True Demon : King of Hell 2 [Illusion Witch] 841

Views : 56408

 

 

” അത് അറിയാത്ത വിഡ്ഢി ആണ് ഞാൻ എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്?? അക്കാഡമിയിൽ കയറി ഒരു സ്റ്റുഡന്റ് നെ തൊടുക നടക്കുന്ന കാര്യം വല്ലതും പറ. അവിടത്തെ ആ old fox നമുക്ക് തൊടാൻ പറ്റിയ ആൾ അല്ല. വളരെ അപകടകാരിയാണ്. പക്ഷെ അവൻ Abyus academy ൽ കയറിയിട്ടില്ലല്ലോ. അത്കൊണ്ട് നമ്മുടെ മുന്നിൽ ഒരു അവസരം ഉണ്ട് അത് പാഴാക്കിയാൽ മറ്റൊരു അവസരം കിട്ടുക വളരെ പ്രയാസം ആണ് ” സാമൂവൽ തന്റെ നരച്ച താടി തടവി കൊണ്ട് പറഞ്ഞു.

 

 

അയാൾ പറഞ്ഞത് മനസിലായ സൈമൺ വേഗം തന്നെ പുറത്തേക്ക് പോയി. അല്പ സമയത്തിന് ഉള്ളിൽ Lust ക്ലാൻ ലെ കരുത്തർ ആയ ഒരു ഡെസൻ ആളുകൾ അതിവേഗം ക്ലാൻ റെസിഡൻസ്ന് വെളിയിലേക്ക് പാഞ്ഞു. Lust ക്ലാൻ മാത്രം അല്ല pride ക്ലാൻ ഒഴികെ ബാക്കി അഞ്ചു ക്ലാനുകളിൽ നിന്നും ആളുകൾ ഇതേപോലെ പുറത്തേക്ക് പോയിരുന്നു. ഇതേ ലക്ഷ്യവും ആയി.

 

 

ഈ സമയം Pride ക്ലാനിന്റെ മെയിൻ ഹാളിലും ഒരു മീറ്റിംഗ് നടക്കുകയായിരുന്നു. ക്ലാൻ ഹെഡ് Morgan Pride, Queen Elizabeth Pride, First Prince Demon Pride Logan, പിന്നെ ക്ലാൻ elders എല്ലാരും അവിടെ കൂടിയിരുന്നു. Elizabeth, സാറയേയും ബാക്കി റാണി മാരെ പോലെ ദേഷ്യത്തിൽ അലറുകയായിരുന്നില്ല മറിച്, സ്വതവേ ഉള്ള അവരുടെ ശാന്തമായ മുഖഭാവത്തിൽ ആയിരുന്നു അവർ. എന്നാൽ ആ കണ്ണുകളിൽ ദേഷ്യത്തിന്റെ അഗ്നി ജ്വലിക്കുകയായിരുന്നു. സുനാമിക്കു മുന്നേ ഉള്ള കടൽ പോലെ വളരെ വന്യമായ ഒരു ശാന്തത അവളിൽ തളം കെട്ടി കിടന്നു.

 

Recent Stories

The Author

IllusionWitch

47 Comments

  1. ♥️♥️♥️

  2. അടുത്ത ഭാഗം എന്തായി……
    എഴുത്തു നടക്കുന്നില്ലേ 🙄

    1. Seven more minutes to go

      1. 💙🖤❤️

  3. Ennu appola story vatika
    Time parayamo…??
    Appolum vannu nokkan ulla madi konda😉

    1. In seven minutes 😌

  4. Next part epozha…..?

  5. ഇനി എപ്പോഴാ ഉണ്ടാവാ…

  6. Kadha heavy aanu.. Nerit kaanunna feel. 🖤💜Pinne templil vech practice cheythath vivarikkayrnnu🥺

    1. Athil oru thrill illa athokk ninagalude imagination nu vittirikkunnu 😁

  7. “ഒരു വർഷം കൊണ്ട് മാറ്ഷ്യൽ ആര്‍ട്ട് മാസ്റ്റർ ലെവലിൽ എത്തി എന്ന റൂമർ ശരിയാണേൽ, Demon D Lucifer, നിങ്ങൾ ഏഴു പേരിൽ നിനക്കെങ്കിലും എന്നെ ബ്രദർ എന്ന് വിളിക്കാനുള്ള അർഹത ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..” — Demon Pride Logan ന്റെ ഈ വാക്കുകൾ അടിപൊളി. സ്വന്തം കഴിവില്‍ അഭിമാനവും, അര്‍ഹതപ്പെട്ടവർക്ക് ബഹുമാനവും കൊടുക്കുന്ന അയാളുടെ വാക്കുകള്‍ ഒരു ഹൈലൈറ്റ് തന്നെ.

