ഒന്നും ഉരിയാടാതെ 4 [നൗഫു] 5430

ഒന്നും ഉരിയാടാതെ.. 4 ❤❤❤ Onnum uriyadathe  Author : നൗഫു || previous part http://imgur.com/gallery/mBi6RK8 കമെന്റുകൾക് മറുപടി പറയാൻ സമയം കിട്ടുന്നില്ല. വല്ലപ്പോഴും മാത്രമാണ് സൈറ്റിൽ കയറുന്നത്,..   റംസാൻ ആയത് കൊണ്ട് നല്ലത് പോലെ പണിയുമുണ്ട്..ക്ഷമിക്കുക…❤❤❤   അഞ്ചാം പാർട്ട്‌ എഴുതി തുടങ്ങുന്നു.. കഥ മെല്ലെയെ പോകു….ദേഷ്യം ഉണ്ടാവരുത് ❤❤❤   കഥ തുടരുന്നു… പേജ് കൂടില്ലാട്ടോ ??   ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ ടവൽ വേടിച്ചു കൊണ്ട് മുഖം തുടക്കുവാനായി തുടങ്ങിയപ്പോഴാണ്.. […]

എന്നും നീ മാത്രം-A flop story [Demon king- DK] 1854

പ്രീയരെ…… ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യണമെന്ന് കരുതിയ കഥയല്ല…. തുറന്ന് പറയാമല്ലോ….. എഴുതി കഴിഞ്ഞപ്പോ ഇഷ്ടപ്പെടാതെ മാറ്റി വച്ച ഒരു കഥയാണ് ഇത്…… അതോണ്ട് പ്രതീക്ഷ ഒന്നും അരുതരുത്……. ഈ കഥ അത്ര നല്ലതൊന്നും അല്ല…… പ്രണയത്തിന്റെ ഒരു ഭ്രാന്തമായ നിമിഷത്തെ വരികളിൽ കൊണ്ടുവരാൻ ശ്രമിച്ചതാ…. പക്ഷെ ചീറ്റിപ്പോയി….. എന്നാലും നിങ്ങളെ വെറുപ്പിക്കാതിരിക്കാൻ പറ്റില്ലല്ലോ…അത് കൂടാതെ നൗഫു അണ്ണന്റെ കഥകളുടെ എണ്ണത്തെ വെട്ടിക്കണം എന്നൊരു പാഴ് മോഹവും മനസ്സിൽ ഉണ്ട്…… ???അതെല്ലാം മുന്നിൽ കണ്ടാണ് ഇതിവിടെ ഇട്ട് […]

ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

ബ്രോസ്… ആദ്യഭാഗം…. ശരിക്കും ഒരു പരീക്ഷണം നടത്തിയത് ആണ്…. ഹൊറർ ടൈപ് വഴങ്ങുമോ എന്നറിയാൻ ഉള്ള പരീക്ഷണം…. ഇല്ലെന്ന് മനസിലായി…. എങ്കിലും പൂർത്തിയാക്കുന്നു…. ഭ്രാന്ത് എന്ന എന്റെ ഷോർട്ട് സ്റ്റോറി…. ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്…. ???? ♥️♥️♥️♥️ ഭ്രാന്ത് 2 [ക്‌ളൈമാക്‌സ്] Branth 2[Climax] | Author : Pravasi Previous Part View post on imgur.com അമ്മൂട്ടിയെ പിടിച്ചു മലർത്തി കിടത്തിയെങ്കിലും അവൾ ഏതാനും നിമിഷത്തേക്ക് […]

അപരാജിതൻ 23[Harshan] 13425

അപരാജിതൻ 23   മുത്യാരമ്മയുടെ മാളികയിൽ കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു. കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു. അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി. അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു […]

അപരാജിതൻ 22 [Harshan] 9962

അപരാജിതൻ  ********* ******** ******* ******* അപരാജിതൻ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ്. ഈ ഭാഗ൦ ചില രഹസ്യങ്ങളുടെ അനാവരണത്തിന്റെ ആരംഭമാണ്. ലാഗ് ഉണ്ടായേക്കാം കഥയുടെ ഓരോ ഭാഗവും ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് അത് മാത്രമേ എഴുതാൻ സാധിക്കൂ ,,എഴുതൂ !!!!!!!!!! കഥയും കഥാപരിസരവുമെല്ലാം വെറും സാങ്കല്പികം കഥയുടെ ചില സന്ദ൪ഭങ്ങളിൽ ലഹരി ഉപയോഗങ്ങൾ വിവരിച്ചിരിക്കുന്നത് രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാത്രം യാതൊരു വിധ ലഹരിയൂപയോഗത്തെയും പ്രോല്‍സാഹിപ്പിക്കുന്നില്ല !!!!!!!!!!!! സസ്നേഹം

