Tag: പ്രണയം

നിഴലായ് അരികെ -7 [ചെമ്പരത്തി] 328

നിഴലായ് അരികെ 7 Author : ചെമ്പരത്തി [ Previous Part ]     റൂമിൽ കയറിയ  നന്ദൻ കാണുന്നത്,  ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്…    ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ  വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു……..     റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു….. ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു…. […]

?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1612

ഒരു കൗതുകത്തിന് എഴുതിയതാണ്…. നന്നാവോ ഇല്ലയോ എന്നൊന്നും എനക്ക് തെരിയാത് ???? എന്തായാകും വായിച്ച് അഭിപ്രായം പറഞ്ഞിട്ട് പോ….. ഇവിടെ ഉള്ള കൊറേ എണ്ണത്തെ പല രീതിയിൽ കഥയിൽ ഇട്ടിട്ടുണ്ട്…..? എല്ലാം ഭ്രുഗു മയം…..? ?PP സുമേഷും ❤ MK സുപ്രിയയും?   എഴുതിയത് : demon king എഡിറ്റ്‌ ചെയ്യാൻ തരാത്തതിന് pv ആശാനോട് dk മോൻ മാപ്പ് ചോദിച്ചിരിക്കുന്നു…..   എന്ന്….. പേര് ഒപ്പ് ,,,,, ടാ…… ടാ……. എഴുന്നേക്കട നാറി……..? ,,,,,, ഏത് […]

നന്ദന 3[Rivana] 166

nanathana 3 Author: Rivana | [Previous parts]   എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി. എന്റെ കഥ പോരാന്ന് തോന്നിയത് കൊണ്ടാണോ നിങ്ങൾ എനിക് ലൈക്ക് തരാത്തത്. അങ്ങനെ എങ്കി കുഴപ്പം ഇല്ല. ഇഷ്ട്ടായാ ആ ലൈക്ക് തന്നൂടെ. ഒരു സെക്കന്റിന്റെ കാര്യം അല്ലെ ഉള്ളു ❇️❇️❇️❇️❇️❇️❇️❇️❇️   “ ഓ ഒരു ജഗജാല കില്ലാഡി. കോപ്പി അടിച്ചു ഇപ്പൊ ആർക്കും ജയിക്കാം. പക്ഷെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്നതിലാണ് അന്തസ് “ […]

നിഴലായ് അരികെ -6 [ചെമ്പരത്തി] 350

നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ]   രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല……………       ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു   “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]

പാക്കാതെ വന്ത കാതൽ – 13(Last)???? [ശങ്കർ പി ഇളയിടം] 138

പാക്കാതെ വന്ത കാതൽ 13 Author : ശങ്കർ പി ഇളയിടം [ Previous Part ]   അവസാന ഭാഗം ….   “ആത്മവിശ്വാസം ആകാം അലോക് പക്ഷെ  എതിരാളി  നിനേക്കാളും ഒരു പടി  മുന്നിലാണെന്ന്  ഓർക്കുന്നത് നല്ലതാ …എന്റെ  കിച്ചുവേട്ടനിൽ നിന്നും എന്നെ  നിനക്ക് കൊണ്ടു പോകാൻ കഴിയുമോ എന്ന് നിനക്ക് തോന്നുന്നുണ്ടോ ….പാറു കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് ആത്മവിശ്വാസത്തോടെ അലോകിനോട്    വെല്ലു വിളിച്ചു ..   പെട്ടെന്നാണ് ഒരു വണ്ടി  അലോകിന്റെ […]

സ്ഫടികശില്പം [അപ്പൂസ്] 2167

ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്… കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ ….. ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…?????. ♥️♥️♥️♥️ സ്ഫടികശിൽപം SfadikaShilppam | Author : […]

നിഴലായ് അരികെ- 5 [ചെമ്പരത്തി] 326

നിഴലായ് അരികെ 5 Author : ചെമ്പരത്തി [ Previous Part ]   ………… ഇത് ഞാൻ എഴുതിയതല്ല… “ “പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു… “മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “ ആര്യ വീണ്ടും നന്ദന്റെ ബുക്ക്‌ മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു………. ‘അറിയാതാഗ്രഹിച്ചതും, […]

പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115

പാക്കാതെ വന്ത കാതൽ 12 Author : ശങ്കർ പി ഇളയിടം [ Previous Part ]   “സർ വലിയ ബുദ്ദിശാലി ആണെന്ന് കരുതണ്ട.. സർ  ഇവിടന്ന് ജീവനോടെ പോകണോങ്കിൽ ഒരാള് കൂടി  വിചാരിക്കണം ഈ ആൽക്കൂട്ടത്തിൽ തനിക്കുള്ള  സദ്യ ഒരുക്കി അവൻ ഇരിപ്പുണ്ട്… പോയി കണ്ട് പിടിക്ക്….അദ്ദേഹമാണ്   സാറിന്റെ കാലൻ…”   സുജിത് പറഞ്ഞതു കേട്ടതും  കിച്ചു  പുച്ഛചിരി  ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു ..   അയാളുടെ വെല്ലുവിളി കേട്ട് […]

നിഴലായ് അരികെ -4 [ചെമ്പരത്തി] 335

നിഴലായ് അരികെ 4 Author : ചെമ്പരത്തി [ Previous Part ]   …………… അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…. “ ” ആ……… ബെസ്റ്റ്…….. ഞാൻ ഇതെല്ലാം പറഞ്ഞിട്ട് അത് മാത്രമേ നീ കേട്ടുള്ളൂ?????? “ ” നിനക്കിപ്പോന്താമ്മൂ വേണ്ടേ…….?? “നന്ദൻ അവളെ ഒന്ന് രൂക്ഷമായിട്ടു നോക്കി…. ” ഓ……സാർന് ദേഷ്യം വരാൻ തുടങ്ങിയോ???……..അപ്പൊ  വെളിവില്ലാത്ത ആരോ ചെയ്യുന്നതിന് ഇവിടിരുന്നു ഇങ്ങനെ ഓക്കെ കാട്ടിക്കൂട്ടുന്ന നിന്നോട് എനിക്കെന്തു തോന്നണം????? മ്മ്മ്??…….പറ…..” നന്ദൻ ഒന്നും […]

One Side Love 5 (climax) [മിഥുൻ] 285

അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts]     അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]

നിഴലായ് അരികെ -3 [ചെമ്പരത്തി] 340

നിഴലായ് അരികെ 3 Author : ചെമ്പരത്തി [ Previous Part ]   “നീ….. നീ…. നിനക്കെങ്ങനെ……..” പെട്ടന്ന് എന്തോ ഓർത്തത് പോലെ നന്ദൻ ചുറ്റും നോക്കി കൈ താഴ്ത്തി…. “സ്റ്റാഫ്‌ റൂമിലേക്ക് വാ…. രണ്ടും…… ഇപ്പോൾ തന്നെ “പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. നിരഞ്ജന, പ്രിയയുടെ കയ്യിൽ പിടിച്ചു…… “നാവ് പിഴച്ചല്ലോ ന്റെ ദേവീ…….. വാടി പ്രിയക്കുട്ടീ……..  എന്തായാലും വേണ്ടില്ല……. പോയി നോക്കാം “ പ്രിയ മുൻപോട്ടു വരാതെ നിന്നപ്പോൾ നിരഞ്ജന തിരിഞ്ഞു […]

നിഴലായ് അരികെ -2 [ചെമ്പരത്തി] 326

നിഴലായ് അരികെ 2 Author : ചെമ്പരത്തി [ Previous Part ]   നന്ദാ……………..               ആര്യക്ക് ദേഷ്യം വന്നത് കണ്ട് നന്ദൻ ഒന്ന് പകച്ചു.         “നിനക്കെന്താ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ????????”        അവൾ പതിയെ സ്വരം  ശാന്തമാക്കി       “എന്താ നിൻറെ മനസ്സിൽ? പ്രണയമോ???????   ഇത്രയും കാലം പ്രണയം എന്ന് കേട്ടാൽ തന്നെ ദേഷ്യം കയറുന്ന നിനക്കിതെന്തു പറ്റി???? കണ്ടിട്ടില്ലാത്ത,  അറിഞ്ഞിട്ടില്ലാത്ത, വെറും അക്ഷരം കൊണ്ട് […]

