില്‍ അഭിമാനവും, അര്‍ഹതപ്പെട്ടവർക്ക് ബഹുമാനവും കൊടുക്കുന്ന അയാളുടെ വാക്കുകള്‍ ഒരു ഹൈലൈറ്റ് തന്നെ.

    കഥ അതിമനോഹരം ആയിരുന്നു. അടുത്ത പാര്‍ട്ട് ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
    സ്നേഹത്തോടെ ♥️♥️

    1. Thanks etta ❤

      Logan bakki ullavare pole alla nalla importance ulla character aanu athkondaa ente oru favorite character nte name thanne koduthath ?

  8. ഈ ഭാഗവും കൊള്ളാം,?എന്നാലും page കുറവായതിൻ്റെ ഒരു പ്രശ്നമേയുള്ളൂ?
    Fight scenes miss ചെയ്യുന്നു?
    അടുത്ത part il ഇതെല്ലാം പരിഗണിച്ചാൽ നന്നായിരുന്നു.??Waiting ❤️❕

    1. പേജ് കുറവ് ആണോ

  9. Nice ???????

  10. ❤❤❤

  11. അറക്കളം പീലി

    അടിപൊളി.ഇനി അടുത്ത part വൈകാതെ തരണം എന്ന request മാത്രം
    With love♥️♥️♥️♥️

  12. വായിച്ചു❣️
    ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ ഈ ഭാഗം വരാൻ അല്പം ലേറ്റ് ആയി എന്നാ ഒരു ഇത് ഉണ്ടായിരുന്നു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ എല്ലാം ഒക്കെ.
    ലൂസിഫറിന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു ?.

    അടുത്ത ഭാഗം അതികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…..
    ❤️??

    1. Tq

      വൈകുന്നതിന്റെ കാരണം താഴെ കമന്റ് ൽ ഉണ്ട്

  13. ♥️♥️♥️♥️♥️♥️

    1. Tq❤

  14. വായനക്കാരൻ

    വളരെ നന്നായിട്ടുണ്ട്
    പിന്നെ കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ വന്ന ഗ്യാപ് അടുത്ത പാർട്ടുമായി ഉണ്ടാകാതെ നോക്കണേ ബ്രോ
    രണ്ട് മാസം ആയി കഴിഞ്ഞ പാർട്ട്‌ വന്നിട്ട്
    ഇത്രയ്ക്കും ഡീലേ വന്നാൽ വായിക്കുന്നവർക്ക് കഥയുമായുള്ള കണക്ഷൻ പോകും
    അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

    1. ഞാൻ തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു fs ന്റെ ഇടയിൽ വെറുതെ ഒന്ന് തുടങ്ങി വെച്ച കഥ ആണ്, fs s01 തീർന്നിട്ട് തുടരാം എന്നായിരുന്നു കരുതി യിരുന്നത് ബട്ട് എല്ലാർക്കും ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ട് ആണ് ഇപ്പൊ കണ്ടിന്യു ചെയ്യുന്നേ അത് കൊണ്ട് തന്നെ ചെറിയ പാർട്ട്‌ ആയിരിക്കും ലാകും വരും ?

  15. പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ബാക്കി പെട്ടെന്ന് വരുമോ ??????????????

    1. പെട്ടന്ന് വരില്ല ?

  16. Super…. Waiting for next part…

    1. Tq❤

  17. വളരെ നന്നായിട്ടുണ്ട് ? ❤️ ?

    1. താങ്കു

  18. നീലകുറുക്കൻ

    സൂപ്പർ..

  19. കൈലാസനാഥൻ

    മനോഹരം???

    1. Tq❤

  20. ഇതിനായി എത്ര കാലം കാത്തു നിന്നെന്നോ… അടിപൊളി ആയിട്ടുണ്ട്.. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണേ ???❤️

    1. തരാം ?

  21. അൽ കുട്ടൂസ്

    Njn first?❤️?

    1. ❤ ഞാൻ സെക്കന്റ്‌ ?

      1. Njan 3rd

Comments are closed.