True Demon : King of Hell 3 [Illusion Witch] 1079

 

ലൂസിഫർ ഏറ്റവും മുന്നിൽ നിക്കുന്ന തന്റെ അർദ്ധസഹോദരി-സഹോദരന്മാരെ നോക്കി.  അവരിൽ മൂന് പേർ ഒഴിച്ച് ബാക്കി എല്ലാരുടേം വസ്ത്രങ്ങൾ മഴയത്ത് നനഞ്ഞത് പോലെ വിയർപ്പിൽ കുതിർന്നിരുന്നു. first Prince Demon Pride Logan, Fourth Princess Demon Lust Lara, Seventh Princess Demon Wrath Linda. ഇവർ മൂന് പേരും ആണ് അത് എന്ന് ലൂസിഫർ മനസ്സിലാക്കി.

 

 

ഈ സമയം logan തന്റെ വശങ്ങളിൽ വിയർത്തു കുളിച്ചു നിൽക്കുന്ന അനിയന്മാരെയും അനിയത്തിയേയും പുച്ഛം നിറഞ്ഞ ഒരു നോട്ടം നോക്കി. അവർ നാലുപേരും ആ നോട്ടം സഹിക്കാൻ പറ്റാതെ മുഖം താഴ്ത്തി. അവന്റെ കണ്ണുകൾ ലാറയിലും ലിൻഡയിലും വീണു, അവരുടെ രണ്ടുപേരുടേം നെറ്റിയിൽ പൊടിഞ്ഞു നിൽക്കുന്ന വിയർപ്പ് കണ്ണങ്ങളിൽ അവന്റെ കണ്ണ് ഉടക്കി. അവന്റെ മുഖത്ത് പുച്ഛം ഇല്ലായിരുന്നു എങ്കിലും അവൻ അവരിൽ തൃപ്തൻ ആയിരുന്നില്ലന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് ലാറക്ക് വ്യക്തമായി. അവൾ ദേഷ്യത്തിൽ പല്ല് കടിച്ചു, മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചുപിടിച്ചു നിന്നു. ലിൻഡ ആണേൽ logan ന്റെ നോട്ടം മുഖവിലക്ക് എടുത്തില്ല അവൾ വേറെ എന്തോ ആലോചനയിൽ ആണ്.

 

 

Logan ഒന്ന് തിരിഞ്ഞു പുറകിലേക്ക് നോക്കി. അവനിൽ അപ്പോൾ ഒരു ചിരി വിടർന്നു, ഒരു സംതൃപ്തിയുടെ ചിരി. Logan ചിരിക്കുന്നത് ആദ്യമായി കണ്ട് ബാക്കി ആറു പേരും അത്ഭുതം കൂറി. അവൻ ചിരിക്കാൻ മാത്രം എന്താണ് ഉണ്ടായത് എന്ന് അറിയാൻ അവർ ആറുപേരും തിരിഞു നോക്കി. അവർ എല്ലാവരും ആ കാഴ്ച കണ്ട് ഞെട്ടി. അവരിൽ ലിൻഡ ഒഴികെ ബാക്കി അഞ്ചു പേരിലും ദേഷ്യം ആളികത്തി പ്രതേകിച് ലാറയിലും ലോപ്പസിലും. ലൂസിഫർ അവൻ അവിടെ നേരെ നിൽക്കുകയായിരുന്നു. ലോകനെ പോലെ തന്നെ അവന്റെ ശരീരതും ഒരു തുള്ളി വിയർപ്പ് കണങ്ങൾ ഇല്ലായിരുന്നു.

98 Comments

  1. ,ഒന്നും പറയാനില്ല… ?????

  2. അവിടത്തെ കഥകൾ എല്ലാം ഇവിടെയും കൊണ്ട് വരുന്നുണ്ട് ഇനി അവിടത്തെ പോലെ നിർത്തി പോകുവോ ?

  3. ഒരു രക്ഷേം✨️ ഇല്ല adipoli
    ഫാന്റസി സ്റ്റോറി യെ മികച്ച സ്റ്റോറി ആക്കുന്നത് വായനക്കാരുടെ സംശയം തീർത്തു എയഴുതുകഅതുപോലെ സ്റ്റോറിയിലെ conection ethu രണ്ടും ആണ് രണ്ടിലും നിങ്ങൾക്ക് 100/100 ആണ്

    Mk യുടെ നിയോഗം അല്ലാതെ ഇതുപോലൊരു മികച്ച മലയാളം ഫാന്റസി സ്റ്റോറി ഞാൻ വായിച്ചിട്ടില്ല✨️❤️

  4. ഞാൻ മുന്നേ പറഞ്ഞിട്ടുള്ളത് തന്നെ ആണ്. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. ??
    സമയം എടുത്ത് എഴുതിയാൽ മതി. ഞങ്ങൾ കാത്തിരുന്നൊള്ളാം. എങ്കിലും ഒരു സമയം പറയുമോ. ??