പാക്കാതെ വന്ത കാതൽ – 11???? [ശങ്കർ പി ഇളയിടം] 97

പാക്കാതെ വന്ത കാതൽ 11 Author : ശങ്കർ പി ഇളയിടം [ Previous Part ]   പെട്ടന്ന് കിച്ചുവിന്റ ഫോണിൽ ഒരു മെസ്സേജ് വന്നു.. “ “You are going to die”   അതു  കണ്ടതും  കിച്ചു ദേഷ്യത്താൽ മുഷ്ടി ചുരുട്ടി അവന്റെ  കണ്ണുകളിൽ  അഗ്നി പടർന്നു.  അവൻ  അയാൾക്ക്‌  വേണ്ടി കണ്ണുകൾ കൊണ്ട് ആൾക്കുട്ടത്തിനിടയിൽ ചുറ്റും പരതി ..പെട്ടന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ കത്തിയുമായി കിച്ചുവിന് നേരെ പാഞ്ഞടുത്തതും  ആളുകൾ  ബഹളം വെച്ചു […]

One Side Love 4[മിഥുൻ] 199

ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…)   One Side Love 4 Author : മിഥുൻ  [Previous part]   അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]

നിഴലായ് അരികെ[ചെമ്പരത്തി] 331

 നിഴലായ് അരികെ Author : ചെമ്പരത്തി     “ദേവേട്ടാ ………….. എന്റെ പ്രണയത്തിൽ നീ എനിക്ക് കൂട്ടായിരുന്നില്ല……… എന്റെ കോപത്തിൽ നിനക്കെന്നെ തിരിച്ചറിയാനും.എങ്കിലും എനിക്കറിയാം എന്നിൽനിന്ന് എന്റെ ആത്മാവ് വേർപെടുന്ന കാലംവരെ, നീ എന്റെത് മാത്രമായിരിക്കും. പ്രണയത്തിന് സീമകൾ ഇല്ല……ആഗ്രഹത്തിനും. ഒരിക്കൽ നീ എന്റെത് മാത്രമായി തീരും എന്ന് എന്റെ പ്രാണനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാൻ. അങ്ങനെ അല്ലാതെ വന്നാൽ, അന്ന് എന്റെ പ്രാണനെ, എനിക്ക് മാത്രമായി വേണ്ടെന്നു ഞാൻ നിശ്ചയിക്കും……. എനിക്ക് കഴിയുന്നില്ലല്ലോ  ദേവേട്ടാ…… […]

മുഹബത്തിൻ ഖിസ്സ [ Rivana ] 74

മുഹബത്തിൻ ഖിസ്സ Muhabatthin ghissa Author : Rivana   കാർ ഞാൻ പാർക്ക് ചെയ്ത്‌ വീടിനുള്ളിലേക് കയറി. ഡൈനിങ് ഹാളിലെ സോഫയിൽ എന്റെ രണ്ട് പെങ്ങന്മാരും ഞാൻ ഇത്തി എന്ന് വിളിക്കുന്ന ഇക്കയുടെ ഭാര്യയും ഉണ്ടായിരുന്നു.   ഞാനവരുടെ നേരെ നോക്കുമ്പോൾ പുച്ഛമോ സഹതാപമോ എന്താണന്ന് അറിയാത്ത ചില ഭാവങ്ങൾ അവരിൽ കണ്ടു.   ഞാനവരെ നോക്കി ഇരിക്കുമ്പോഴാണ് ഉമ്മ കിച്ചണിൽ നിന്നും ഡൈനിങ് ഹാളിലേക്കു കടന്ന് വരുന്നത്.   “ ജാസിയെ ഇവിടെ വാ […]

