True Demon : King of Hell [Illusion Witch] 997

Views : 66188

 

( a/n: ഇവിടെ കഴിഞ്ഞ ജന്മത്തെ ആദി എന്നും ഇപ്പോഴത്തെ ജന്മത്തെ ലൂസിഫർ എന്നും ആണ് വിളിക്കുക, എപ്പോഴും ആദി എന്ന് പറയുമ്പോൾ കഴിഞ്ഞ ജന്മവും ലൂസിഫർ എന്ന് പറയുമ്പോൾ പുതിയ ജന്മത്തെയും ആയിരിക്കും സൂചിപ്പിക്കുന്നത്. പ്ലീസ് നോട്ട് 😌)

 

 

കാരണം ആദിയുടെ ഓർമകളിൽ നിന്ന് അവന് ഒരു കാര്യം മനസ്സിലായി ആദിയുടെ ഫുൾ സ്‌ട്രെങ്ത് ഉണ്ടെകിൽ കൂടി Flame fist നെ തോൽപ്പിക്കാൻ അവന് പറ്റില്ല, അതിന്റെ ഡിഫൻസും അറ്റാക്കും ഒക്കെ വളരെ ഹൈ ആണ്. ഈ Martel art കഴിഞ്ഞ ജന്മതിൽ ഉണ്ടായിരുന്നേൽ എത്ര പേർ ചേർന്ന് എതിർത്താൽ പോലും ആദിയെ തോൽപ്പിക്കാൻ പറ്റില്ല.

 

 

‘ Flame Fist ഉപയോഗിച്ച് ഉറപ്പായും എനിക്ക് എന്റെ പ്രതികാരം വീട്ടാം ‘ ലൂസിഫർ മനസ്സിൽ ഓർത്ത് ചിരിച്ചു.

 

 

[ മാസ്റ്റർ പുറത്തേക്ക് ഉള്ള വഴി കണ്ട്പിടിച്ചു, ഈ പാറയുടെ അപ്പുറത്ത് നിന്ന് ഫ്രഷ് എയർ വരുന്നുണ്ട്. എനിക്ക് തോന്നുന്നത് അത് വഴി പുറത്ത് കടക്കാം എന്നാണ് ] അലക്സാ പറഞ്ഞത് കേട്ട് ലൂസിഫർ ഒരു നിമിഷം ഒന്ന് ആലോചിച്ചു. പിന്നെ തല വെട്ടിച്ചു.

 

 

” അലക്സാ ഈ എനർജി പിൽസ് എത്ര നാളുകൾ വരെ നിൽക്കും?? ”

 

 

[ ഒരു അഞ്ചു വർഷം വരെ വേണ്ട ഫുഡ്‌ ഈക്വൽ ആയിട്ടുള്ള പിൽ ഉണ്ട് ]

 

 

‘ ഇവിടെ ഭക്ഷണം ഉണ്ട്, പ്രാക്ടീസ് ചെയ്യാൻ ഉള്ള സാധനങ്ങൾ ഉണ്ട്, എന്നെ ശല്യം ചെയ്യാൻ ആരുമില്ല. ഒരു വർഷം പ്രാക്ടീസ് ചെയ്യാം അത് കഴിയുമ്പോൾ Abyss of Hell അക്കാഡമി തുറക്കും. ഞാൻ അടുത്ത രാജാവ് ആവും എന്റെ ഏഴു ക്ലാനുകളെയും ഞാൻ ഇവിടെ നിന്ന് തുടച്ചു നീക്കും  ‘ അവൻ മനസ്സിൽ കണക്ക് കൂട്ടി.

 

 

‘ ഈ ശരീരം എന്റെ പഴയ അവസ്ഥയിൽ ഇ

എത്താൻ തന്നെ ഒരു കൊല്ലം വേണ്ടി വരും ‘ ലൂസിഫർ ഒരു നിമിഷം തന്റെ വീക്ക് ആയിട്ടുള്ള ശരീരത്തിൽ നോക്കിയിട്ട് സങ്കടതോടെ മനസ്സിൽ ഓർത്തു.

 

 

[ 16 ദിവസം കൊണ്ട് മാസ്റ്റരുടെ ശരീരം ഈ age ന്റെ പീക്ക് സ്റ്റേജിൽ എത്തിക്കാം. ആ ലിമിറ്റ് കഴിഞ്ഞാൽ മാസ്റ്റരുടെ ശരീരത്തിന്റെ വളർച്ചയെ ബാധിക്കും. മാസ്റ്റർക്ക് ഇപ്പൊ 14 വയസ്സ് അല്ലേ ഉള്ളൂ. ]

 

 

” 16 ദിവസമോ, പക്ഷെ എങ്ങനെ?? ” അലക്സ പറഞ്ഞത് കേട്ട് അവൻ അത്ഭുതം കൂറി.

Recent Stories

The Author

Illusion Witch

77 Comments

  1. Ith oru vattam ittathalle pinnim thudageele🔥🔥

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com