അപരാജിതൻ 22 [Harshan] 9922

അന്ന് ശങ്കരൻ കോവിലിൽ നല്ല തിരക്കുണ്ടായിരുന്നു.

നേരത്തെ എത്തിയതിനാൽ അമ്രപാലിയും സുഹാസിനിയും മുന്നിൽ നിന്നും അഞ്ചാമത് നിരയിൽ സ്ഥാനം കിട്ടി. അവിടെ പുരോഹിതരുടെ നേതൃത്വത്തിൽ പ്രത്യേകപൂജകൾ ആരംഭിച്ചിരുന്നു.

കാളവണ്ടിയിൽ എത്തിയ ആദിയും കൂട്ടരും വേഗം വണ്ടിയൊതുക്കി

ഉമാദത്തൻ കാളകളെ കെട്ടി

അവർ എല്ലാവരും കോവിലേക്കു പ്രവേശിച്ചു

ആദി കുർത്ത ഊരി തോളിൽ ഇട്ടിരുന്നു

പിൻനിരയിൽ ആയിരുന്നു അവർ

ആളുകളുടെ ഇടയിലൂടെ അവർ നടന്നു എങ്ങനെയൊക്കെയോ അവർ ആറാമത് വരിയിൽ എത്തി ചേർന്നു.

ആദി നിന്നത് അമ്രപാലിയുടെ പിന്നിലായി.

അമ്രപാലി കണ്ണുകളടച്ചു പ്രാർത്ഥിക്കുകയായിരുന്നു.

തന്നെ അത്ഭുതപെടുത്തിയ മഹാദേവനെ

ചാരുലതയുടെ ശങ്കരനെ

അവൾ ശങ്കരാ ,,,,,,,,,,,,എന്ന് മെല്ലെ ജപിച്ചു.

അവളുടെ പിന്നിലായി ആദിശങ്കരനും

അവനും കണ്ണുകളടച്ചു പ്രാർത്ഥിക്കുകയായിരുന്നു

അവിടെ പ്രാർത്ഥനഗീതം മുഴങ്ങി

ആദിയോഗിയായ ശങ്കരനുള്ള പ്രാർത്ഥനാ ഗീതത്തിനൊപ്പം ഭക്തജനങ്ങൾ ആ കോവിലിനെ പ്രദക്ഷിണം ചെയ്യുവാൻ ആരംഭിച്ചു

എല്ലാരും നടക്കുമ്പോൾ അവരുടെ കൂടെ അമ്രപാലിയും നടന്നു

അവൾക്കു പുറകെ ആദിയും ശിവശൈലത്തുള്ളവരും

ഇരുവരും പരസ്പരമറിഞ്ഞില്ല

പ്രദക്ഷിണം നടത്തി പഴയ സ്ഥാനത്തു വന്നു നിന്നു.

മനസ്സുരുകി അവൾ പ്രാർത്ഥിക്കുകയായിരുന്നു

അതൊരിക്കലും തനിക്കു വേണ്ടിയായിരുന്നില്ല

തന്‍റെ കുഞ്ഞുപെങ്ങളായ ചാരുലതക്ക് വേണ്ടി

അവളെ ഈ വേദനകളിൽ നിന്ന് വന്നു രക്ഷിക്കണേ ശങ്കരാ ,,എന്ന് മനസുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു

പൂജയുടെ സമാപ്തിയിൽ ആരതിയുഴിയലും മണിനാദവും മന്ത്രജപങ്ങളും മുഴങ്ങി

പൊടുന്നനെ

കോവിലിനു വെളിയിൽ നിന്നും ഉച്ചത്തിൽ കദിന പൊട്ടുന്ന ശബ്ദം മുഴങ്ങി

പെട്ടെന്നുള്ള ശബ്ദമായതിനാൽ അമ്രപാലി ഞെട്ടി പിന്നിലേക്ക് നോക്കി

അവളുടെ പിന്നിൽ നിന്നിരുന്ന ആദിയും അന്നേരം ശബ്ദം കേട്ട് പിന്നിലേക്ക് നോക്കിയിരുന്നു

അമ്രപാലി മുഖം തിരിച്ചു തന്‍റെ മനസു പൂർണമായും ശങ്കരനിൽ അർപ്പിച്ചു

ആദിയും പിന്നിലേക്ക് നോക്കി കഴിഞ്ഞു മുഖം തിരിച്ചു ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു കൊണ്ടിരുന്നു

അമ്രപാലി , അവന്‍റെ നെഞ്ചിനല്പം മുകളിൽ വരെ  ഉയരമുണ്ട്.

കൈകൾ കൂപ്പി തൊഴുതു നിൽകുമ്പോൾ അവനു മുന്നിലുള്ള പെണ്ണിന്‍റെ മുടിയിൽ നിന്നും ഉയരുന്ന മദിപ്പിക്കുന്ന മുല്ലപൂവിന്‍റെ ഗന്ധം അനുഭവപ്പെട്ടു.

നിറയുന്ന കണ്ണുകളോടെ “ശങ്കരാ ,,,,,,,,,,,,,” എന്ന് വിളിച്ചു കൊണ്ടവൾ പ്രാർത്ഥിച്ചു

ആദിക്ക് ഉള്ളിൽ ആരോ ശങ്കരാ എന്ന് വിളിക്കുന്ന പോലെയൊരുതോന്നൽ അനുഭവപ്പെട്ടു.

ഒരു പെണ്ണിന്‍റെ ശബ്ദം പോലെ ,,,

തോന്നലാകുമെന്നു കരുതി അവൻ തിരിഞ്ഞു

അവനോടൊപ്പം ശിവശൈലത്തെ എല്ലാവരും

അവർക്കു പുറകിൽ അമ്രപാലിയും

തനിക്കു മുന്നിൽ നടക്കുന്ന യുവാവിന്‍റെ പുറം ഭാഗത്തേക്ക് മെല്ലെ നോക്കി

കരുത്തുള്ള പേശികളോട് കൂടിയ ഉറച്ച ശരീരം

നല്ല ഭംഗിയിൽ അല്പം നീണ്ട മുടി

കഴുത്തിൽ സ്വർണ്ണ൦ കെട്ടിയ രുദ്രാക്ഷമാല

അവൾ കൗതുകത്തോടെ ആ യുവാവിന്‍റെ കൈകളിലേക്ക് നോക്കി

നല്ല ബലവത്തായ കരങ്ങൾ

എന്തോ അവളുടെയുള്ളിൽ ഒരു വല്ലാത്ത കൗതുക൦ ഉണരുന്ന പോലെ

അവളുടെ നെഞ്ച് കിടു കിടാ വിറക്കുന്ന പോലെ

ദേഹമാകെയൊരു തരിപ്പ് അനുഭവപ്പെടുന്ന പോലെ

ആദ്യമായാണ് ഇതുപോലെ ഒരു അനുഭവം

അവൾ സുഹാസിനിയുടെ കൈയിൽ പിടിച്ചു

അവളുടെ കൈയുടെ വിറയലും ഒരു തണുപ്പും പെട്ടെന്ന് സുഹാസിനിക്ക് അനുഭവപ്പെട്ടു

“എന്ത് പറ്റി ?”

“ഹും ഹും ” ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ മൂളി

അപ്പോളേക്കും പുറത്തുനിന്നും മറ്റുള്ളവർ കയറികൊണ്ടിരുന്നു

ആകെ തിരക്കായി

ആദിയും കൂട്ടരും കോവിലിന്‍റെ കിഴക്കെഭാഗത്തുള്ള കാർത്തികേയ കോവിലിലേക്ക് പോയി.

സുഹാസിനിയുടെ കൈ പിടിച്ചു നടക്കുമ്പോളും അമ്രപാലി താൻ കണ്ട യുവാവിനെ തിരയുകയായിരുന്നു.