  5. Ithum polichoo kidilam ….. waiting

  6. ഈ story പിന്നെയും വായിക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. ഒരുപാട് സൈറ്റിൽ തിരഞ്ഞു. No progresse ഇപ്പഴാ സമാധാനമായത്. എന്തേയ് പ്രൊഫൈൽ അടക്കം കളഞ്ഞു. എന്തായാലും തിരിച്ചു വന്നതിൽ സന്തോഷം പിന്നെ സ്റ്റോറി it’s really fantastic. I love it your both story waiting for next parts.

    With ❤️
    Shazz

  7. ഈ കഥ മുൻപ് വന്നിട്ടുണ്ടെന്ന് തോന്നുന്നു

    1. Draft ൽ കയറ്റിയത് ഒക്കെ തിരിച്ച് ഇറക്കുകയാണ് ??

  8. സഹോ എഴുത്ത് ഏത് വരെ ആയി ഉടനെ കാണോ. കാത്തിരിക്കാം
    With❤

    1. Nop ?

      മോഡൽ എക്സാം ആണ് ?

      1. കൊഴപ്പമില്ല സഹോ exam എല്ലാം കഴിഞ്ഞു സമാധാനത്തിൽ എഴുതി നല്ലൊരു പാർട്ട്‌ ഇട്ടാൽ മതി അല്ല exam എന്ന് കൊണ്ട് തീരും എന്ന് പറയാനാകുമോ സഹോ എന്തെന്നാൽ അന്ന് മുതൽ വന്നു നോക്കിയാൽ മതീല്ലോ പിന്നെ exam എല്ലാം പഠിച്ചു നന്നായിട്ടു എഴുതുക all the ബെസ്റ്റ്
        കാത്തിരിക്കാം
        With❤

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???.

    സൂപ്പർബ് ✌?

  10. നമ്മുക്ക് പുതിയ ഫൈറ്റ് ടെക്ക്നിക്ക് നോക്കിയാലോ

    കളരി
    മറമ്മ പ്രേയോഗം
    അടിമുറൈ

    ഇതും മൂന്നും കൂടി ചേർന്ന ഒന്ന് പരീക്ഷിച്ചാലോ എങ്ങനെ ഉണ്ടാവും അവരിൽ നിന്നും വെത്യാസത ആയോദ്ധന മുറ ആവിലെ അത്

    1. ഈ പറഞ്ഞ മൂനിന്റേം abcd അറിയില്ല. അതോണ്ട് എഴുതുമ്പോ ഫ്ലോപ്പ് ആവും ?

      1. അപരാജിതൻ കളരി-മർമ്മം-മല്ലയുദ്ധം-കിക്ക്‌ബോക്സിങ് മിക്സ് അല്ലേ..അതുപോലെ ആണോ..

        1. ആ അങ്ങനെ തന്നെ

      2. ഒരിക്കലും ഇല്ല അപരാജിതനിൽ നോക്കിയാൽ കിട്ടും

        1. ?

          എനിക്ക് കരാട്ടെ ബേസിക്സ് അറിയാം Taekwondo ൽ പർപ്പിൾ ബെൽറ്റ്‌ ഉണ്ട് ഇത്‌ രണ്ടും ആണ് കഥയിൽ ലൂസി യൂസ് ചെയ്യുന്നത്. മുറിവൈദ്യൻ ആളെ കൊല്ലുന്നതിലും നല്ലത് അറിയാവുന്നത് എഴുതുന്നത് അല്ലേ ??

          1. ട്രൈ ചെയ്തു നോക്ക്

    2. ഇതുവരെ വായിച്ചു ബ്രോ..
      വളരെ ഇഷ്ടമായി..

      1. Tq❤

        1. അടുത്ത പാർട്ട് ആയിട്ട് വീണ്ടും ഇത് തന്നെ ഇടുവോ

  11. ഇനി അടുത്ത part അടുത്തെങ്ങാനും കാണുവോ.. ???

    1. ചേട്ടായി??? ?

      കാണുമായിരിക്കും ??

  12. Super ആയിട്ടുണ്ട്

  13. Gamberamnoke paranja kuranju povum ammathiri sadanam pinne njan fs vayikunnete munnyannu ithu vayiche ada munne idhu theerthonnu paranje randum oru rakshem illa valare minutaya oru sanyam randum thamil undu keep going wtng for bothe
    You are a aswome righter
    Keep. It as. Your carier
    Malayalam industry oke holiwood levelil ayirunnel sinima ayi kannayirunnu

    Withe love ravannan

    1. ???????
      Tq❤

      1. ❣️

Comments are closed.