അപരാജിതൻ 23[Harshan] 13393

അവരാദ്യം പോയത്

അരുണേശ്വരത്തെ വിഠൽനാദമഠത്തിലേക്കായിരുന്നു

അവിടേക്കൊരു രണ്ടു കുപ്പി കരുതിയിരുന്നു

 

എല്ലാവരും മുഖം മറച്ചു കൊണ്ട്  ഉള്ളിലേക്ക് കടന്നു

ബഹുമാനം കൊണ്ട് ഉമാദത്തൻ  പാതിയോളം കുനിഞ്ഞാണ് മുന്നിൽ നടന്നത്

അതിനു പിന്നിലായി ശംഭുവും

അതിനു പിന്നിലായി ആദിയും

അവിടെ പൂമുഖത്ത് അവിടത്തെ സ്ത്രീജനങ്ങളും കുടുംബത്തിലെ പ്രായമുള്ള കാരണവരും ഇരിക്കുന്നുണ്ടായിരുന്നു

അവർ കൊണ്ട് വന്നു മൂന്നു കുപ്പി വലിയ തിണ്ണയിൽ വെച്ചു

പുറകിലേക്ക് മാറി വണങ്ങി നിന്നു

അപ്പോഴേക്കും അവിടെത്തെ മഠത്തമ്മ , ഒരു അറുപതു വയസിനു മേലെയുള്ള പ്രൗഢയായ സ്ത്രീ അങ്ങോട്ടേക്ക് വന്നു അവരെക്കണ്ടു നീട്ടിയൊന്നു താംബൂലം  തുപ്പി

സത്യത്തിൽ അവരുടെ മുഖത്തേക്കുള്ള തുപ്പ് പോലെയാണ് ആദിക്ക് അനുഭവപ്പെട്ടത്

“കുപ്പി കുറച്ചേ ഉള്ളല്ലോ ,,”അവർ  ചോദിച്ചു

“അത് തമ്പുരാട്ടി ,,, കുറച്ചേ ,,,”

ഉമാദത്തൻ   വായ് കൈപ്പത്തി കൊണ്ട് അടച്ചു പറയാന്‍ തുടങ്ങിയെങ്കിലും അദ്ദേഹം ആകെ എന്തു പറയണമെന്നറിയാതെ കുഴങ്ങി

 

“അതേ ,,,ഞാൻ പറയാം ,,” ആദിയുടെ ശബ്ദമൽപ്പം ഉയർന്നു

മഠത്തിലമ്മ അവനെ  രൂക്ഷമായി നോക്കി

 

അവൻ ആദരവില്ലാതെ നിവർന്നു നിൽക്കുന്നു

വാ മൂടാതെ സംസാരിക്കുന്നു

 

“നീയേതാടാ ,,,, ഇങ്ങനെയാണോ ഈ മുറ്റത് വന്നു ചണ്ഡാളൻ നിൽക്കേണ്ടത് ”

ഉമാദത്തൻ  പെട്ടെന്ന് തിരിഞ്ഞു നോക്കി

പാതി തല കുനിക്കാനും അവന്‍റെ വാ മൂടി സംസാരിക്കാനും നിർദേശിച്ചു

ഇഷ്ടകേടോടെ ആണെങ്കിൽ പോലും അവനത് അനുസരിച്ചു

 

“തമ്പുരാട്ടി ,,അവിടത്തെ കുട്ടിയാ ,,,ഇവിടേക്ക് ആദ്യമാ ,,അതാ അറിയാതെ പോയത് ,,മാപ്പാക്കണം ” ഉമാദത്തൻ  അപേക്ഷിച്ചു

അവരൊന്നു ഇരുത്തി മൂളി

ആദി അതിവിനയം അഭിനയിച്ചു , ഉള്ളിൽ വെറുപ്പോടെ ആണെങ്കിലും

 

“തമ്പുരാട്ടി,, ക്ഷമിക്കണം ,,തിരുവുള്ളക്കേട് തോന്നരുത് ,, മാപ്പാക്കണം ,, മുത്തശ്ശന് വയ്യാതെയായി , ഇപ്പോ തൈലം കാച്ചൽ ഏറെ ബുദ്ധിമുട്ടിലാണ് , ഈ തൈലത്തിനു കയ്യളവും മനസ്സളവും പാകങ്ങളും ഉണ്ട് , മുത്തശ്ശന്  ഇപ്പോ ദീ നമാണ് ,,, അത് പറയാനാ വന്നത് ,, ”

 

“അയ്യോ ,,,അപ്പൊ ഇനി തൈലം കിട്ടില്ലേ ,, ” അവിടെയിരുന്ന സ്ത്രീ  ചോദിച്ചു

 