എങ്ങും കാണുവാൻ കഴിഞ്ഞില്ല

ആ യുവാവിന്‍റെ മുഖം എങ്ങനെ ആയിരിക്കും എന്നറിയുവാൻ അവളുടെ ഉള്ളിൽ മോഹമുണ്ടായിരുന്നുവെങ്കിലും അതിനവൾക്ക് സാധിച്ചില്ല

അപ്പോളേക്കും ചെമ്പാരി അണ്ണൻ അവരെ തിരക്കി വന്നിരുന്നു

അവർ തിരികെ കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു

പോകാൻ നേരവും അമ്രപാലിയുടെ കണ്ണുകൾ ആ കരുത്തനായ യുവാവിനെ തേടുകയായിരുന്നു.

കാർ അവിടെ നിന്നും പുറപ്പെട്ടു

ക്ഷേത്രദർശനം കഴിഞ്ഞു ആദിയും ശിവശൈലത്തുള്ളവരും കാളവണ്ടിയിൽ തിരികെ ശിവശൈലത്തേക്ക് തിരിച്ചു.

<<<<<O>>>>>

ദേവർമഠത്തിൽ

ആ വാർത്ത കേട്ട് ഭുവനേശ്വരി ദേവി സ്തബ്ധയായി പോയി.

“സത്യമാണോ രംഗനാഥാ ഈ കേൾക്കുന്നത് ”

“അതെ ആയി ” അയാൾ മറുപടി പറഞ്ഞു

“എന്താ ആയി ?”

ഇന്ദുലേഖയുടെ ‘അമ്മ മല്ലിക ചോദിച്ചു

എല്ലാരും അവർ പറയുന്നത് എന്തെന്നറിയാൻ സാകൂതം അവരെ നോക്കി കൊണ്ടിരുന്നു

“ഇശാനിക തമ്പുരാട്ടിയെ ആരോ പാലത്തിനു മുകളിൽ വെച്ച് അടിച്ചു എന്ന് ”

“അയ്യോ ,,അതാരാ ?” മല്ലിക ആകാംഷയോടെ ചോദിച്ചു

ഇശാനികക്കു തല്ലു കിട്ടിയ കാര്യം കേട്ട് പാറുവും ശ്യാമും എന്താ പറയുന്നത് എന്നറിയാൻ ശ്രദ്ധിച്ചു.

“അതറിയില്ല മല്ലി ,,, അവർ മിഥിലയിൽ പോകുകയായിരുന്നു ,, എവിടെ നിന്നോ വന്ന ഒരു യുവാവിനോട് തമ്പുരാട്ടി മോശമായി പേരുമാറിയതാ ,, തെറ്റ് തമ്പുരാട്ടിയുടെ ഭാഗത്തു തന്നെയാ ,, കാർ റിവേഴ്‌സ് എടുക്കാൻ തയ്യാറായില്ല ,, ആകെ ബഹളമായി ,,കോപ൦ വന്നപ്പോൾ ആ യുവാവിനെ തമ്പുരാട്ടി തല്ലി ,, അയാൾ തമ്പുരാട്ടിയുടെ രണ്ടു കവിളും അടിച്ചു പൊളിച്ചു ,,,ആകെ നീരായി ഇരിക്കുകയാണിപ്പോൾ,,ആരാ തല്ലിയത് എന്ന് ആർക്കും അറിയില്ല ,,”

ശ്യാം അതുകേട്ടു ഒരു പുഞ്ചിരിയോടെ പാറുവിനെ നോക്കി

അവൾക്കന്നേരം അപ്പു തന്നെ തല്ലിയ കാര്യമാണ് ഓർമ്മ വന്നത്

അവൾ തെല്ലു പേടിയോടെ തന്‍റെ കവിളിൽ ഒന്ന് തലോടി

അന്നത്തെ അടിയുടെ ചൂട് ഇപ്പോളും അറിയാം ,,

“എന്നാലും ഇതൊരുപാട് കൂടിപ്പോയല്ലോ ,,,പ്രജാപതി കൊട്ടാരത്തിലെ ആണെന്ന് അറിഞ്ഞിട്ടും തമ്പുരാട്ടിയെ തല്ലണം എന്നുണ്ടെങ്കിൽ ആ പയ്യൻ അസാമാന്യധൈര്യശാലി ആകണമല്ലോ ,, ” മല്ലിക അഭിപ്രായം പറഞ്ഞു

“അവന്‍റെ അന്ത്യമാണ് ,, സൂര്യസേനൻ തമ്പുരാൻ അന്വേഷിച്ചിറങ്ങിയിട്ടുണ്ട് , അവനെ കൊല്ലും എന്ന് തന്നെ ഉറപ്പ് കൊടുത്തിട്ടുണ്ട് ,, ”

അവിടെ അതുമായി ബന്ധപ്പെട്ട ചർച്ചകൾ തുട൪ന്നു

പാറു എഴുന്നേറ്റു പുറത്തേക്കിറങ്ങി

അവിടത്തെ കോവിലിനു മുന്നിലെ മന്ദിരത്തിൽ പോയിരുന്നു

അവിടെ തൂണിൽ ചാരി പഴയ കാര്യങ്ങളൊക്കെ ഓർക്കുകയായിരുന്നു

വീട്ടിലെ ഔട്ഹൌസിൽ പാറു കസേരയിൽ ഇരിക്കുന്നു

അപ്പു അവൾക്കു ചൂട് ചായ കൊണ്ട് വന്നു കൊടുക്കുന്നു

“ഇത് ഭയങ്കര ചൂടാ അപ്പു ,,ഇത്രേം ചൂട് പൊന്നൂന് പറ്റില്ല ,”

“ആണോ ,,,എന്നാ ആറ്റിതരാ൦ ”

അപ്പു വേറെ ഒരു കപ്പിൽ ആ കാപ്പി ആറ്റി പതപ്പിച്ചു അവൾക്കു കൊടുത്തു

പാറു അത് വാങ്ങി കുടിക്കുന്നു

അപ്പു ഇറയത്ത് ഇരുന്നു

“എന്നിട്ട് ബാക്കി പറ അപ്പു ,,,”

അപ്പു , ഓഫീസിൽ നടന്ന പീലിച്ചേട്ടൻ , പൊതുവാൾജി ജീവിതചരിത്രങ്ങൾ ഒന്നുപോലും വിടാതെ അവൾക്കു പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു ,,

അവളതു കേട്ട് പൊട്ടിചിരിക്കുകയായിരുന്നു

പൊതുവാൾജിയുടെ നാടകവും , പൊതുവാൾജിയുടെ പട്ടാളജീവിതവും അങ്ങനെ പല പല കാര്യങ്ങൾ

അവളുടെ ചിരി കണ്ടു അവനും ചിരി തുടങ്ങിയിരുന്നു

“എന്‍റെ പൊന്നു ശ്രിയമോളെ ,,, വല്ലാത്ത ആളുകളാ ,,നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ,,അവിടെ അവരുടെ ഒപ്പം ഇരുന്നാ ചിരിച്ചു ചിരിച്ചു ഊപ്പാട് വരെ ഇളകും ,,,എന്റമ്മോ ,,,ഹോ ,,,എനിക്ക് വയ്യേ ”

“അതെന്താപ്പു  ഈ ഊപ്പാട് ” പാർവ്വതി സംശയത്തോടെ ചോദിച്ചു

അപ്പു അവളെയൊന്നു നോക്കി

“അതറിഞ്ഞൂടെ ”

“ഇല്ല ,,”

“അതൊരു സാഹിത്യ ഭാഷയാണ് ,,ഒരു കവിഭാവന ,, ചിരിച്ചു ഊപ്പാട് ഇളക്കുക എന്ന് ,, ”

“ഓ ,,അതായിരുന്നല്ലേ ,,,അറിഞ്ഞൂടായിരുന്നു ,,”