നന്ദിത❤️ടീച്ചർ [ആദിശേഷൻ] 84

നന്ദിത❤️ടീച്ചർ Author :?????   നന്ദിത… നന്ദിത ടീച്ചർ.. പലർക്കും അറിയില്ല ഇവർ ആരാണെന്ന്.? ഒരുപാട് ആൾക്കാർ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് ആരാ നന്ദിത? കുറെ ആയി ഇവിടെ വായന തുടങ്ങിയിട്ട്… അന്ന് മുതൽ കരുതുന്നു നന്ദിതയെ കുറിച്ച് എനിക്ക് അറിയുന്നത്, എന്റെ ചെറിയ അനേഷണങ്ങളിൽ കണ്ടെത്താനായത് നിങ്ങളിലേക്ക് എത്തിക്കാൻ. പലരോടും കടപ്പാട് ഉണ്ട് അതിന്. ആ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കുറച്ചു നീളം കൂടിയ എഴുത്ത് ആണ്. സമയമുള്ളവർക്കും അറിയാൻ താല്പര്യം ഉള്ളവർക്കും വായിക്കാം അഭിപ്രായം […]

പ്രണയത്തിന്റെ ശവകുടീരത്തിൽ [??????? ????????] 74

? പ്രണയത്തിന്റെ ശവകുടീരത്തിൽ ? Author :അശ്വിനികുമാരൻ   അല്ലയോ സഖീ പ്രണയത്തിന്റെ ശവകുടീരത്തെ സാക്ഷിയാക്കി എന്നോട് പറയൂ പ്രണയിച്ച കുറ്റത്തിന് നീയെന്നെ വിരഹത്തിൻ കഴുമരത്തിലേറ്റുമോ. അതോ പ്രണയത്തിൻ ശവകുടീരത്തിൽ ഞാൻ സ്വയമർപ്പിക്കണമോ…? ഇന്നലെ, പ്രണയത്തിൻ ശ്രീകോവിലിൽ നിൻ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഞാനെൻ ഹൃദയരക്തബലി തീർത്തതിന്റെ അടയാളമൊന്നും കാണുന്നില്ല. ഭാവിയുടെ പ്രണയ പുഷ്പത്തിന് പകരം നീയെനിക്കു തന്നത് ഭൂത കാലത്തിന്റെ നഷ്ടഭാരവും നിരാശയും മിടിക്കുന്ന ഹൃദയമാണ് നഷ്ടഭാരത്തിന്റെ ഹൃദയവും പേറി ഇന്നിന്റെ പ്രണയപടവുകളിൽ ഞാൻ കാലിടറി വീഴുമ്പോൾ […]

JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 160

                JURASSIC ISLAND                          Climax                     Author : Sidh       എൻ്റെ രണ്ടാമത്തെ കഥ ഇവിടെ അവസാനിക്കുകയാണ്…  സത്യമെന്തെന്നാൽ എൻ്റെ ആദ്യ കഥ ഇതുവരെ പൂർത്തിയായിട്ടില്ല……,ഇനി വേണം അത് എഴുതി തീർക്കുവാൻ …..,,, […]

ഒന്നും ഉരിയാടാതെ 3 [നൗഫു] 5424

ഒന്നും ഉരിയാടാതെ 3 ❤❤❤ Onnum uriyadathe Author : നൗഫു ||| Previuse part   http://imgur.com/gallery/mBi6RK8 സുഹൃത്തുക്കളെ ഇന്ന് തന്നെ ഒരു പാർട്ട്‌ കൂടെ ഇടുന്നു.. നാളെ ഇനി അപരാജിതൻ വായിച്ചുള്ള ഹാങ്ങ്‌ ഓവറിൽ ആയിരിക്കും ഞാൻ അടക്കം ??? മറ്റന്നാൾ നിയോഗവും വരുന്നുണ്ട് അടുത്ത പാർട്ട്‌ ഇനി അതെല്ലാം കയ്ഞ്ഞിട്ട് നമുക്ക് നോക്കാം ???   Nb: ഈ കഥ ഇവരുടെ ജീവിതത്തിൽ നടക്കുന്ന കുറച്ചു ദിവസങ്ങൾ മാത്രം എഴുതിയതാണ്.. നായകൻ പ്രായത്തിന്റെ […]