പാക്കാതെ വന്ത കാതൽ – 10???? [ശങ്കർ പി ഇളയിടം] 83

പാക്കാതെ വന്ത കാതൽ 10 Author : ശങ്കർ പി ഇളയിടം [ Previous Part ]   “പറ  കിച്ചുവേട്ടാ …എന്താ ..പറ്റിയത് …കിച്ചുവേട്ടൻ ഇത്രയും നാൾ  എവിടെയായിരുന്നു ….പാറു  അവന്റെ കൈകളിൽ  പിടിച്ചു  കൊണ്ട് ചോദിച്ചു …”   അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവളോട് എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു……..   “പാറു ……” കിച്ചു  ഇടർച്ചയോടെ അവളെ വിളിച്ചു …   നീണ്ട കാത്തിരിപ്പിനൊടുവിൽ  വീണ്ടും  കിച്ചുവിന്റെ ശബ്‌ദം കേട്ടതും  അവളുടെ […]

പാക്കാതെ വന്ത കാതൽ – 9???? [ശങ്കർ പി ഇളയിടം] 83

പാക്കാതെ വന്ത കാതൽ 9 Author : ശങ്കർ പി ഇളയിടം [ Previous Part ]   ചുവന്ന കാഞ്ചിപുരം പട്ടുടുത്ത്  വിവാഹ വേഷത്തിൽ പാറു കതിർമണ്ഡപത്തിലേക്ക് കയറിയതും ..   Kailesh  ? sree parvathi   അവളുടെ കണ്ണുകൾ വെൽക്കം ബോർഡിന് കീഴെ വച്ചിരുന്ന അക്ഷരങ്ങളിലേക്ക് പതിഞ്ഞതും തിരിച്ചറിയാൻ കഴിയാത്തയെന്തോ വികാരം അവളുടെ  ഉള്ളിൽ നുരഞ്ഞുപൊന്തി.. എന്തിനായിരുന്നു എല്ലാം? എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ണീർ നിയന്ത്രണാതീതമായി ഒഴുകിക്കൊണ്ടിരുന്നു.. അശാന്തമായ സാഗരത്തിലെ തിരമാലകളെ പോലെ കിച്ചുവിന്റെ  […]

ലക്ഷ്മി..?? 3[Vijay] 104

ലക്ഷ്മി 3 Lakshmi Part 3 | Author : Vijay | Previous Part   ക്ഷമിക്കണം അടുത്ത പാർട്ട് വരാൻ ഒരുപാട് ലേറ്റ് അയിന്നു അറിയാം..   എന്റെയും ലച്ചുവിന്റെയും ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി വന്നു..??..   അതിന്റെ തിരക്കിൽ ആയിരുന്നു.. എല്ലാവരും ക്ഷമിക്കുക… ********************-****——-********   ലക്ഷ്മി ??part 3 അവന്റെ മനസിലേക്കു പെട്ടന്നു ലച്ചുവിന്റെ  മുഖം കയറി വന്നു… ആ കണ്ണുകൾ എന്തൊരു തിളക്കം ആണ് ആ കണ്ണുകൾക്ക്.. […]

പാക്കാതെ വന്ത കാതൽ – 8???? [ശങ്കർ പി ഇളയിടം] 71

പാക്കാതെ വന്ത കാതൽ 8 Author : ശങ്കർ പി ഇളയിടം [ Previous Part ]   “കിച്ചുവേട്ടാ …ഞാൻ എന്റെ അപ്പയുടെയും അമ്മയുടെയും കൂടെ തിരിച്ചു പോവുകയാണ് …ഇത്രയും  വളർത്തി വലുതാക്കിയ ഇവരെ വിഷമിപ്പിച്ചു കൊണ്ട് എനിക്ക് ഒരു  ജീവിതം വേണ്ട …ഏട്ടൻ എന്നോട് ക്ഷമിക്കണം …”   നെഞ്ചു പൊടിയുന്ന വേദനയിൽ പാറു കിച്ചുവിനെ നോക്കി പറയുമ്പോൾ  കിച്ചു മിഴികൾ ഉയർത്തി അവളെ നോക്കി  അവളുടെ മിഴികളിൽ ഒരു സാഗരം  അലയടിക്കുന്നതായി അവനു […]