അതുകേട്ടു അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു

“എന്‍റെ പൊന്നു ശ്രിയ മോളെ ,,,അതുപോലെ ഒരുദിവസ൦ ഇതുപോലെ വേറെയും സംഭവമുണ്ടായി ,,,അന്ന് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്  എന്റമ്മോ ,, എന്‍റെ വൃക്ക വരെ ഊരിപോയി ,,അത്പോലെയുള്ള ചിരിയായിരുന്നു ”

“എന്നിട്ട്,,,,,,,,,,,,”

“എന്നിട്ടെന്താ ,,,കുറെ കഴിഞ്ഞപ്പോ ചിരിയൊക്കെ നിർത്തി  ഊരിപ്പോയ വൃക്ക എടുത്ത് പഴേയിടത്തു വെച്ച് ഓഫീസിലെ പണി തുടര്ന്നു   ,,,ഹോ ,,,ഭയാനകം ,”

“ഈ വൃക്ക എന്ന് പറയുന്നത് കിഡ്‌നി അല്ലെ അപ്പു ” പാർവ്വതി വീണ്ടും ചോദിച്ചു

“ആ അതന്നെ ,,, വിവരമുള്ളവര് വൃക്ക എന്ന് വിളിക്കും , അതില്ലാത്തോരു കിഡ്‌നിയെന്നും ,,,അത്രേള്ളൂ വ്യത്യാസം ,,, സിംപിൾ ”

പാറു വീണ്ടും എന്തോ ആലോചിച്ചു

” ഒരുപാട് കിഡ്നിയൊക്കെ അങ്ങനെ ഊരിപോരോ അപ്പു ,,,”

അവളുടെ നിഷ്കളങ്കമായ  ലോജിക് തിരയുന്ന ചോദ്യം കേട്ട് അവൻ കുലുങ്ങി ചിരിച്ചു ,ആ ചിരി ഒരു തരം കരച്ചിലേക്കു വഴിമാറി

അവൾ എന്താണെന്നറിയാൻ അവനെ നോക്കി ഇരുന്നു

“എന്താപ്പു കരയുന്നെ  ”

“ഹും ,,,,ഹും ,,,,,,ബി ബി എ ,,,,ബാൻഗ്ലൂർ ,,,ഇപ്പോ എം ബി എ ,,,മോശമില്ല ,,,മോശമില്ല ,, പാലിയത്തെ കുട്ടി തന്നെ ,,,”

അവൾ കുറച്ചുനേരം ആലോചിച്ചു

“എന്നെ കളിയാക്കിയതാണല്ലേ ”

“ഏയ് ,,,ഒരിക്കലുമില്ല ,,,, ഞാൻ കളിയാക്കുവോ ,,,”

അവൻ വീണ്ടും അവിടത്തെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു

“അപ്പൊ ശ്രിയ മോളെ ,, അന്ന് ,, അങ്ങനെ ട്രെയിനിൽ പോയപ്പോ ഒരു രാത്രി രണ്ടു മണി ആയിക്കാണും ,, ആന്ധ്ര കഴിഞ്ഞിട്ടാ ,, കുറെ പെണ്ണുങ്ങൾ ഓടി ട്രെയിനിൽ കയറി ,, ഞാനപ്പോ സൂ സു പാസ്സ് ചെയ്യാൻ പോയതാ ,, കഴിഞ്ഞിറങ്ങിയപ്പോളേക്കും മുന്നിൽ രണ്ടു പേര് സാരിയൊക്കെ ഉടുത്ത് , പൈസ ദോ പൈസ ദോ ..എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഓടി ,,ഓടി വേഗം സീറ്റിൽ വന്നു കിടന്നു

അവർ വന്നു തുടയിൽ പിടിച്ചു , കാശ് ചോദിച്ചു ”

“എന്നിട്ടെന്തു പറ്റി ?’

“ഞാൻ കാശ് കൊടുത്തില്ല ”

“അപ്പൊ എന്താ അവര് ചെയ്തേ ?”

“എന്ത് ചെയ്യാൻ ,,ഒരാൾ അപ്പൊ തന്നെ ആ സാരി പൊക്കി കാണിച്ചു പൈസ കൊടുക്കാത്തൊണ്ട് ”

“അയ്യേ ,,,,,,,,,,,,,,,,,,,”

“ആ ,,,സത്യാ ,,, ഉള്ള കാര്യമാ പറഞ്ഞേ ”

“എന്നിട്ട് അപ്പു കണ്ടോ ,,,,വല്ലതും ?”

“എന്‍റെ ശ്രിയമോളെ എനിക്ക് കാണണമെന്നുണ്ടായിരുന്നു ,, പക്ഷെ ഇന്ത്യൻ റെയിൽവേ ചതിച്ചില്ലേ ”

“അതെങ്ങനെ ?”

“ശ്രിയമോളെ ,,ട്രെയിനിൽ ലൈറ്റ് മോളിൽ നിന്നല്ലേ ,,”

“അതെ ,,അതോണ്ട് ???’

“മോളിൽ നിന്നു ലൈറ്റ് അടിക്കുമ്പോ  താഴേന്നു തുണി പൊക്കിയ കാണൂല്ല ,,,മൊത്ത൦ ഇരുട്ടായിരിക്കും ,, നിഴല് ,,,നിഴല്  ,,

മറിച്ചു ഒരു ലൈറ്റ് താഴേ കൂടെ ഉണ്ടായിരുന്നെ ,,നല്ല ക്ലിയർ ആയി ഞാൻ കണ്ടിരുന്നേനെ ,, മിസ്സായി ,,,, അത് മാത്രവുമല്ല അന്നേരം മൊബൈലൊക്കെ തപ്പിപ്പെറുക്കിഎടുത്തു ടോർച്ച് ഓൺ ചെയ്തു നോക്കാനുള്ള മാനസിക അവസ്ഥയിലല്ലല്ലോ ,,എന്താ പറയാ ആകെ ശോകമായി ,, സ്റ്റേഷനിൽ ഇറങ്ങിയപ്പോ സ്റ്റേഷൻ മാനേജർക്കു പരാതിയും  കൊടുത്തു ”

“അതെന്തിനാ ഇവർ ഇങ്ങനെ വന്നു കാശ് ചോദിച്ചതിനാണോ ”

“അതിനു ഞാൻ എന്തിനാ പരാതി കൊടുക്കുന്നത് ,, ഇങ്ങനെയുള്ള അവസരങ്ങളിൽ താഴേ ലൈറ്റ് കണക്ഷൻ കൊടുക്കാത്തൊണ്ട്  ,, എനിക്ക് പല കാഴ്‌ചകളും മിസായില്ലേ ,, ഇന്ത്യ൯ റെയിൽവേനെ അപ്പോ തന്നെ ഞാൻ മനസിൽ പ്രാകീ,, താഴേ ലൈറ്റ് ഫിറ്റ് ചെയ്യാത്തോണ്ട് ,അതിന്‍റെ സങ്കടത്തിൽ പരാതി കൊടുത്തതാ ,,,ആന്നെ ,,സത്യായിട്ടും ,, ”

“ഈ അപ്പൂന്‍റെ ഒരു കാര്യം ,, ” പാറു ചിരി തുടങ്ങി

അവൾ പെട്ടെന്ന് കണ്ണ് തുറന്നു ഒരു പുഞ്ചിരിയോടെ

പിന്നെയാണ് മനസിലായത് തന്‍റെ ഓർമ്മകൾ മാത്രമായിരുന്നു എന്ന്

അവൾ അണയാത്ത നെയ്‌വിളക്കിന് പിന്നിൽ നിൽക്കുന്ന കണ്ണനെ നോക്കി പറഞ്ഞു

“എന്നെ ഒരുപാട് ചിരിപ്പിച്ചുകൊണ്ടിരുന്ന  ആളാ ,,,ഇപ്പോ എന്നെ കരയിപ്പിചൂണ്ടിരിക്ക്യാ കണ്ണാ ,,,,,,,,,,ഒരുപാട് കരയിപ്പിക്കുവാ ,,,,,,,,”