ആദിത്യഹൃദയം S2 – PART 3 [Akhil] 988

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..   ആദിത്യഹൃദയം S2-3 Aadithyahridayam S3 PART 3 | Author : ꧁༺അഖിൽ ༻꧂    “”ആദി…,,,,!!!!!!!!!!!!!…,.,,,,,,””..,,,,,ഫെബിൻ അലറി […]

രുദ്രതാണ്ഡവം 4 [HERCULES] 1336

വൈകിയെന്ന് അറിയാം. വീട്ടിലെ ചില കാര്യങ്ങളുടെ ഓട്ടത്തിലാണ് ഇപ്പൊ. നല്ല തിരക്കാണ്. കഥ എഴുതാനുള്ള മൂഡ് ഒന്നും വന്നില്ല. കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ ഒരു part ആണ് ഇത്. അതുകൊണ്ട് അതിന്റെ പോരായ്മകൾ ഒത്തിരിയുണ്ടാകും. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പിന്നെ വളരെ കുറച്ച് അഭിപ്രായങ്ങൾ മാത്രമാണ് കഥയ്ക്ക് കിട്ടുന്നത്. ആർക്കും ഇഷ്ടപ്പെടുന്നില്ലയെങ്കി ഇങ്ങെനെ തുടരുന്നതിലെന്ത് അർത്ഥമാണ് ഉള്ളത്. അതുകൊണ്ട് എന്തെങ്കിലും 2 വാക്ക് കുറിച്ചിടൂ. രുദ്രതാണ്ഡവം 4 RUDRATHANDAVAM 4 […]

കടുംകെട്ട് ( Part-1 ) [ Arrow] 1467

കടുംകെട്ട് Author: Arrow   ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്. “എടാ നാറി നീ ഇത് എവിടെ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി ” എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു. ” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും […]

ചതിയിൽ നിന്നും കിട്ടിയ സ്നേഹം [അപ്പൂട്ടൻ] 155

ചതിയിൽ നിന്നും കിട്ടിയ സ്നേഹം Author അപ്പൂട്ടൻ   ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത് ..ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നു .. ഇടയ്ക്കുവല്ലപ്പോഴും  വന്നു കിടക്കാറുള്ള അമ്മയല്ല…  അതൊരു പുരുഷനാണെന്ന് മനസ്സിലായതും ചാടിയെഴുന്നേറ്റു .. അലറിക്കൂവാൻ നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി ..അയാളും  എന്തോ പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നതും സകല ശക്തിയും സംഭരിച്ചു ഉച്ചത്തിൽ അലറി .. വാതിലിൽ തുടരെയുള്ള തട്ടലും മുട്ടലും പരിഭ്രാന്തിയോടെ […]

അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

അണവ് 3 Author :മാലാഖയെ പ്രണയിച്ച ജിന്ന് [ Previous Part ]   പെട്ടെന്ന്, കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം. നോക്കിയപ്പോൾ ഇലകൾ അനങ്ങുന്നുണ്ട്… ദൈവമേ എന്നെ കാത്തോളീ… – ആത്മ.? തുടരുന്നു…..       ചെറിയ കാടായതിനാൽ വന്യമൃഗങ്ങൾ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. പിന്നെ ചെന്നായകൾ ഉണ്ടാവും.       ഞാൻ ഒറ്റയ്ക്ക് ആയതിനാലും കാടിന്റെ ഉള്ളിലായതിനാലും ചെറുതായിട്ട് എന്റെ കാൽമുട്ടുകൾ തമ്മിൽ തൊട്ടുരുമ്മുന്നുണ്ടോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല. പേടി […]

Break up [അപ്പു] 91

Break up Author അപ്പു   “”‘നമുക്ക് പിരിയാം ദേവികാ.. “”അവൾ ഉണ്ടാക്കി കൊടുത്ത പുട്ടും കടലക്കറിയും ഇളക്കി കഴിക്കുമ്പൊൾ എതിർവശത്തെ കസേരയിൽ ഇരുന്ന് ദേവിക,, വിശാൽ പറഞ്ഞത് കേട്ടതും പകപ്പോടെ അവനെ നോക്കി.. അവളിലേക്ക് നോട്ടം എത്താതെ വീണ്ടും കഴിപ്പ് തുടർന്നു അവൻ നിർവ്വികാരയായ് അഴിഞ്ഞ് ഉലഞ്ഞ നീളമേറിയ മൂടിയിൽ പതിയെ തലോടി കൊണ്ട് അവൾ നോക്കി. .ദേവിക ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ?. അവളുടെ മുഖത്തെ വിവേചിച്ച് അറിയാത്ത മുഖഭാവത്തിലേക്ക് നോക്കിയ അയാളെ […]

