True Demon : King of Hell 3 [Illusion Witch] 1079

കാരണം അയാൾ പറഞ്ഞ പേര്, William WhiteRose. ഏഴു ക്ലാൻ കഴിഞ്ഞാൽ പവർഫുൾ ആയ അടുത്ത ക്ലാൻ ആണ് WhiteRose. പക്ഷെ അത് അല്ല ആളുകളുടെ അത്ഭുതത്തിന് കാരണം. Demon kindom ത്തിൽ ഏറ്റവും കരുത്തൻ ആയ ആൾ ആരാണ് എന്ന് ചോദിച്ച പുതിയ തലമുറയിൽ ഉള്ളവർ എല്ലാം കാണാതായ രാജാവിന്റെ പേരെ പറയു, അത് കഴിഞ്ഞാൽ Alexander ന്റേം, അത് കഴിഞ്ഞേ ഉള്ളൂ ഇപ്പോഴത്തെ acting രാജാവിന്റേം ബാക്കി ക്ലാൻ ഹെഡ്സിന്റേം പേർ ആളുകൾ പറയു. കാരണം ഇവർ രണ്ടുപേരും ആണ് demon kingdom ത്തിൽ ആകെ ഉള്ള സുപ്രീം മാസ്റ്റർസ്.

 

 

പക്ഷെ demon kingdom ത്തിലെ ഒരു അറുപതു വയസിനു മുകളിൽ പ്രായം ഉള്ളവരോട് ഈ ചോദ്യം ചോദിച്ചാൽ അവർ ഉത്തരം പറയുക William WhiteRose എന്ന പേര് ആകും.

 

 

 

William WhiteRose, Alexander നു മുന്നേ ഉള്ള First Sword, ഇപ്പോഴത്തെ ആക്ടിങ് രാജാവിന് ഒപ്പം Abyus of Hell academy ൽ നിന്ന് പുറത്ത് ഇറങ്ങിയ ആൾ, ചരിത്രത്തിൽ ആദ്യമായി റോയൽ ഫാമിലിയിൽ നിന്നോ, ഏഴ് ക്ലാനിലെ മെംബേറിൽ നിന്നോ അല്ലാതെ രാജാവ് ആകാൻ ഉള്ള അവകാശം നേടിയ ആൾ, പക്ഷെ അന്ന് സിംഹാസനത്തിനു പകരം അദ്ദേഹം രാജാവിന്റെ sword ആണ് സ്വീകരിച്ചത്. Demon kingdom ത്തിൽ ഒരു നാടോടി കഥ പോലെ കേൾക്കുന്ന പേര് ആണ് വില്യം വൈറ്റ്റോസ് എന്നത്. എത്ര എത്ര യുദ്ധങ്ങൾ അദ്ദേഹം നയിച്ചു, പത്ത് ഇരുപത്തിനായിരത്തോളം വരുന്ന ശത്രു സേനയെ അദ്ദേഹം ഒറ്റക്ക് കൊന്ന് ഒടുക്കിയിട്ടുണ്ട്. അന്ന് ആ ചോര പുഴ ഒഴുക്കിയതിനു ശേഷം Deathly Sword of Demon Kingdom എന്ന നിക്ക് നെയിം ആളുകൾ അദ്ദേഹത്തിന് നൽകി. ആ ഒരു legendary Figure ആണ് താങ്ങളുടെ മുന്നിൽ നിക്കുന്നത് എന്ന് ആർക്കും വിശ്വസിക്കാൻ ആയില്ല.

 

98 Comments

  1. ,ഒന്നും പറയാനില്ല… ?????

  2. അവിടത്തെ കഥകൾ എല്ലാം ഇവിടെയും കൊണ്ട് വരുന്നുണ്ട് ഇനി അവിടത്തെ പോലെ നിർത്തി പോകുവോ ?

  3. ഒരു രക്ഷേം✨️ ഇല്ല adipoli
    ഫാന്റസി സ്റ്റോറി യെ മികച്ച സ്റ്റോറി ആക്കുന്നത് വായനക്കാരുടെ സംശയം തീർത്തു എയഴുതുകഅതുപോലെ സ്റ്റോറിയിലെ conection ethu രണ്ടും ആണ് രണ്ടിലും നിങ്ങൾക്ക് 100/100 ആണ്

    Mk യുടെ നിയോഗം അല്ലാതെ ഇതുപോലൊരു മികച്ച മലയാളം ഫാന്റസി സ്റ്റോറി ഞാൻ വായിച്ചിട്ടില്ല✨️❤️

  4. ഞാൻ മുന്നേ പറഞ്ഞിട്ടുള്ളത് തന്നെ ആണ്. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. ??
    സമയം എടുത്ത് എഴുതിയാൽ മതി. ഞങ്ങൾ കാത്തിരുന്നൊള്ളാം. എങ്കിലും ഒരു സമയം പറയുമോ. ??