അതുപറയുമ്പോൾ അവളുടെ ഉള്ളുരുകി കണ്ണുകൾ കൂടി നിറഞ്ഞൊഴുകുകയായിരുന്നു

“കണ്ണാ ,,,,,,,,,,,,,അപ്പൂനെ എനിക്ക് തരോ ,,,,,,,,,,,,,,”

ഒരുപാട് സങ്കടത്തോടെ അവൾ കണ്ണനോട് ചോദിച്ചു

“അപ്പൂന്‍റെ സ്നേഹം ഇത്തിരിയെങ്കിലും കിട്ടാൻ വേണ്ടിയാ കണ്ണാ ,, ഇനിയതിനു അർഹത ഇല്ലെങ്കിൽ കൂടിയും,,,ഒന്നുമെനിക്കറിയില്ലായിരുന്നു  ,, അറിഞ്ഞപ്പോ ഒരുപാട് വൈകിയും പോയി,,,അല്പം കൂടെ നേരത്തെ അറിഞ്ഞിരുന്നെകിൽ അപ്പൂനെ ഞാൻ ഒരുകാലത്തും നഷ്ടപെടുത്തില്ലായിരുന്നു , ”

അവൾ സങ്കടത്തോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു

സ്വയം മനസ്സ് നീറ്റിയ അവസ്ഥയിൽ അവൾ മഠത്തിലേക്ക് നടന്നു

<<<<<O>>>>>

Updated: August 21, 2021 — 8:54 pm

167 Comments

  1. ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤?

  3. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  4. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  5. അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുകയാ. എഴുതി തുടങ്ങിയോ

    1. Eey angere Delhi poyite eshuthan tudangu

  6. ഇതിന് ശേഷം ഏതേലും പാർട്ട്‌ വന്നിട്ടുണ്ടോ? Pls ആരേലും ഒന്ന് പറഞ്ഞു തരണേ

    1. രണ്ടു പാർട്ട്‌ വന്നിട്ടുണ്ടല്ലോ..

      പാർട്ട്‌ 23 2 എണ്ണം

  7. ഗീതേയൻ v നായക്

    Harshan സാർ… അണ്ണാ എന്നു വിളിച്ചോട്ടെ..? കഥ മുടങ്ങാതെ വായിക്കുന്നുണ്ട്.. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തും.. അണ്ണന്റെ അറിവ് എത്രത്തോളം വലുതാണെന്ന് കഥയിൽ കാണാനുണ്ട്… എല്ലാവിധ ആശംസകളും നേരുന്നു..

    1. Nama shivaaya
      ??????

  8. ആദിശങ്കരൻ അപ്പു

    . *ഒരു ബുക്ക് പോലും വായിക്കാത്ത എന്നെ ഒക്കെ ഒന്നര വർഷം ( 21 ഒന്ന് ബാഗം) നിങ്ങളെ പുറകെ നടത്തിച്ചു അല്ലേ കള്ളാ , ഇതു കഴിയല്ലേ തുടരണേ എന്ന് അതിയായി ആഗ്രഹിക്കുന്നു* ?❤️

    1. Angane theeroolla bro
      Ippo ithiri rest
      Athu kazhinju varum.emandan chapter

      1. Health mukhyam setta ath kashunje mathi baaki eshuth njngale ivdeoke indavum ne?

      2. ആദിശങ്കരൻ അപ്പു

        Harshappi ningal ee site ill story kond vannath thanne nallaa karyam aayi old site onn share cheyyan koode pattillayirunu…now innale thanne storye patti whatsapp ill ittappo thane ellarum link chothichu ningale fans nte ennam njan kuttum??… By the way eppozhaa harsha onn sweyam reveal cheyyunne enikk ningale onn kananam…ithrayum kastapett ningal Appuvine njangalkk thannillee thanks bro ?

        1. ഞാൻ ശരിക്കും ഉണ്ടെന്ന് തോന്നും പക്ഷേ ഞാനില്ല…
          കാരണം ഞാൻ അസ്തിത്വം ഇല്ലാത്തവൻ ആണ് ഭ്രുഗുവേ..

          എല്ലാം. ശിവമയം

          1. ആദിശങ്കരൻ അപ്പു

            Om Namah Shivaya ?

  9. ❤❤❤❤?????❤❤❤???❤❤??

  10. ❤️❤️❤️❤️❤️❤️❤️❤️

  11. ഇവിടെ ഉണ്ട് ട്ടോ മുടക്കമില്ലാതെ വായിക്കുന്നുമുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല എന്നു മാത്രം

    സ്നേഹത്തോടെ
    പൊതുവാൾ

    1. Njan vicharichu ningal.evideyo poymaranju ennu..pothuvaalji..

  12. ഹർഷാപ്പീ … ഇനി ആ മണിവത്തൂരിന്റെ last part തന്നൂടേ . മുമ്പ് പറഞ്ഞിരുന്നു നാട്ടിൽ എത്തീട്ട് മണിവത്തൂർ ഇടാം എന്ന് .please …?
    ❤️❤️❤️

  13. വിഷ്ണു ⚡

    ഹർഷാപ്പി..

    ഈ ഭാഗവും വായിച്ചു.. സത്യം പറഞാൽ രാഹുൽ എന്നോട് പറഞ്ഞിരുന്നു ഈ ഭാഗം മുഴുവൻ ആദിയും പാറും ആണെന്ന്.. ?അവരുടെ ഉള്ള ബന്ധം ഇനി എന്താവുമെന്ന് ഒരു ഊഹവും ഇതേവരെ കിട്ടിയില്ല.. എങ്കിലും പാറു ആദിയെ തിരിച്ചറിഞ്ഞ് വിട്ടുപോയ പ്രണയം ഓർത്ത് സങ്കടപ്പെട്ടു ഇരിക്കുന്നത് ഓക്കേ വായിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു രസാണ്..?
    ആദി അവൻ്റെ മനസ്സിൽ നിന്നും പാറുനെ ഒഴിവാക്കി എന്ന് പലവട്ടം പറഞ്ഞാലും അത് അങ്ങനെ ഒന്നും പോവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സീൻ ഈ ഭാഗത്തും ഉണ്ടായിരുന്നു..അത് വഴിയേ പറയാം..

    ആദ്യം പറയാൻ ഉള്ളത് നമ്മുടെ പാറുവിൻ്റെ കാര്യം തന്നെയാണ്.. ഈ ഭാഗത്ത് പാറു ആദ്യം പറയുന്നത് ഒക്കെ വായിക്കുമ്പോൾ അവളുടെ ദുഃഖം ഒക്കെ കേട്ട് അവളുടെ കൂടെ നിക്കണോ..? അതോ പണ്ട് ആദിയായ അപ്പുവിനെ കഷ്ടപ്പെടുത്തിയ കാര്യം ഒക്കെ മനസ്സിൽ വച്ച് അപ്പുവിൻ്റെ ഒപ്പം നിക്കണോ എന്ന് ഒന്നും അറിയില്ല..
    എങ്കിലും മനസ്സിൽ പാറു കുറച്ച് കൂടെ ഒക്കെ ആധിയെ തേടി നടക്കട്ടെ എന്ന് തന്നെ അങ്ങ് ഉറപ്പിച്ചു.. അവസാനം ആദി പാറുവിനു ഉള്ളളത് തന്നെയാണ് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.?