“പ്രയാസമാണ് ,, അത് മാത്രവുമല്ല ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു കൂട്ടമാണ് വൈരക്കൽ ഭസ്മം ,, ഞങ്ങളുടെ കൈവശം ഉണ്ടായതു തീർന്നു ,, അതില്ലാതെയാണ് ഇത്തവണ ഉണ്ടാക്കിയിരിക്കുന്നത് … ഇനി ഞങ്ങൾക്ക് തൈലം നിർമ്മിക്കാൻ സാധിക്കുമോ എന്നുറപ്പില്ല , അതുകൊണ്ട് ഇത്തവണ ഞങ്ങൾ വൈരക്കൽ ഭസ്മം ചേർക്കാതെയാണ് നിർമിച്ചിരിക്കുന്നത്, ഈ തൈലം ഇവിടത്തോര് ഉപയോഗിച്ച് കുളിക്കുക , എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്ന് നോക്കുക ,, കാരണം വര്ഷങ്ങളായി ഈ തൈലം ഉപയോഗിക്കുന്നത് കൊണ്ടാണ് ഇവിടത്തോർക്ക് ഇത്രയും കറുപ്പും ഉറപ്പുമുള്ള മുടിയുള്ളത് , പെട്ടെന്ന് ഈ തൈലം നിർത്തിയാൽ ചിലപ്പോ ഏതെങ്കിലും തരത്തിൽ പ്രതിപ്രവർത്തനം സംഭവിച്ചേക്കാം ,, അതൊന്നു ഉറപ്പുവരുത്താനാണ് ഈ തൈലം ഇന്ന് തന്നെ ഉപയോഗിക്കണമെന്ന്  അപേക്ഷിക്കുന്നത് മാറ്റങ്ങൾ ഒന്നുമില്ലെങ്കിൽ പിന്നെ ഒരു പ്രശ്നവുമില്ല ,, ഇവിടത്തോർക്ക് ഈ തൈലം പ്രയോഗം നിർത്താം ,, പക്ഷെ മാറ്റങ്ങൾ എന്തേലും കണ്ണിപ്പെട്ടാൽ അത് ഞങ്ങളോട് പറയണം ,,ഞങ്ങൾ നാളെ പകൽ ഇവിടെ വരും ,,,,എന്നാൽ ഞങ്ങൾ ഇറങ്ങിക്കോട്ടെ തമ്പുരാട്ടി ”

 

“ഇതാ കാശ് കൊണ്ടോയിക്കോളൂ ” എന്ന് പറഞ്ഞു കൊണ്ട് മഠത്തിലമ്മ സമീപമിരുന്ന പണപ്പെട്ടിയിൽ നിന്നും മുന്നൂറു രൂപ എടുത്തു , നീട്ടി ”

“അയ്യോ ,,വേണ്ട തമ്പുരാട്ടി ,, ഇത് ഞങ്ങൾ കാശിനായി കൊണ്ട് വന്നതല്ല ,,,ഇനി ഞങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കാത്തതു കൊണ്ട് അവസാനമായി ഉണ്ടാക്കി കൊണ്ട് വന്നതാ ,,,” അവൻ കൈകൂപ്പി പറഞ്ഞു

“അല്ല ,,,നീ പറഞ്ഞ പോലെ ,,,എന്തേലും മാറ്റങ്ങൾ കണ്ടാലോ ,,,,,”

“കാണില്ല ,,തമ്പുരാട്ടി ,, ഉറപ്പാണ് ,,, അപൂർവ്വമായി മാത്രമേ എന്തേലും മാറ്റം കാണൂ ..എന്തായാലും അത് അന്വേഷിക്കാനായി നാളെ രാവിലെ ഞങ്ങൾ വരും ,, ഇവിടത്തൊരു അതുപയോഗിച്ച് മാറ്റങ്ങൾ പറഞ്ഞാൽ മതി ,,,”എന്ന് പറഞ്ഞു അവിടെ നിന്നും താണു വണങ്ങി പ്രണാമം ചൊല്ലി അവിടെ നിന്നും ഇറങ്ങി

 

അങ്ങനെ അവർ രാജകൊട്ടാരം ഒഴികെ . അരുണേശ്വരത്തെ പ്രമാണികളുടെ വീടുകളിലും ചന്ദ്രവല്ലിയിലെ പ്രമാണികളുടെ മാളികകളിലും ദേവർമഠത്തിലും  പോയി തൈലം കൊടുത്തു കൊണ്ട് തിരികെ ശിവശൈലത്തു എത്തി

അവിടെ വൈദ്യർ മുത്തശ്ശൻ അവരെ കാത്തു നിൽക്കുകയായിരുന്നു

അവൻ അദ്ദേഹത്തിൻറ്‍റെ

“മുത്തശ്ശാ ,,, ഞാൻ പറഞ്ഞ പോലെ തന്നെ നടക്കുമല്ലോ അല്ലെ ,,”

“ഉറപ്പായും കുഞ്ഞേ,, ഇന്ന് തൈലം തലയിൽ പുരട്ടി കുളിച്ചാൽ , സ്ഥിരമായി ഈ തൈലം പുരട്ടുന്നവരാണെങ്കിൽ ഉറപ്പായും പ്രതിപ്രവർത്തനം നടന്നിരിക്കും ”

“അത് കേട്ടാൽ മതി മുത്തശ്ശാ ,,, ”

“അല്ല,,അറിവഴകാ ,,എന്താ സത്യത്തിൽ നീ മനസ്സിൽ കരുതിയിരിക്കുന്നത് ”

ഉമാദത്തൻ മാമൻ ചോദിച്ചു

“മാമ,,, നാളെ നമ്മൾ പോകുമല്ലോ  ,, അത് വരെ ക്ഷമയോടെ കാത്തിരിക്കെന്നെ ,,എന്നെ സംബന്ധിച്ച് നമ്മൾ കൊടുത്ത പുതിയ തൈലം അവർ ഇന്ന് ഉപയോഗിക്കണം ,, അതിനു വേണ്ടിയാണ് അവരിൽ ഒരു ഭയം ഉണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് , അവരിന്നു ഉപയോഗിക്കട്ടെ ,,ബാക്കി നമുക്ക് നാളെ കാണാം ,,,”

ശിവശൈലത്തു ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ അവർ തിരികെഎത്തി

അവിടെ നിന്നും ആദി വേഗം വസ്ത്രം മാറ്റി ജീപ്പുമെടുത്ത്

നേരെ മിഥിലയിലേക്ക് തിരിച്ചു

 

<<<<<O>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.