True Demon : King of Hell [Illusion Witch] 997

Views : 66188

ആ വാചകം കേട്ടതും എല്ലാരും ഞെട്ടി. അവർക്ക് ഇപ്പൊ എല്ലാം മനസ്സിലായി, ആ കാവൽക്കാരൻ മരിക്കാൻ കാരണം ആ പയ്യനെ നായിന്റെ മോൻ എന്ന് വിളിക്കാൻ പോയത്കൊണ്ടാണ്. ആ പയ്യൻ എട്ടാമത്തെ രാജകുമാരൻ ആണ്. അവനിൽ കൂടി ഓടുന്നത് രാജാവിന്റെ ചോരയാണ്. അയാൾ അപമാനിക്കാൻ പോയത് രാജാവിനെ ആണ്. രാജാവിനെ അപമാനിക്കുന്നവർക്ക് Swords ഒരു ശിക്ഷയെ വിധിക്കൂ.. മരണം.

 

 

” We, the Servants of Demon kingdom paying respect to the eight Prince ”  അടുത്ത നിമിഷം അവർ എല്ലാരും തല കുനിച് ഒരേ ശബ്ദത്തിൽ പറഞ്ഞു.

 

 

തന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന ആളുകളെ ഒരു വന്യമായ പുഞ്ചിരിയോടെ അവൻ, Demon D Lucifer നോക്കി നിന്നു.

 

 

 

 

Recent Stories

The Author

Illusion Witch

77 Comments

  1. Ith oru vattam ittathalle pinnim thudageele🔥🔥

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com