    എനിക്ക് പാറു വിനെ എത്രത്തോളം ഇഷ്ടമില്ല എന്ന് പറഞ്ഞാലും അവള് കരയുന്ന സീൻ മാത്രം കണ്ടില്ല എന്ന് വച്ച് ഇരുന്നു വായിക്കാൻ പറ്റുന്നില്ലയിരുന്നു.. കാരണം അന്നത്തെ പാറു എന്ത് കാരണം കൊണ്ടാണ് അപ്പുവിനെ അത്ര കണ്ട് വേദനിപ്പിച്ചത് എന്ന് അവൾക് തന്നെ ഓർമയില്ലലോ അപ്പോ പിന്നെ ഇപ്പൊ ഉള്ള പാറു അനുഭവിക്കുന്നത് ശെരിക്കും മറ്റാരോ അവളെ കൊണ്ട് ചെയ്യിച്ചതിൻ്റെ ഓക്കേ ഫലം ആണല്ലോ..അതൊക്കെ കൊണ്ട് പാരുവിൻ്റെ കാര്യം വായിക്കുമ്പോൾ അവളുടെ സങ്കടം കാണുമ്പോൾ ഉളിൽ ഒരു ചെറിയ വിഷമത്തോടെ അല്ലാതെ വായിക്കാനും പറ്റുന്നില്ല..?

    പിന്നെ പറയാനുള്ളത് മറ്റൊരു സംഭവം ആണ്. ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപെട്ട സീനുകളിൽ ഒരുപാട് മുന്നിൽ തന്നെ നിൽകുന്ന സീൻ..
    ഇഷാനിക നമ്മുടെ തക്കുടൂ..അവളെ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ വെറുത്തു പോയിരുന്നു.. അവരുടെ വണ്ടി പാലം കെടന്നു വരുന്നത് ശേഷം അപ്പുറത്ത് നിന്നും ഒരു പിക്ക്അപ്പ് വരുന്നത് കണ്ട് എന്ന് പറഞ്ഞ സീൻ വായിച്ചപ്പോൾ തന്നെ എനിക്ക് വരാനിരിക്കുന്ന ഒരു വെടികെട്ടിൻ്റെ സാമ്പിൾ ആയി തോന്നിയിരുന്നു..
    ആദി അവിടേക്ക് വന്നത് മുതൽ അവരുടെ അടുത്തേക്ക് കാര്യം പറയാൻ വന്ന സീൻ വരെ വായിച്ച് വന്നത്.. അവിടെ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് വളരെ വേഗത്തിൽ ആയിരുന്നു ..
    അതിൻ്റെ എല്ലാം അപ്പുറം അവളെ കുഞ്ഞ് നാളിൽ തന്നെ ഒരുപാട് വട്ടം എടുത്ത് ലാളിച്ച് നടന്ന ആ പാവത്തിന് കൊടുത്ത് സമ്മാനവും എനിക്ക് അങ്ങ് ഇഷ്ടമായിരുന്നു.അത് അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി?.പാവം അദേഹം എന്നിട്ടും അവളെ വഴക്ക് പറയാൻ സമ്മതിക്കാതെ ഇരുന്നത് ഒക്കെ വായിച്ചപ്പോൾ ശേരിക്ക് സങ്കടം ആയിരുന്നു..?
    അങ്ങനെ വായിച്ച് വന്നപ്പോ ആദി അവൾക്ക് എന്തേലും പണി കൊടുക്കും എന്ന് വിചാരിച്ച് അങ്ങനെ ഒന്നും ഇല്ലാതെ അത് വെറുമൊരു സീൻ ആയി മാത്രം മാറും എന്ന് പ്രതീ്ഷിച്ച് വന്നപ്പോ തന്നെ പോട്ടിയില്ലെ ഒരെണ്ണം??..
    ഒന്നല്ല രണ്ടെണ്ണം..
    പാവം ഒന്നും അറിയാതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്.. എല്ലാവരും അവളുടെ ചോൾപഠിയിൽ ആണെന്ന് ഒരു അഹങ്കാരം ഉണ്ടായിരുന്നു ആ മുഖത്ത് അത് എല്ലാം മാറി നല്ല ആപ്പിൾ പരുവം ആക്കി കൊടുത്തിട്ടുണ്ട് നമ്മുടെ ആള്.. എനിക്ക് ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒരെണ്ണം ഇതായിരുന്നു..?.മാത്രമല്ല എല്ലാം കഴിഞ്ഞ് പോവുമ്പോൾ ഒരു ചെറിയ സംഭവം പറയുല്ലെ..

    “അപ്പോ നമോ വാകാം..”?

    അത് തന്നെ ഏത്ര പ്രാവശ്യം എടുത്ത് വായിച്ചെന്ന തന്നെ എനിക്ക് അറിയില്ല എൻ്റെ ഹർഷാപ്‌പി.. ഊഫ് ഇജ്ജത്തി സാധനം ആയിരുന്നു അത്..??

    പിന്നെ പറയാൻ ഉള്ളത് നമുടെ ആമി ആദിയും തമ്മിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കുന്ന സീൻ..?.ഒരു കാര്യം എന്തായാലും ഉറപ്പായി..ആമി എന്ത് കഠാര കൊണ്ട് നടന്നു എന്ന് പറഞ്ഞാലും അവൾക്ക് ആധിയേ ഒന്ന് വേദനിപ്പിക്കാൻ പോലും കഴിയില്ല..കാരണം മുഖം കാണാതെ പോലും അവൾക്ക് പരിചയ ഭാഗം തോന്നി.അവളുടെ ശാരീരിക മാറ്റം പോലും ആധിയിലേക്ക് അലിഞ്ഞ് ചേരാൻ തോന്നുന്നു വിധത്തിൽ തന്നെ ആയിരുന്നു.. അവർ തമ്മിൽ കാണുന്ന ഒരു സീൻ ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്.. കതിന പൊട്ടിയപ്പോൾ ആമി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് അവർ തമ്മിൽ കാണും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ആദിയും അങ്ങോട്ടേക്ക് നോക്കും എന്ന് പ്രതീക്ഷിചില്ല.. എന്തായാലും ആ ഒരു സീൻ
    ഇനി ഉണ്ടാവുന്നത് കാത്തിരിക്കുന്നു??

    പിന്നെ പറയാൻ ഉള്ളത് ആദി ആദ്യം മാർക്ക് ചെയ്ത ആ റേഷൻ കടയിലെ മുതലാളിയെ പിടിച്ച് അനുഭവിപ്പിക്കുന്ന സീൻ..സത്യത്തിൽ ആദി ആ കുട്ടികളെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നിട്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു പോയിരുന്നു.. അങ്ങേർക്ക് കൊടുക്കാൻ അതിലും നല്ല ഒരു സംഭവം ഇല്ലായിരുന്നു.. ഇനി ഒരിക്കലും ആരെയും പറ്റിച്ച് ജീവിക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു പണി ആയിരുന്നു അവന് കൊടുത്തത്.. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ മുതലേ പ്രതീക്ഷിച്ച സീൻ അതിലും മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്..??.അതേപോലെ തന്നെ അടുത്ത പണിയും കൊടുത്തത്.. പാവങ്ങൾക്ക് രണ്ടിന് പോവാം പോലും പറ്റാത്ത അവസ്ഥ.. ആലോചിച്ചിട്ട് പോലും എന്തോ പോലെ ആയിരുന്നു.. പിന്നെ ആദി ശിവശൈലതെ ആളുകൾ ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് അത് ഒട്ടും കൂടി പോയില്ല എന്ന് മനസ്സിലായത്..

    ഇനി ആദ്യം പറഞ്ഞ സംഭവം തന്നെ.. ആദിക്ക് പാരുവിനേ പിരിയാൻ കഴിയില്ല എന്ന് നമ്മുടെ തെൻമോഴി അന്ന് തെളിയിച്ചതാണ് എങ്കിലും അവൻ അമ്പലത്തിൽ അവിചാരിതമായി പാറുവിനേ കാണുന്ന സീൻ?.അവളെ പെട്ടെന്ന് കണ്ടപ്പോൾ ആദി മാറി നിന്നതും..അവൻ്റെ സാമീപ്യം അവള് തിരിച്ചറിഞ്ഞതും ഒക്കെ ഒരുപാട് ഇഷമായ സീനുകളിൽ ഒന്നായിരുന്നു.അത് വായിച്ചതും പാറു അപ്പുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ നന്നായേനെ എന്ന് വെറുതെ ഓർത്ത് പോയി.. കാരണം അവിടെ നിന്ന് പോലും അവള് കരയുകയായിരുന്നു..പിന്നെ അത്പോലെ കൃഷ്ണപരുന്ത് വരുന്ന സീൻ പണ്ട് മുതലേ ഇഷ്ടമായിരുന്നു.പാരുവിൻെറ കണ്ണുനീര് കണ്ടിട്ട് അവളുടെ കണ്ണൻ തന്നെ ആവും അത് കൊണ്ട് വന്നതും.അത് ഒരുപാട് ഇഷ്ടമായി..