ഹൃദയരാഗം 14 [Achu Siva] 522

ഹൃദയരാഗം 14 Author അച്ചു ശിവ   വന്നു വണ്ടിയിൽ കയറെടി ….അവളെ നോക്കി ഒരു ആജ്ഞ പോലെ പറഞ്ഞിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി …വാസു കണ്ണുനീർ അടക്കാൻ പെടാപ്പാട് പെട്ടുകൊണ്ടു അവനെ അനുഗമിച്ചു …. അല്പം മുൻപ് അരങ്ങേറിയ താണ്ഡവം കണ്ടു കിളി പോയ വാസുകി വീട്ടിൽ ചെന്നാലുള്ള തന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഭൂമി പിളർന്നങ്ങു താഴോട്ട് പോയാൽ കൊള്ളാം എന്ന് പോലും ആഗ്രഹിച്ചു ….അവളുടെ നടത്തം ഒച്ചിഴയുന്നതിനേക്കാളും സാവധാനത്തിലായിരുന്നു ….കുറ്റബോധവും സങ്കടവും എല്ലാം […]

ഒന്നും ഉരിയാടാതെ 2 [നൗഫു] 5415

ഒന്നും ഉരിയാടാതെ 2 ❤❤❤ Onnum uriyadathe Author : നൗഫു || Previuse part http://imgur.com/gallery/mBi6RK8 “നിന്നെ കാണാൻ അവർ ഇപ്പൊ ഇങ്ങോട്ട് വരും.. മാമനും ബാക്കിയുള്ള കുടുംബക്കാരും… നീ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ മതി…”    ഉപ്പ ഉനൈസിന് കുറച്ചു ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു…   “അതിന് ഉപ്പാ.. ഇത് തന്നെ ആണ് ഉള്ളത്… ഞാൻ നാജിയെ ഇത് വരെ ആ കണ്ണ് കൊണ്ട് കണ്ടിട്ടില്ല.. അല്ലേലും ഉപ്പ, ഞാനും ഓളും തമ്മിലുള്ള […]

ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 766

പ്രിയക്കൂട്ടുകാരെ…,   ഈ ഭാഗം അൽപ്പം താമസിച്ചു… കുറച്ചു അധികം തിരക്കിൽ പെട്ട് പോയി…ദയവായി ക്ഷമിക്കുക… എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   സ്നേഹത്തോടെ MR. കിംഗ് ലയർ             >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി 7 Deepangal sakshi  7 | Author : MR. കിംഗ് ലയർ           >>>>>>>>>>>>>>⭕️<<<<<<<<<<<<<<<       തുടരുന്നു……   […]

ആനക്കാരൻ ? (അപ്പു) 151

  ആനക്കാരൻ Author : Appu   പതിവുപോലെ നല്ലൊരു ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് അതും കിട്ടാതെ ആകെ നടന്ന് തളർന്നാണ് വീട്ടിൽ എത്തിയത്… അപേക്ഷിക്കുന്ന കമ്പനികളിൽ ജോലിക്കെടുക്കുംമുന്നേ ഒരേയൊരു ചോദ്യം.. എക്സ്പീരിയൻസ് ഉണ്ടോ… ഇല്ല എന്നൊരു ഉത്തരം കിട്ടിയാൽ ബാക്കിയൊന്നും പിന്നെ കാര്യമല്ല… കാരണം എക്സ്പീരിയൻസ് ഉള്ള ആളുകൾ പുറത്തുണ്ടാവും അവർ ക്യൂ നിൽക്കുമ്പോൾ എന്നെപ്പോലുള്ളവരെ പഠിപ്പിച്ചെടുക്കേണ്ട ചിലവ് അവർ എന്തിന് ഏറ്റെടുക്കണം… പക്ഷെ ഞാനിനി എവിടന്നാണ് കാര്യങ്ങൾ പഠിക്കാൻ പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു…   വീട്ടിൽ […]

