അരുണകാവ്യം [വിച്ചൂസ്] 113

Views : 3646

 

“പെണ്ണെ എന്റെ കൈയിൽ നിന്നും മേടിക്കും”

 

“ഉവ്വ… മോനെ പോകാൻ നോക്കു… ബാക്കി പോയിട്ട് വന്നിട്ട് ”

 

“ശെരി “….

 

വീട്ടിൽ നിന്നും… ഞാൻ നേരെ പോയത്… എന്റെ തന്നെ കോഫി ഷോപ്പിൽ ആയിരുന്നു… ചെറിയ രീതിയിൽ തുടങ്ങിയതായിരുന്നു.. ഇപ്പോൾ അത് സിറ്റിയുടെ പല ഭാഗത്തും ഉണ്ട്… അവിടെ ഞാൻ അവൾക്കു വേണ്ടി കാത്തിരുന്നു…

 

ഏകദേശം ഒരു അഞ്ച് മിനിറ്റ് ആയപ്പോൾ അവൾ വന്നു… ദീപിക.. എന്റെ ആദ്യ ഭാര്യ…

 

“ഹായ് അരുൺ വന്നിട്ടു കുറെ നേരം ആയോ “??

 

“ഇല്ല.. താൻ എന്തിനാ കാണണമെന്ന് പറഞ്ഞത്.”

 

അവളോട് അധികം സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട്… പെട്ടന്നു പറഞ്ഞു അവസാനിപ്പിച്ചു പോകാൻ ആയിരുന്നു എന്റെ തീരുമാനം

 

“അരുൺ ഞാൻ ചെയ്തത്… തെറ്റായിരുന്നു.. ഇപ്പോഴാണ് എനിക്ക് മനസിലായത്…

 

“നല്ല കാര്യം ഇപ്പോഴെങ്കിലും നിനക്ക് എന്നെ മനസിലായാലോ..”

 

“അതെ അരുൺ… എനിക്ക് എന്റെ തെറ്റ് മനസിലായി.. നമ്മക്കു വീണ്ടും ഒരുമിച്ച് ജീവിക്കണം… എനിക്കറിയാം നീ വീണ്ടും കല്യാണം കഴിഞ്ഞത് അമ്മയുടെ നിർബന്ധം കൊണ്ടാണെന്ന്… അതും അഹ് നേരെ നിൽക്കാൻ പോലും ശേഷി ഇല്ലാത്തവളെ… അവൾക്കു എന്തെങ്കിലും പൈസ കൊടുത്ത് ഒതുക്കം..”

 

Recent Stories

The Author

വിച്ചൂസ്

21 Comments

  1. Superb!!!!

    1. വിച്ചൂസ്

      താങ്ക്സ്

  2. 👍🌹❤️❤️

    1. വിച്ചൂസ്

      ❤❤

  3. അത് അങ്ങനെയും കുറെ പേർ…. കൈവിട്ടു കളഞ്ഞിട്ട് അതിൻ്റെ വിലമാനസിലവുമ്പോൾ ഉള്ളുപ്പില്ലതെ വരുന്നവര്. നന്നായിട്ടുണ്ട് ബ്രോ 💟💟💟💟

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  4. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    😍

  5. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    ❤️

    1. വിച്ചൂസ്

      ❤❤😘

  6. നിധീഷ്

    ♥♥♥

    1. വിച്ചൂസ്

      ❤❤

  7. 💕💕💕💕

    1. വിച്ചൂസ്

      😘😘😘

      1. വിച്ചൂസ്

        ❤❤🤣

      2. കൊള്ളാം

  8. 2nd❤❤

    1. വിച്ചൂസ്

      ഉവ്വ..❤❤

  9. ♥️♥️

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com