    പിന്നെ അതേപോലെ ഈ ഭാഗത്ത് പാട്ടുകൾ വളരെ കുറവായിരുന്നു..പക്ഷേ ആകെ ഉള്ള ഒരേ ഒരു പാട്ട്??. ഒരു രക്ഷയും ഇല്ലായിരുന്നു.നിങൾ ഈ പാട്ടോകെ എവിടെന്ന് കണ്ടു പിടിച്ച് വരുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്?.

    “ചിന്ന൦ ചിരു കിളിയെ കണ്ണമാ..”?♥️
    ഒന്നും പറയാനില്ല ആ പാട്ട് മുഴുവൻ ഇരുന്നു കേട്ട് പോയി.അതിൻ്റെ കൂടെ ആ അമ്പലത്തിൻ്റെ മതിലിൻ്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപ്പുവും പാറുവും..അത് കൂടെ മനസ്സിൽ ഓർത്ത് ഇരുന്നു കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു♥️..

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് പാറുൻ്റെ സ്വപ്നത്തില് ലക്ഷ്മി അമ്മ വന്ന സീൻ ആയിരുന്നു.. ഒരുപാട് നാൾ കഴിഞ്ഞിട്ട് ആയിരുന്നു ലക്ഷ്മി അമ്മയെ കാണുന്നത്.അത് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ ഒരുപാട് മിസ്സ് ആയിരുന്നു ലക്ഷ്മി അമ്മയെ.കഴിഞ്ഞ പ്രാവശ്യം അപ്പുവിൻ്റെ സ്വപ്നത്തില് അപ്പുവിൻ്റെ സ്വപ്നത്തില് എന്തോ ആയിരുന്നു വന്നത്..അതിന് ശേഷം പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അപ്പോ അത് ഒരുപാട് ഇഷ്ടായി..മാത്രല്ല പാറുവിനു ഒരു ഉറപ്പ് കൂടെ കൊടുത്തിട്ട് അല്ലേ ലക്ഷ്മി അമ്മ പോയത്?അത് മതി..അതേപോലെ നമ്മുടെ ഭൃഗു ?.

    അപ്പോ ഈ ഭാഗം ഒരുപാട് ഇഷ്ടമായി.. അടുത്തത് വായിച്ച് കഴിഞ്ഞ് ഒരുമിച്ച് കമൻ്റ് ഇട്ടാൽ എനിക്ക് ഉഴപ്പാൻ തോന്നും അതാണ് ഇവിടെ ഇട്ടത്.പിന്നെ രജസ്വല എന്നത് എന്താ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.അത് തമ്പുരാൻ ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്.. അപ്പോ അടുത്ത ഭാഗത്ത് കാണാം..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
    വിഷ്ണു

  14. ജിത്ത്

    ആദ്യ പേജ് മാത്രമാണ് വായിച്ചത്…
    ആദ്യമേ തന്നെ വലിയ ഇടവേളയില്ലാതെ അപരാജിതനെ ഇങ്ങോട്ട് തന്നതിന് നന്ദി പറഞ്ഞ് കഴിഞ്ഞ് വായിക്കാമെന്ന് തോന്നി…

    ഒരുപാടിഷ്ടം; സ്നേഹം, ആദരവ്❤️❤️

    1. ജിത്ത്

      അടുത്ത ഭാഗത്തിലേക്ക് പോകട്ടെ…
      ഹർഷാ, ഒരു ത്രില്ലർ സിനിമ പോലെ വാക്കുകൾ കൊണ്ട് മനസ്സിൽ കോറിയിട്ടിരിക്കുന്നു. ഗംഭീര സംഭവം തന്നെയാടോ താൻ….

  15. Uyyente ponne oru rakshayum illa

  16. എന്റെ അണ്ണാ ആ 37-ആം പേജിലെ hospital scene, പിന്നെ ആ ഉദ്യോഗസ്ഥർക്ക് കൊടുത്ത പണി ചിരിച്ച് ഒരു വഴിയായി.

  17. മഹാദേവന് നന്ദി ❤️
    _______________

    ഈ പാർട്ടും അടുത്ത പാർട്ടും കൂടി കൂടി ഒറ്റ കമന്റ്‌ ഇടാം എന്ന് കരുതിയ വായിച്ചു തുടങ്ങിയെ, പക്ഷെ വായിച്ചു തീർന്നപ്പോ മനസിലായി കമന്റ്‌ ഇടാതെ അടുത്തതിലേക്ക് പോകാൻ പറ്റില്ലാന്ന്, കാരണം ജെനുവിന് ആയിട്ട് പറയുവാണേൽ അപരാചിതനിൽ ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, അതിനുള്ള റീസൺ ഈ പാർട്ടിന്റെ മാത്രം ഗുണം അല്ല, നമ്മൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ടപ്പോ തോന്നിയ ആ ഫീൽ, ഓരോ പ്രീക്വെൽ കണ്ടു വന്നിട്ട് എല്ലാം കൂടി ചേരുന്ന ആ ഫീൽ ഇല്ലേ, എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഫീൽ, അതായിരുന്നു ഈ പാർട്ട്‌, അതിന്റെ മെയിൻ എലമെന്റ് പാറു തന്നെ ആയിരുന്നു, ഷോർട് ആയിട്ട് പറഞ്ഞാൽ അപ്പുവിനെ പാറു ഇത്രെയും കാലം ഇട്ടു അനുഭവിപ്പിച്ചതിനു അവൾ അനുഭവിക്കുന്ന കാര്യങ്ങൾ, ഓരോ പാസ്ററ് ഇൻസിഡന്റും എടുത്ത് എടുത്ത് കാണിച്ച പറയുന്നത്, ഒരുപാട് സന്തോഷം തോന്നി, അവൻ അനുഭവിച്ചത്ന് ഇവൾ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ, അതായിരുന്നു ഈ പാർട്ടിനോട് എനിക്ക് ഇത്രക്ക് ഇഷ്ട്ടം തോന്നാനും കാരണം.. ?❤️

    സത്യം പറഞ്ഞാൽ ഹർഷാപ്പി ഈ വരുന്ന പാർട്ടുകളിൽ ഒരുപാട് രഹസ്യങ്ങൾ ചുരുൾ അഴിയുമെന്നു പറഞ്ഞപ്പോ ഞാൻ കരുതി പാറുവിനു അപ്പുവായുള്ള ബന്ധം പിന്നെ അവൾക്ക് വേറെ ഏതോ സ്റ്റേറ്റിൽ ഉള്ള എന്തോ സംഭവം ആയിട്ട് ലിങ്ക് ഉണ്ടെന്നു പണ്ട് വായിച്ചതായി ഓർക്കുന്നുണ്ട്, അതുപോലെ ആദിയുടെ വേറെ പാസ്ററ്, അതൊക്കെ ആകും എന്നാണ് കരുതിയെ, പക്ഷെ ഇതിൽ പാർവതി അപ്പുവിനെ ശെരിക്കും തിരിച്ചറിയും, അവന്റെ ഇഷ്ട്ടം തിരിച്ചറിയും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, പ്രതേകിച്ചു ദേവുവിന്റെ വായിൽ നിന്നും തന്നെ, ശെരിക്കും ഷോക്ക് അയി പോയി, അതുപോലെ തന്നെ സന്തോഷാവും, ഇത്രക്ക് എൻജോയ് ചെയ്തു വായിച്ച പാർട്ട്‌ അപരാചിതനിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.. ❤️?