  5. Ithum polichoo kidilam ….. waiting

  6. ഈ story പിന്നെയും വായിക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. ഒരുപാട് സൈറ്റിൽ തിരഞ്ഞു. No progresse ഇപ്പഴാ സമാധാനമായത്. എന്തേയ് പ്രൊഫൈൽ അടക്കം കളഞ്ഞു. എന്തായാലും തിരിച്ചു വന്നതിൽ സന്തോഷം പിന്നെ സ്റ്റോറി it’s really fantastic. I love it your both story waiting for next parts.

    With ❤️
    Shazz

  7. ഈ കഥ മുൻപ് വന്നിട്ടുണ്ടെന്ന് തോന്നുന്നു

    1. Draft ൽ കയറ്റിയത് ഒക്കെ തിരിച്ച് ഇറക്കുകയാണ് ??

  8. സഹോ എഴുത്ത് ഏത് വരെ ആയി ഉടനെ കാണോ. കാത്തിരിക്കാം
    With❤

    1. Nop ?

      മോഡൽ എക്സാം ആണ് ?

      1. കൊഴപ്പമില്ല സഹോ exam എല്ലാം കഴിഞ്ഞു സമാധാനത്തിൽ എഴുതി നല്ലൊരു പാർട്ട്‌ ഇട്ടാൽ മതി അല്ല exam എന്ന് കൊണ്ട് തീരും എന്ന് പറയാനാകുമോ സഹോ എന്തെന്നാൽ അന്ന് മുതൽ വന്നു നോക്കിയാൽ മതീല്ലോ പിന്നെ exam എല്ലാം പഠിച്ചു നന്നായിട്ടു എഴുതുക all the ബെസ്റ്റ്
        കാത്തിരിക്കാം
        With❤

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???.

    സൂപ്പർബ് ✌?

  10. നമ്മുക്ക് പുതിയ ഫൈറ്റ് ടെക്ക്നിക്ക് നോക്കിയാലോ

    കളരി
    മറമ്മ പ്രേയോഗം
    അടിമുറൈ

    ഇതും മൂന്നും കൂടി ചേർന്ന ഒന്ന് പരീക്ഷിച്ചാലോ എങ്ങനെ ഉണ്ടാവും അവരിൽ നിന്നും വെത്യാസത ആയോദ്ധന മുറ ആവിലെ അത്

    1. ഈ പറഞ്ഞ മൂനിന്റേം abcd അറിയില്ല. അതോണ്ട് എഴുതുമ്പോ ഫ്ലോപ്പ് ആവും ?

      1. അപരാജിതൻ കളരി-മർമ്മം-മല്ലയുദ്ധം-കിക്ക്‌ബോക്സിങ് മിക്സ് അല്ലേ..അതുപോലെ ആണോ..

        1. ആ അങ്ങനെ തന്നെ

      2. ഒരിക്കലും ഇല്ല അപരാജിതനിൽ നോക്കിയാൽ കിട്ടും

        1. ?

          എനിക്ക് കരാട്ടെ ബേസിക്സ് അറിയാം Taekwondo ൽ പർപ്പിൾ ബെൽറ്റ്‌ ഉണ്ട് ഇത്‌ രണ്ടും ആണ് കഥയിൽ ലൂസി യൂസ് ചെയ്യുന്നത്. മുറിവൈദ്യൻ ആളെ കൊല്ലുന്നതിലും നല്ലത് അറിയാവുന്നത് എഴുതുന്നത് അല്ലേ ??

          1. ട്രൈ ചെയ്തു നോക്ക്

    2. ഇതുവരെ വായിച്ചു ബ്രോ..
      വളരെ ഇഷ്ടമായി..

      1. Tq❤

        1. അടുത്ത പാർട്ട് ആയിട്ട് വീണ്ടും ഇത് തന്നെ ഇടുവോ

  11. ഇനി അടുത്ത part അടുത്തെങ്ങാനും കാണുവോ.. ???

    1. ചേട്ടായി??? ?

      കാണുമായിരിക്കും ??

  12. Super ആയിട്ടുണ്ട്

  13. Gamberamnoke paranja kuranju povum ammathiri sadanam pinne njan fs vayikunnete munnyannu ithu vayiche ada munne idhu theerthonnu paranje randum oru rakshem illa valare minutaya oru sanyam randum thamil undu keep going wtng for bothe
    You are a aswome righter
    Keep. It as. Your carier
    Malayalam industry oke holiwood levelil ayirunnel sinima ayi kannayirunnu

    Withe love ravannan

    1. ???????
      Tq❤

      1. ❣️

Comments are closed.