ഒന്നും ഉരിയാടാതെ [നൗഫു] 5430

ഒന്നും ഉരിയാടാതെ ❤❤❤ Onnum uriyadathe Author :നൗഫു…   http://imgur.com/gallery/mBi6RK8 “ഹലോ.. ഉമ്മാ…” “ഉനൈസേ,.. നി ഇന്നത്തെ ദിവസം മറന്നോ…” “ഇല്ല ഉമ്മാ.. ഞാൻ വിളിക്കുന്നത് അവൾക് ഇഷ്ട്ടപ്പെടില്ലെന്ന് കരുതിയിട്ടാ…” “അതൊന്നും നോക്കരുത്.. അവളെ വിഷമിപ്പിക്കാൻ പാടില്ലെന്ന് അറിയില്ലേ നിനക്ക്.. പോകുവാൻ ഇറങ്ങുകയായി…ഇന്റെ കുട്ടി ഒന്ന് വിളിച്ചു സമ്മതം കൊടുക്കണം…നിന്റെ കുട്ടിയല്ലേ ഓളെ വയറ്റിൽ ഉള്ളത്..” “ഉമ്മാ… ഞാൻ വിളിക്കാം… പക്ഷെ… ഞാൻ വിളിക്കുന്നതാവുമോ അവൾക് വിഷമം ഉണ്ടാക്കുക…” “അതൊന്നും ഇല്ലടാ.. നി വിളിച്ചു സംസാരിക്ക്.. […]

The Marriage Agreement 2 [Geethu] 96

The Marriage Agreement 2 Author : Geethu [ Previous Parts ]   ഭാഗം :2 ലാപ്ടോപ്പിൽ നോക്കിയിരുന്നു അവൾ എപ്പോഴോ സോഫയിൽ ഇരുന്നു തന്നെ മയങ്ങി പോയിരുന്നു. കാളിങ് ബെല്ലിന്റെ ശബ്ദമാണ് വസുധയെ ഉണർത്തിയത്. അവൾ എഴുനേറ്റു വാൾ ക്ലോക്കിലേക്കു നോക്കി. സമയം ആറര കഴിഞ്ഞിരിക്കുന്നു. വസുധ പെട്ടെന്ന് എഴുനേറ്റു ഡോർ തുറന്നു. കതക് തുറന്നപ്പോൾ തന്നെ ആദി അവന്റെ അമ്മയുടെ കൈയിൽ നിന്നും കുതറി അവളുടെ കഴുത്തിന് വട്ടം ചുറ്റിപിടിച്ചു. “വസുവാന്റി…………………” […]

ബിരിയാണി [അപ്പു] 68

ബിരിയാണി Author : അപ്പു   വേ ഗത്തിൽ അ രി വാ ർത്തിട്ട് ലതിക അ-രിഞ്ഞ് വെച്ച കോവയ്ക്ക് മെഴുക്ക് പുരട്ടിയ്ക്കായ് വേ വിച്ച് വെച്ചത് ചീനച്ചട്ടി വെച്ച് എ ണ്ണയൊഴിച്ച് ഇടൂമ്പൊഴാണ് പുറകിൽ നിന്ന് കണ്ണൻ ചോദിച്ചത് .. അമ്മേ ഇന്ന് വിളമ്പ് ഉണ്ടോ ?. അവൾ തിരിയാതെ തന്നെ പറഞ്ഞു ഉണ്ട് കണ്ണാ.. അമ്പലത്തിലെ വി ളമ്പാണോ, ?. പ ള്ളിയിലെ വി ളമ്പാണോ ?. അവൾ തിരിഞ്ഞ് നിന്ന് തെറുത്ത് പാവാടയിൽ […]

എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4724

 എനിക്കായ് ❤❤❤ അവസാന ഭാഗം… Autor : നൗഫു : Previus part    ഈ കഥയെ നെഞ്ചോട് ചേർത്ത എല്ലാവർക്കും എന്റെ ഹൃദയം തുറന്ന നന്ദി   ❤❤❤ http://imgur.com/gallery/nylyVMk പിറ്റേന്ന് വെള്ളിയാഴ്ച..   അന്നായിരുന്നു ഞങ്ങളുടെ നിക്കാഹ്…. പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ്..   നിക്കാഹ് കഴിഞ്ഞു ആറു പവൻ സ്വർണ മാല മഹറായി നൽകി എന്റെ ആഷിയെ ഞാൻ ജീവിതത്തിലേക്കു കൂട്ടി… മഹർ അണിയിക്കാൻ വേണ്ടി ഞാൻ അവളുടെ വീട്ടിലേക് കൂട്ടുകാരുമായി പുറപ്പെട്ടു…   […]

⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2475

⚔️ദേവാസുരൻ ⚒️ ⚓️ocean world? Ep-5 ക്ലൈമാക്സ്‌ By:Demon king Story edited by rahul pv    Previous Part   കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല…… എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്….. തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്…. പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….