അപരാജിതൻ 23[Harshan] 13393

രാത്രി

 

“അയ്യോ ,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള അലർച്ചയായിരുന്നു കേട്ടുകൊണ്ടിരുന്നത്.

ശൗരി മെമ്പ൪  മുഖം മൊത്തം ഒരു തുണി കൊണ്ട് മൂടി കഴുത്തിൽ ഒരു നുകം കെട്ടി തൊട്ടപ്പുറത്ത് മറ്റൊരു കാളയെ കൂടെ കെട്ടി കലപ്പയോടു ബന്ധിച്ച് വയൽ ഉഴുകിക്കുകയാരുന്നു.

അയാളുടെ പുറത്ത് കാളയെ അടിക്കുന്ന ചാട്ട കൊണ്ട് പട പടേന്ന് നല്ല പോലെ വീശി പുറ൦ അടിച്ചു പൊളിക്കുന്നുമുണ്ടായിരുന്നു.  അത് കണ്ടു ഭാസുരനടക്കമുള്ളവർ ആ൪മാദിക്കുകയായിരുന്നു

കലപ്പയിൽ കാലു ചവിട്ടി നിന്ന് ചാട്ട വീശി നില൦ ഉഴുവിപ്പിക്കുന്നത് ആദിയും

 

കാളയോടൊപ്പം നുകം കഴുത്തിൽ ഏന്തി നടക്കുവാൻ ശൗരി നന്നേ പാട് പെട്ടുകൊണ്ടിരുന്നു

“നടക്കെടാ ,,,,,,,,,,,” എന്നാക്രോശിച്ചു കൊണ്ട് ശക്തിയിൽ പുറത്തു ചാട്ട പതിഞ്ഞു

അയാൾ മുട്ട് കുത്തി വീണു

 

“അയ്യോ ,,,തല്ലല്ലേ ,” എന്നപേക്ഷിച്ചുകൊണ്ടയാൾ അലറി കരഞ്ഞു

“നീയിങ്ങനെ ഉഴുവണം ,,കാളയെ പോലെ പണി എടുക്കുമ്പോൾ അതിന്‍റെ ബുദ്ധിമുട്ട് നീ കൂടെ അറിയണം ,,,നായിന്‍റെ മോനെ ”

ശക്തിയിൽ “പടെ ‘ എന്ന് ശബ്ദത്തോടെ പുറത്ത് ചാട്ട പതിഞ്ഞു

ഒരക്ഷരം മിണ്ടാതെ പേടിച്ചു വിറച്ചു കൊണ്ട് എങ്ങനെയൊക്കെയോ കാളയോടൊപ്പം നല്ലപോലെ തല്ലു കൊണ്ട് പുറവും പൊളിഞ്ഞു ശൗരി മൂന്നു മണിക്കൂറോളം  വരണ്ട വയൽ ഉഴുകേണ്ടതായി വന്നു

 

തളർന്നയാൾ പലവട്ടം വീണിരുന്നു

അയാളുടെ നിലവിളിക്കും അപേക്ഷക്കും യാതൊരു മൂല്യവും കല്പിക്കപെട്ടില്ല

മൂന്നുമണിക്കൂറോളം ചിത്രവധം ചെയ്തു

ദാഹിച്ചു തളർന്നു ക്ഷീണിച്ച അയാൾക്ക്

ഒരു ബക്കറ്റിൽ കാളയ്ക്കു കൊടുക്കുന്ന കാടിവെള്ളം വെച്ച് കൊടുത്തു

പഴത്തൊലിയും ഭക്ഷണ വേസ്റ്റും എല്ലാം അടങ്ങിയ കാടിവെള്ളം

പുളിച്ച കാടിവെള്ളത്തിന്‍റെ മണമടിച്ചപ്പോൾ അയാൾ ഓക്കാനിച്ചു

അതുകണ്ടയാളുടെ തല ആ കാടിവെള്ളത്തിൽ മുക്കി പിടിച്ചു

“കുടിക്കെടാ നായെ ” ആദി അലറി

മൂക്കിലും ചെവിയിലും കണ്ണിലും വായിലും വെള്ളവും അവശിഷ്ടവും നിറഞ്ഞയാൾ ഓക്കാനിക്കുകയും ചുമക്കുകയുമൊക്കെ ചെയ്തു

അയാളുടെ കഴുത്തിൽ അമർത്തി ആ കാടിവെള്ളത്തിൽ പലവട്ടം തല മുക്കി താഴ്ത്തികൊണ്ടിരുന്നു

ഒടുവിൽ ചെളി മണ്ണിലേക്ക് അയാളെ തള്ളിയിട്ടു

അയാൾ തളർന്നു കിടന്നു

“എന്നെ ,,,,,കൊല്ലല്ലേ ,,,,,,,,,,,,,,,”എന്നയാൾ ക്ഷീണത്തോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു

“ഇല്ലെടാ ,,,നിന്നെ കൊല്ലില്ല ,,,,അങ്ങനെ എളുപ്പത്തിൽ നിന്നെ മരണത്തിനു വിട്ടു കൊടുക്കില്ല ,,,”

അയാൾ തല ഉയർത്തി നോക്കിയപ്പോൾ  മാസ്ക്ക് പോലെ  ടൗവ്വൽ കൊണ്ട് ആദി വായും മൂക്കുമൊക്കെ മൂടിയിരിക്കുന്നതിനാൽ ആരാണെന്നു പോലും മനസിലാകുന്നുമുണ്ടായിരുന്നില്ല

 

“ഭാസുരാ ,,,,,,,,,,,,,ഇവനെയങ്ങ് കെട്ടിയിട് ,,ഇവനുള്ള ഡോസ് എന്‍റെ കയ്യിലുണ്ട് ,, ഇനി ഇവ൯ ഇമ്മാതിരി ചെറ്റത്തരം ചെയ്യില്ല ,,,,,,,,,,,”

“അയ്യോ ,,,അയ്യോ ,,,,എന്നെ ,,,,ഒന്നും ചെയ്യല്ലേ ,, എന്ത് കാര്യത്തിനാ എന്നെയിങ്ങനെ ഉപദ്രവിക്കുന്നത് ,,” അയാൾ കൈ കൂപ്പി ചോദിച്ചു

“സ്നേഹം കൊണ്ട് ,,,,,,,,,,,നീ ഞങ്ങടെ മുത്തല്ലേടാ ,,,ജനപ്രതിനിധീ  ,,നിന്നെ പോലെ ഇലക്ഷന് നിൽക്കുന്ന നാറികളെയും  നിനക്കൊക്കെ വോട്ട് ചെയ്യുന്ന കഴുതകളെയും ഇതുപോലെ ചമ്മട്ടിക്കടിച്ചു നേരേയാക്കണം”

എന്നു പറഞ്ഞുകൊണ്ടു ഭാസുരനും കൂടെയുള്ളവരും ശൗരിയെ എഴുന്നേൽപ്പിച്ചു കൊണ്ട് പോയി ഒരു മരത്തിൽ മുറുകെ കെട്ടിയിട്ടു

അയാൾക്ക് ചുറ്റുമായി എല്ലാരും നിന്നു

ശൗരിയാകെ പേടിച്ചു നിലവിളിക്കാൻ തുടങ്ങി

“എന്നെ ഒന്നും ചെയ്യല്ലേ ,,,എന്ത് വേണമെങ്കിലും തരാമേ ,,, ” അയാൾ അലറി കരയുവാൻ തുടങ്ങി

അതുകേട്ട്എല്ലാവരും ചിരിക്കുക മാത്രം ചെയ്തു

ആദി ഒരു  കൈപ്പത്തി വലുപ്പത്തിലുള്ള കുപ്പിയുമായി വന്നു

അതിലെന്തോ വെള്ളമായിരുന്നു

“ഭാസുരാ ഇതങ്ങു അവനെ കുടിപ്പിച്ചെക്ക് ” എന്ന് പറഞ്ഞു കൊണ്ട് ആ കുപ്പി തുറന്നു ഭാസുരനെ ഏൽപ്പിച്ചു

“എന്താ അണ്ണാ ,,ബ്രാണ്ടിയാണോ ,,എങ്കിൽ ഈ നാറിക്ക് കൊടുക്കണ്ട ,,ഞാൻ കുടിച്ചോളാ൦ ‘

“അത് വേറെ വാങ്ങി തരാം ,,,ഇത് ഈ പുന്നാരമോനുള്ള സ്‌പെഷ്യൽ ബ്രാണ്ടിയാ ”

“,ആണോ ,,,എന്നാൽ ഇപ്പോ ശരിആക്കാം ,,ടാ നാറി ,,,വാ പൊളിക്കേടാ ,,,,,,,”

ഭാസുരൻ സ്‌നേഹത്തോടെ ശൗരിയെ ഉപദേശിച്ചു

“ഇല്ല ,,,ഇല്ല ,,” എന്ന് പറഞ്ഞുകൊണ്ടു ഭയത്തോടെ ശൗരി പല്ലു കടിച്ചു വായ ഇറുക്കി അടച്ചു

ഭാസുരനും പിള്ളേരും അയാളുടെ വായ് ശക്തിയിൽ തുറന്നു കുപ്പിയിലെ വെള്ളം അപ്പാടെ അയാളുടെ  അണ്ണാക്കിലേക്ക് കമഴ്ത്തി

എന്നിട്ടു കുപ്പി ദൂരെ കളഞ്ഞു

ഒന്നും സംഭവിക്കാത്ത പോലെ ശൗരി ഭയത്തോടെ എല്ലാരേയും നോക്കി

ഭാസുരനും ആദിയെ നോക്കി

“എന്താ അണ്ണാ ,,,ഇത് ,?,,”