    ചുടല കൂവളമരത്തെ നോക്കി പറയുന്ന സീൻ, അപ്പു ആ കുട്ടിയോട് ഡോകടർ ആകണ്ടേ എന്ന് ചോദിക്കുമ്പോ..

    “മോള് ഡോട്ടർ ആയാ, മോൾടെ അച്ഛ തിരിച്ചു വരോ മാമാ.”

    ഇതൊക്കെ, എന്തിനാടോ ഉവ്വേ എന്നെ ഇങ്ങനെ കരായിക്കണേ, ഒടുക്കത്തെ ഇമോഷണൽ സീൻസ് ആയിരുന്നു ഇത് രണ്ടും, സ്പീച്ലെസ്സ് ??

    // “പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച.”

    “അങ്ങനെ, അങ്ങനെ പറയല്ലേ ദേവൂ.” //

    ഇത് വായിച്ചപ്പോ മനസിന്‌ കിട്ടിയ സുഖം ഒണ്ടല്ലോ, അതു പറഞ്ഞ് തരാൻ പറ്റില്ല ഹർഷാപ്പി, അതുപോലെ തന്നെ പാറുവും ദേവുവും തമ്മിൽ ഉള്ള 3 ഫോൺ സംഭാഷണവും അതുജ്വലം ആയിരുന്നു, എന്റെ പേർസണൽ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും, കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച സംഭവം ആണ് പാറു ആപ്പു അവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് അറിയുന്ന ആ മൊമെന്റ് അതു ദേവീവിൽ നിന്നും തന്നെ, അതുപോലെ തന്നെ ശ്യാം കുട്ടൻ പാറുവിനോട് എന്തിനാ രഞ്ജനെ പ്രേമിക്കാൻ പോയെ എന്ന് കാറിൽ വെച്ച് ചോദിക്കുന്ന സീൻ ഒക്കെ, എന്റെ ഹർഷാപ്പി ഉമ്മ… ??❤️

    I just love to watch Paru suffer ???❤️

    പിന്നെ ഇഷാനിയെ തല്ലി പരുവം ആക്കിയ സീൻ, സത്യം പറഞ്ഞ ഞാൻ അപ്പു ആ തല്ലു മേടിച്ചിട്ട് ചിരിക്കുന്നത് കണ്ടപ്പോ കരുതിയത് നമ്മടെ മിസ്റ്റർ മരുമകൻ സിനിമയിൽ ദിലീപേട്ടൻ പുള്ളിടെ കാർ തകർത്തതിന് കാശു ചോദിക്കാൻ ചെല്ലുമ്പോ ശെരിയാക്കി തരില്ല എന്ന് രാജമല്ലിക പറയുമ്പോ പുള്ളി പോയി പുള്ളിയുടെ ജീപ്പിൽ കയറി ചിരിച് തൊഴുത്തോണ്ടു ജീപ്പ് നേരെ കൊണ്ടോയി അവര് ബെൻസിൽ ഇടിപ്പിക്കുന്ന സീൻ ഒണ്ട്, അതു തന്നെ അപ്പുവും കാണിക്കും എന്നാ കരുതിയെ, പക്ഷെ അപ്പു സത്യം പറഞ്ഞ അതിലും മുകളിൽ ഉള്ള പെർഫോമൻസ് ആണ് കാഴ്ച വെച്ചേ, രണ്ടു കവിളത്തും കൊടുത്തു, എന്നിട്ട് നല്ല പച്ച തെറിയും, ഹോ കോരി തരിച്ചു പോയി മോനെ, കിടു എന്ന് പറഞ്ഞ കി കിടു.. ?????

    എനിക്ക് ആകെ ഒരു നെഗറ്റീവ് അയി ആദ്യം തോന്നിയത് അപ്പു ചുടലയോട് മനസ്സിൽ പറയില്ലേ കനകാംബർ മൊതലാളീക്ക് വേണ്ടി ചിത ഒരുക്കാൻ എന്നിട്ട് കൊല്ലണ്ട വിട്ടപ്പോ, പക്ഷെ പുള്ളി ആരെയും കൊന്നിട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ കൊല്ലേണ്ട കാര്യം ഇല്ലല്ലോ എന്ന് മനസിലായി, അതിൽ കൂടുതൽ ടോറചർ കൊടുത്തല്ലോ, അതുകൊണ്ട് സീൻ ഇല്ല.. ?

    വേറെ എന്റെ ഫേവറിറ്റ് പാർട്ട്‌ എന്ന് പറഞ്ഞാൽ കനകാംബരനും പിന്നെ മറ്റേ 3 പേർക്കും കൊടുത്ത ശിക്ഷ ആണ്, ശിവശയാളംകാർ അനുഭവിച്ച അതെ ദുരിതം തന്നെ അവർക്കും കൊടുത്തു, അതു മ്യാരകം ആയിരുന്നു, പ്രതേകിച്ചു റെസിൻ വെച്ച് അടച്ചു കളഞ്ഞു സീൻ, എന്റെ പൊന്നു ടീമേ നമിച്ചു, ചിരിച് ചത്തു ????

    ഈ പാർട്ടിൽ പാറു കണ്ട സ്വപ്നത്തിനു വല്ല കണക്കും ഒണ്ടോ, ഹോ, ദേവർമഠം എന്ന് കേക്കുമ്പോ എനിക്ക് കുളിർ ആയിരുന്നു, അവള് അനുഭവിക്കുന്ന വേദന കാണാൻ, പണ്ട് ‘പാലിയത്’ അല്ലെങ്കിൽ ‘അന്ന് കോളേജിൽ’ എന്ന് തലക്കെട്ടു കാണുമ്പോൾ കലി ആയിരുന്നു രഞ്ജൻ തോൽവിയുടെയും പാറു പിശാശിന്റെയും പ്രണയ കൊണ കാണണമല്ലോ എന്ന് ഓർക്കുമ്പോ, ഇപ്പ മനസിന്‌ ഒരു സമാധാനം ഒണ്ട്, അപ്പു അവളുടെ മനസ്സിൽ കെടന്നു കത്തുമ്പോൾ, ഹായ് ഹായ്.. ???❤️?

    അമ്പലത്തിൽ വെച്ചുള്ള സംഭവവും എന്നെ ഞെട്ടിച്ചു, പാറു അവരെ കാണും എന്ന് വിചാരിച്ചില്ല, ഓക്കേ അതു നടന്നു പോട്ടെ, പക്ഷെ ശ്യാമും പാറുവും അവനെ കാണും എന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പാറുവിന്റെ ഓട്ടം വായിച്ചിട്ട് നല്ല രസം ആയിരുന്ന്, ആ കൃഷ്ണപ്പരുന്തിന്റെ സീനും, ആ പാട്ടു സീനും, മനോഹരം ?❤️

    അമ്രപാലി ജസ്റ്റ്‌ മിസ്സ്‌ ആയല്ലേ, ശേ ഞാൻ കരുതി കാണുമെന്ന, കോപ്പ് കദന പൊട്ടിയപോ അപ്പു തിരിഞ്ഞു നോക്കാതെ ആമി മാത്രം നോക്കിയിരുന്നേൽ പൊളിച്ചേനെ..???

    ഈ പാർട്ടിലെ എന്റെ രണ്ടു ഫേവറിറ്റ് സംഭവങ്ങൾ ഞാൻ ആൾറെഡി പറഞ്ഞ് കഴിഞ്ഞു, ഒന്ന് പാറു അനുഭവിക്കുന്നത്, പിന്നെ അവർക്കു കൊടുത്ത ശിക്ഷ, മൂന്നാമത്തേത് ആയിരുന്നു പാറുവിന്റെ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്നത്, അതൊരു വേറെ ലെവൽ സനം ആയിരുന്നു, പ്രതേകിച്ചു പാറു ലക്ഷ്മി അമ്മയോട് അപ്പുവിനെ നോക്കി കൈ ചൂണ്ടി അപ്പു എന്ന് പറയുന്ന സീനും പിന്നെ വീട്ടിലേക്ക് ക്ഷെണിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോ ആദിയുടെ പെണ്ണായി വരുമ്പോ നിലവിളക്ക് കൊണ്ട് ക്ഷേനിക്കാം എന്ന് പറയുന്ന സീനും, 3 ഫേവറിറ്റ് പോർഷൻസ് ഓഫ് ദിസ്‌ പാർട്ട്‌ ?????

