ഭദ്രനന്ദാ [അപ്പൂട്ടൻ] 199

Views : 7553

ഭദ്രനന്ദാ

Author : അപ്പൂട്ടൻ

 

നന്ദേട്ടാ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ.. എത്ര കാലായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു… കയ്യിലൊരു പുസ്തകവും ചൂരൽ വടിയുമായി ഇടവഴിയിലൂടെ പ്രധാനവഴിയിലേക്ക് കേറിയപ്പോൾ അവിടെ നിന്ന ഭദ്രയെ കണ്ടു പിന്തിരിഞ്ഞു നടന്ന നന്ദന്റെ പിന്നാലെ ചെന്നു കരയും പോലെയാണ് ഭദ്ര അത്രയും പറഞ്ഞത്..

നന്ദൻ അവളുടെ മുഖത്തേക്കൊന്നു നോക്കി…കൊച്ച്കുട്ടികളെ പോലെ കുസൃതി നിറഞ്ഞൊരു കൊച്ച് മുഖം…

പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷണതയുണ്ടായിരുന്നു.. ആരെയും മത്തു പിടിപ്പിക്കുന്ന ആ കരിംകൂവള മിഴികളിൽ അയാളോടുള്ള അവളുടെ അടങ്ങാത്ത പ്രണയം കാണാമായിരുന്നു…

എന്റെ പൊന്നുഭദ്രകുട്ടി… നീ എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കരുത്…അല്ലേൽ തന്നെ എനിക്ക് നൂറായിരം പ്രശ്നങ്ങളുണ്ട്…

അതിന്റെ ഇടയില് നാലപ്പാട്ടെ തമ്പുരാന്റെ മോളെ പ്രേമിക്കാനും കൂടി ഈ പാവം സ്കൂൾ മാഷ്ക്ക് വയ്യ കുട്ടി….

അത്കൊണ്ട് എന്നെ വെറുതെ വിടണം… ഞാനും എന്റെ പാവം അനിയത്തിയും അമ്മയും എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ..നന്ദന്റെ തൊണ്ടയിടറി….

അങ്ങനെ വെറുതെ വിടാനൊന്നും പറ്റൂല….ഒന്നും രണ്ടും കൊല്ലമല്ല വർഷം കൊറേയായി എന്റെ ഉള്ളിൽ ഞാൻ കൊണ്ട് നടക്കുന്ന ആളാ ഇത്….

അങ്ങനെയൊന്നും മറക്കാനോ വേണ്ടെന്നു വെക്കാനോ എനിക്ക് സാധിക്കില്ല…ഭദ്രയുടെ കണ്ണ് തുളുമ്പി….

 

ആ കണ്ണ് നിറഞ്ഞതും നന്ദന്റെ ഉള്ളിലൊരു നോവ് നിറഞ്ഞു….

നാലപ്പാട്ടെ അനന്തൻതമ്പ്രാൻ ദാനമായി നൽകിയ ഭൂമിയിൽ ഒരു കൊച്ച്ഓലപ്പുര പണിതു അതിലായിരുന്നു താനും അച്ഛനും അമ്മയും അനിയത്തിയും താമസിരിച്ചിരുന്നത്..

 

Recent Stories

The Author

അപ്പൂട്ടൻ

33 Comments

  1. 🖤

  2. അപ്പൂട്ടാ,
    വ്യത്യസ്തമായ പ്രമേയം ഒന്നും അല്ലാഞ്ഞിട്ടു കൂടി തന്റെ എഴുത്തിന്റെ ശൈലിയിൽ ഗംഭീരമായി,
    ശുഭപര്യയായി കഥ അവസാനിപ്പിച്ചല്ലോ, നന്നായി…ആശംസകൾ…

    1. അപ്പൂട്ടൻ❤️❤️

      Thank u

  3. അപ്പൂട്ട അടിപൊളി

    1. അപ്പൂട്ടൻ❤️❤️

      ❤️

  4. ❤️❤️❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  5. നിധീഷ്

    ❤❤❤

    1. അപ്പൂട്ടൻ❤️❤️

      ❤️

  6. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

  7. 💘💘💘💘

    1. Nannayitund bro

    2. അപ്പൂട്ടൻ❤️❤️

      ❤️

  8. കൊള്ളാം bro വീണ്ടും അടുത്ത കഥാ എഴുത്തു

    1. അപ്പൂട്ടൻ❤️❤️

      Thanks ❤️. പുതിയ കഥ വരുന്നുണ്ട്.

  9. വായിച്ചു തീർന്നതറിഞ്ഞില്ല സൂപ്പർ….❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

  10. ഈ ടൈപ്പ് പേരൊക്കെ ഇവർകൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ…

    കൊറേ ക്ലീഷേ പേരുകളൂം ക്ളീഷേ തീമുകളും…
    🤮

    1. Bro broo..,ethu vayikan brooyudey aragillum paranjo vayikan evidey kadha edunathu just for rasathina anuu …athill kuravukal undakam …ellanu paryunilla ……vayanakarku eshittam undagill vayichal mathii……..

      ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ shzmikanda…..

      1. sheri rayave

        okke ningal paranja pole.

        1. Ooo ayiikoottey…

    2. ഏയ് ആ ജന്മി തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാതെ പ്രതികാരം അത് ഇത് എന്ന് പറഞ്ഞു നടന്നാൽ ക്ലീഷേ തീം ആയി എന്നത് ഞാൻ സമ്മതിച്ചേനെ ഇവിടെ അങ്ങനെ അല്ലല്ലോ
      പിന്നെ പേര് ഒരു പേരിനും copyright ഇല്ലല്ലോ ആര്‍ക്കും ഉപയോഗിക്കാം കഥാകൃത്തിന്റെ സ്വാതന്ത്ര്യം

      1. വ്യക്തിപരമായ അഭിപ്രായം

    3. അപ്പൂട്ടൻ❤️❤️

      Bro . എനിക്ക് തോന്നുന്ന ആശയങ്ങൾ ആണ് ഞാൻ കഥ ആക്കി എഴുതുന്നത്.അത് വേണമെങ്കിൽ വായിക്കുക.കുറ്റം പറയുന്നത് മോശം ആണ്

  11. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    ❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  12. ഏക - ദന്തി

    നന്നായിരുന്നു അപ്പൂട്ടാ.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതൂ.

    1. അപ്പൂട്ടൻ❤️❤️

      Ok

  13. 𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢 [𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣]

    വൈകി ചെ

    1. അപ്പൂട്ടൻ❤️❤️

      😉❤️

  14. ജിമ്പ്രൂട്ടൻ

    നല്ല ഫീലുള്ള കഥ…… മടുപ്പ് തോന്നാത്ത അവതരണം……🥰🥰🥰🥰

    1. അപ്പൂട്ടൻ❤️❤️

      Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com