ആദി വാച്ചിൽ  സെക്കൻഡ് സൂചി നീങ്ങുന്നത് നോക്കി നിന്നു

ശൗരിയുടെ മുഖം ചുവന്നു തുടങ്ങി

“അമ്മാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന തൊണ്ട പൊട്ടുന്ന അ ലർച്ചയായിരുന്നു കേട്ടത് അയാളിൽ നിന്നും

ഒരു നടുക്കത്തോടെ ഭാസുരൻ ആദിയെ നോക്കി

“എന്താ അണ്ണാ ,,,ഇത് ”

“ഇതോ ,,,, ഭൂതക്കാരം ,,കൊടുംഎരിവുള്ള മുളകാ ,,,ഒരെണ്ണം മതി നൂറു പേർക്കുള്ള കറിക്ക് ,,,ഞാൻ ഒരു പത്തിരുപതെണ്ണം ചതച്ചു വെള്ളത്തിൽ ഇട്ടു കൊണ്ട് വന്നതാ ,,,,,,,,,,,,,”

“ആ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന ശക്തമായ അലർച്ച യോടെ ശൗരി കരയാൻ തുടങ്ങി

സെക്കൻഡുകൾ നീങ്ങുമ്പോൾ എരിവ് കൂടുന്നു

ദേഹമാകെ ചുവന്നു

“ഭാസുരാ ,,,ആ കാടിവെള്ളം എടുത്തു ഇവന്‍റെ തലയിൽ ഒഴിച്ച് തണുപ്പിക്ക് ,ഇല്ലെങ്കിൽ തലയ്ക്ക് കയറി പ്രെഷർ അടിച്ചു തലച്ചോറു പൊട്ടി ഇവൻ മരിക്കും ”

അതുകേട്ടു , അവർ വേഗം പോയി കാടിവെള്ളം കൊണ്ടുവന്നു അല്പാല്പമായി ഒഴിച്ച് തല തണുപ്പിച്ചു കൊണ്ടിരുന്നു

“ആ ,,,,ആ ,,,,,,,,,ആ ,,,,,,,,,,,,,,,,,,,” എന്ന പ്രാണൻ പോകുന്ന അലർച്ചയോടെ ശൗരി ആദിയെ നോക്കി

മരണത്തോട് അടുക്കുന്ന സമയം പോലെ അനുഭവപ്പെടുന്നു

ദേഹം ചുട്ടുനീറുന്നു

വയറിനുള്ളിൽ തീ പിടിച്ച പോലെ

ദേഹമാകെ വിയർക്കുന്നു

വിയർപ്പിനു പോലും പുകച്ചിൽ

സ്വബോധം നഷ്ടപ്പെടുന്നു

ശൗരിയുടെ വായിൽ നിന്നും വെള്ളമൊഴുകി കൊണ്ടിരുന്നു

 

“ഇത് ,,,ശിവശൈലത്തിനു വേണ്ടി നീ ഒന്നും ചെയ്യാത്തതിന്

അവിടത്തെ സാധുക്കളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നതിന്

അവരെ മാടുകളെ പോലെ പണി എടുപ്പിച്ചു നീ കൊള്ളലാഭം ഉണ്ടാക്കുന്നതിന്

അവരുടെ പേരിൽ സർക്കാർ ഫണ്ട് അടിച്ചു മാറ്റിയതിന് ”

 

“നീ ,,,,,,,,ചാകെടാ ,,,ഇതുപോലെ തന്നെ ചാകെടാ ,,,,,,,,,,,,,”

 

ആദി വാച്ചിൽ സമയ൦ നോക്കികൊണ്ടിരുന്നു

ശൗരിയുടെ ചെവിയിൽ നിന്നും ചോര ഒഴുകുവാൻ തുടങ്ങി

അതോടെ ആദി ശൗരിയുടെ അണ്ണാക്കിൽ കൈയിട്ടു

അതിൻഫലമായി ശൗരി ഉള്ളിലെ വെള്ളം ശർദ്ധിച്ചു തുപ്പി

 

അരികിൽ വെച്ചിരുന്ന കാളമൂത്രം കുപ്പിയിൽ അയാളുടെ വായിൽ വെച്ച് അണ്ണാക്കിലേക്ക് ഒഴിച്ച് കൊടുത്തു

എന്നിട്ടു മുറുക്കെ വായടച്ചു പിടിപ്പിച്ചു

കാളമൂത്രം ഉള്ളിലേക്ക് ചെന്നതോടെ ഉള്ളിലെ ഭൂതക്കാരത്തിന്‍റെ വീര്യത്തെ കുറച്ചു കൊണ്ട് വന്നു

അതുകഴിഞ്ഞു വായിൽ തേനും പാലും നിറച്ചു വെച്ചു

കെട്ടഴിച്ചു.  ശൗരി വിറച്ചു കൊണ്ട് മണ്ണിലേക്ക് വീണു പിടഞ്ഞു കൊണ്ടിരുന്നു

 

<<<<<O>>>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.