    ശൂലനാഗിനി, കർണപിശാചിനി, ആ ത്രോബാക്ക് നന്നായിരുന്നു, ഞാൻ കർണപിശാചിനി കാണാൻ സ്സ്‌യ്‌ ആണെന്ന് ആദി പറഞ്ഞപ്പോ അപ്പൊ തന്നെ ഗൂഗിൾ എടുത്തു നോക്കി, പക്ഷെ പ്രതീക്ഷിച്ച സനം കിട്ടിയില്ല ദുഷ്ട്ട.. ??

    ചുരുക്കത്തിൽ പറഞ്ഞ ഈ പാർട്ട്‌ പാറു & ആദി ആയിരുന്നു, അതു തന്നെ ആണ് ഇത് എന്റെ ഫേവറിറ്റ് അപരാചിതൻ പാർട്ട്‌ ആക്കിയതും, പിന്നെ എനിക്ക് ഒരുപാട് സ്ഥാലത് ഡൗബ്റ്സ് ഉണ്ടായിരുന്നു, ഒന്ന് ചുടല ആദി ഉറങ്ങുന്ന സമയത്ത് അവന്റെ പാസ്റ്റിനെ പറ്റി പറയുന്ന സീൻ, അതിൽ ആദ്യം ലക്ഷ്മി അമ്മക്ക് ആദി ജനിച്ചത് വരെ പറഞ്ഞിട്ട് പെട്ടെന്ന് അടുത്ത ജന്മത്തേക്ക് പോയപ്പോ ഡൌട്ട് അടിച്ചു, അതു ഞാൻ ഒരാളോട് ചോദിച്ചപ്പോ ക്ലിയർ ആയി, അതു കഴിഞ്ഞപ്പോ അടുത്ത ഡൌട്ട് വന്നു ‘രജസ്വല’ എന്താണെന്ന്, അതു ബട്ട്‌ കംപ്ലീറ്റ് ആയിട്ട് മനസിലായില്ല, വിഷ്ണു തെണ്ടിയോട് ചോദിച്ചപ്പോൾ ‘വികാര വേഷമുള്ള ഒരു ഗുണം’ എന്ന് ഡിക്ഷ്ണറി നോക്കിയപ്പോ കണ്ടത് അയച്ചു, ബട്ട്‌ ഞാൻ ഗൂഗിൾ നോക്കിയപ്പോ വേറെ എന്തൊക്കെയോ ആണ് കണ്ടത്, ശെരിക്കും ആ സീൻ തുടർന്ന് വായിച്ചപ്പോ പാറു വികാരഭരിത ആകുന്നതു കണ്ടു അപ്പൊ അതു തന്നെ ആണോ, ആ എനിക്ക് അറിയില്ല, ആ വാക് മാത്രം മനസിലായില്ല, ഇങ്ങനത്തെ വാക്കുകൾ വരുമ്പോ അതിന്റെ സിമ്പിൾ വേർഡ്‌സ് ഒന്ന് ബ്രാക്കറ്റിൽ കൊടുക്കാൻ പറ്റുവോ ഹർഷാപ്പി, ഇത്തിരി കൂടി ഹെൽപ്ഫുൾ ആയിരിക്കും.. ?❤️

    ബാക്കി ഞാൻ എന്താ പറയേണ്ടേ ഹർഷാപ്പി, ഇനിയും ഒണ്ട് ഒരുപാട് പറയാൻ പക്ഷെ പറഞ്ഞാൽ തീരില്ല, അതുപോലെ അടുത്ത പാർട്ട്‌ വായിക്കാൻ ഒടുക്കത്തെ ആകാംഷയും, അതുകൊണ്ട് നിർത്തുവാ..❤️

    This was for me my favorite part of അപരാചിതൻ ever, thank you for that & see you on the other side, God bless you ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Devil With a Heart

      രാജസ്വല എന്ന് വെച്ചാൽ സ്ത്രീകൾക്ക് പീരിയഡ്സ് ആവുമ്പോ അവരെ പറയുന്നതാണ് എന്നാണ് എന്റെ അറിവ്

      1. അപ്പോ അതു തന്നെ, താങ്ക്സ് ബ്രോ ❤️

        1. Njan vayichekkanoo
          Marupadi pinne thraame.irupatthi moonone..

          Nianippa nattilaa..

    2. Good review ??

    3. Bro
      I couldn’t understand that conversation between chudala and lopa mudra about rebirth. Could you explain?

      1. Please read that portion
        At least 2 times with atmost concentration

        You will get

        1. Thank you for your reply. But I have tried earlier. Okay I am going to again

  18. 22-23 വായിച്ചു രണ്ടും സൂപ്പർ അടുത്ത പാർട്ട്‌ എന്നു വരും ബ്രോ

  19. super appu paruvine ambalathil vachu kanumbozhulla bagam aa song pranayathinte oru vadhana namukku nannayi feel cheyithutto harshappi

  20. Da harshaaa

    LOVE YOU❤️❤️❤️❤️

    2 partum nannaayirunnu. Shnkaran orupaadu karayichu. Ninakkengane ingane writingilude karayikkan pattu neda oowwe

    ❤️ ❤️ PARU ❤️ ❤️ aval ethandekke manassilakki thudangi. avale ingane
    Karayikkalleda

    ❤️ ❤️ Ini entaanu aaa vellattinadiyil
    Nadannathennariyaan ulla aakamsheyaaa

    ❤️ Eni enna adutta partu varunne
    Nee ishtamullappol ittolu

    Engilum aakamshayaaaa ennu varunnullthu

    Vegam tharaneda kutta
    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️
    ? ? UMMMMMMMMAAAAAAAAAAAAAA ?????????????????????????❤️❤️❤️❤️?‍❤️‍?‍??‍❤️‍?‍??‍❤️‍?‍???

  21. Eepozha ee partuu thirunathu…..?????eniii ശൗരി മുതലാളി ,,,????

    ????????????????

    1. Adutha partu vayikkatey……

      1. Ayooo antey padamm avdey poyiiii….

        1. Vanuu…..

          1. നീ കളിക്കുവാണോ?

  22. പാറു ഇപ്പൊ ആകെ മാറി പോയല്ലോ….?.

    1. ബ്രോ.. ഒന്നും മനസിലാവുന്നില്ല. 16 കഴിഞ്ഞുള്ള പാർട്ട് ഇതാണോ.. കോപ്പ്

      1. 16 kazhinjal 17
        Pinne 18
        19
        20
        21
        22
        23

        Bro ippo 22 laanu comment ittirikkunnath

  23. Devil With a Heart

    “എടാ ,,,,ചന്തിരാ ,,,തെണ്ടി ,,,,,,,,,,,നീ വീട്ടി പോടാ ,,,,,,നായിന്റെ മോനേ ,,,,,,,,ഞാനും പോകാടാ ”

    എന്റമ്മോ ഈ ഒരൊറ്റ വരി വായിച്ച് ചിരിച്ച് ഊപ്പാട് വന്ന്??

    1. ????????????? [???????_????????]

      സത്യം..

      1. Devil With a Heart

        എത്ര നേരം ആ ഡയലോഗ് ഓർത്ത് ചിരിച്ചെന്ന അറിയാൻ പാടില്ല പ്രതീക്ഷിക്കാതെ കിട്ടിയ തട്ടുപൊളിപ്പൻ ഡയലോഗ് ആയിപ്പോയി?

Comments are closed.