    കഥ അതിമനോഹരം ആയിരുന്നു. അടുത്ത പാര്‍ട്ട് ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
    സ്നേഹത്തോടെ ♥️♥️

    1. Thanks etta ❤

      Logan bakki ullavare pole alla nalla importance ulla character aanu athkondaa ente oru favorite character nte name thanne koduthath 😁

  8. ഈ ഭാഗവും കൊള്ളാം,💥എന്നാലും page കുറവായതിൻ്റെ ഒരു പ്രശ്നമേയുള്ളൂ😪
    Fight scenes miss ചെയ്യുന്നു🚶
    അടുത്ത part il ഇതെല്ലാം പരിഗണിച്ചാൽ നന്നായിരുന്നു.🙌🏻Waiting ❤️❕

    1. പേജ് കുറവ് ആണോ

  9. Nice 🥰🥰🥰🥰🥰🥰🥰

  10. ❤❤❤

  11. അറക്കളം പീലി

    അടിപൊളി.ഇനി അടുത്ത part വൈകാതെ തരണം എന്ന request മാത്രം
    With love♥️♥️♥️♥️

  12. വായിച്ചു❣️
    ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ ഈ ഭാഗം വരാൻ അല്പം ലേറ്റ് ആയി എന്നാ ഒരു ഇത് ഉണ്ടായിരുന്നു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ എല്ലാം ഒക്കെ.
    ലൂസിഫറിന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു 🤗.

    അടുത്ത ഭാഗം അതികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…..
    ❤️💙💚

    1. Tq

      വൈകുന്നതിന്റെ കാരണം താഴെ കമന്റ് ൽ ഉണ്ട്

  13. 💝💝💝💝

  14. ♥️♥️♥️♥️♥️♥️

    1. Tq❤

  15. വായനക്കാരൻ

    വളരെ നന്നായിട്ടുണ്ട്
    പിന്നെ കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ വന്ന ഗ്യാപ് അടുത്ത പാർട്ടുമായി ഉണ്ടാകാതെ നോക്കണേ ബ്രോ
    രണ്ട് മാസം ആയി കഴിഞ്ഞ പാർട്ട്‌ വന്നിട്ട്
    ഇത്രയ്ക്കും ഡീലേ വന്നാൽ വായിക്കുന്നവർക്ക് കഥയുമായുള്ള കണക്ഷൻ പോകും
    അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

    1. ഞാൻ തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു fs ന്റെ ഇടയിൽ വെറുതെ ഒന്ന് തുടങ്ങി വെച്ച കഥ ആണ്, fs s01 തീർന്നിട്ട് തുടരാം എന്നായിരുന്നു കരുതി യിരുന്നത് ബട്ട് എല്ലാർക്കും ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ട് ആണ് ഇപ്പൊ കണ്ടിന്യു ചെയ്യുന്നേ അത് കൊണ്ട് തന്നെ ചെറിയ പാർട്ട്‌ ആയിരിക്കും ലാകും വരും 😌

  16. പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ബാക്കി പെട്ടെന്ന് വരുമോ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    1. പെട്ടന്ന് വരില്ല 😌

  17. Super…. Waiting for next part…

    1. Tq❤

  18. വളരെ നന്നായിട്ടുണ്ട് 👌 ❤️ 👍

    1. താങ്കു

  19. നീലകുറുക്കൻ

    സൂപ്പർ..

  20. കൈലാസനാഥൻ

    മനോഹരം🌹🌹🌹

    1. Tq❤

  21. ഇതിനായി എത്ര കാലം കാത്തു നിന്നെന്നോ… അടിപൊളി ആയിട്ടുണ്ട്.. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണേ 🥺🥺🥰❤️

    1. തരാം 😌

  22. അൽ കുട്ടൂസ്

    Njn first😌❤️💥

    1. ❤ ഞാൻ സെക്കന്റ്‌ 😌

      1. Njan 3rd

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com