One Side Love 3 [മിഥുൻ] 204

കഥയെ പറ്റിയുള്ള നിങ്ങളുടെ അഭ്പ്രായങ്ങളും നിർദ്ദേശങ്ങളും ഒന്ന് കുത്തിക്കുറിച്ചു എൻ്റെ കഥയെ നന്നാക്കാൻ സഹായിക്കണേ…. പിന്നെ നിങ്ങളുടെ സ്നേഹം ഹൃദയം ചുമപ്പിച്ച് കൊണ്ട് ആണെങ്കിൽ എന്നെപ്പോലുള്ള കുറച്ച് എഴുത്തുകാർക്ക് വളരെ സന്തോഷമാകും… എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതിക്കൊണ്ട് “One Side Love” എന്ന എൻ്റെ കൊച്ചു കഥ തുടരുന്നു… One Side Love 3 Author: മിഥുൻ | Previous part ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എന്നെയും വിളിച്ചു കൊണ്ട് അനു ഒറ്റക്ക് ഒരിടത്തേക്ക് പോയി… […]

നിർമ്മാല്യം ക്‌ളൈമാക്‌സ് {അപ്പൂസ്} 2308

“ഡിയർ പാസഞ്ചേഴ്സ്, ഇൻ നേക്സ്റ്റ് ടെൻ മിനുട്ട്സ്, വി ആർ ഗോയിങ് ടു ലാൻഡ് ഇൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്‌…. പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ് ബെൽറ്റ്…” ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി എന്ന അനൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ സംസാരം മുറിഞ്ഞു… പൂർത്തിയായില്ലല്ലോ എന്ന നിരാശയോടെ കീർത്തിയേച്ചി എന്നെ നോക്കി ചോദിച്ചു.. “പിന്നെ എന്തായിടാ??? വേം അതൂടി പറയ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമുമ്പ്….. തമ്പുരാൻ എന്നൊരു ആള് കല്യാണം കഴിച്ചൂന്ന് അല്ലേ നീ പറഞ്ഞെ?? പിന്നെ ആരാ സഞ്ജയ്‌??” […]

One Side Love 2 [മിഥുൻ] 189

One Side Love 2 Author : മിഥുൻ Previous part   കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്… അവളുടെ അച്ഛൻ… നല്ല അടിപൊളി ഗെറ്റ് അപ്പിൽ ഒരു ബെൻസ് കാറിൽ ചാരി മകൾക്കായി കാത്തു നിൽക്കുന്ന അദ്ദേഹത്തെ കാണാൻ തന്നെ അടിപൊളി ആയിരുന്നു. കട്ട താടിയും വച്ചു വയറുചാടാത്ത ശരീരത്തിൽ പറ്റിപ്പിടിച്ച ഇൻ ചെയ്ത ഷർട്ടും പാൻ്റും ഇട്ട ഒരു പെർഫെക്റ്റ് ഫിറ്റ് ആയിട്ടുള്ള ഒരു മനുഷ്യൻ…. കൂടെ നല്ല […]

ഒരു ksrtc യാത്രയിൽ ❣️[Rabi] 157

ഒരു ksrtc യാത്രയിൽ ❣️ Author : Rabi &nbsp സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ ആദ്യമായെഴുതിയതാണ്. തെറ്റുകളും പോരായ്മകളും ക്ഷമിക്കുക.   ഞാൻ ദിൽബർ ho. എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തിൽ പണയ വീട്ടിലാണ് താമസം. “വീട് “എന്നൊന്നും പറയാനില്ല.. ഒരു ഒറ്റ മുറി.. അതു തന്നെയാണെന്റെ അടുക്കളയും കിടപ്പുമുറിയും.. പതിവു പോലെ അന്നും ജോലിക്കുപോവാനായി അതിരാവിലെ ചിട്ട വട്ടങ്ങളൊക്കെ കഴിച്ചു റെഡിയായി വീടുപൂട്ടി ബസ്റ്റോപ്പിലേക്കു നടന്നു. ബസ്റ്റോപ്പിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട്. കോട്ടയത്തെ ഒരു ഗവണ്മെന്റ് […]