ഹൃദയരാഗം 15 [Achu Siva] 721

Views : 43385

അതൊക്കെ അപ്പോഴേ മറന്നില്ലേ എന്റെ അമ്മക്കുട്ടിയെ ….സോറി ട്ടോ എനിക്ക് വയ്യാത്ത കൊണ്ടാ  ഞാൻ ഇങ്ങോട്ട് വരാഞ്ഞത് ….ഒറ്റക്കു  എല്ലാം കൂടെ ബുദ്ധിമുട്ട് ആയി അല്ലേ …

എന്ത് ബുദ്ധിമുട്ട് …ഇതൊക്കെ ഒരു സന്തോഷമുള്ള കാര്യമല്ലേ …എല്ലാം റെഡി ആയി കഴിഞ്ഞു …ഇനി കഴിക്കാനുള്ള ആളും കൂടി ഇങ്ങു വന്ന മതി …മോളു പോയി വിളിച്ചോണ്ട് വാ …രാവിലെ അത് ശെരിക്കു ഒന്നും കഴിച്ചിട്ടില്ല …മോൾക്കും വിശക്കുന്നില്ലേ …ചെല്ല്

അവൾ വിനയ്നെ തിരക്കി മുകളിലേക്ക് പോയി …അവൻ പഴയതു പോലെ ബാൽക്കണിയിൽ ചെയറിൽ തന്നെ ഇരിക്കുന്നു …

വാസുകി അയാളുടെ മുന്നിലേക്ക് ചെന്നു നിന്നു …

അതേ രാവിലെ തൊട്ട് രാത്രി വരെ ഇവിടെ ഇങ്ങനെ പ്രതിഷ്ഠ ഇരിക്കാമെന്നു വെല്ല നേർച്ചയും ഉണ്ടോ ??

അവളുടെ ചോദ്യം കേട്ട് അവൻ ഒന്നു  പകച്ചു പോയി ..അവളുടെ അടിമുടി ഉള്ള ഭാവമാറ്റം അയാളെ അത്ഭുതപ്പെടുത്തി …എങ്കിലും വിനയ് മറുപടി ഒന്നും പറയാതെ ഇരുന്നു …

പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു മതിയായെങ്കിൽ ഒന്നു വരുമോ …ശാരദാമ്മ അവിടെ  കഴിക്കാൻ വിളിക്കുന്നുണ്ട് …

എനിക്ക് വേണ്ട ,എനിക്ക് വിശപ്പില്ല .

ഇന്നലെ രാത്രി മുതൽ ഇത് തന്നെ അല്ലേ പറയുന്നേ …വായു ഭക്ഷിച്ചു വിശപ്പടക്കാനുള്ള കഴിവ് വെല്ലോം ഉണ്ടോ  …

ടീ ,ഞാൻ രാവിലെ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ …നീ എന്റെ ആരും അല്ല .വെറുതെ എന്റെ തലയിൽ കയറാൻ വരരുത് …

ഇന്ന് നല്ലൊരു ദിവസമായിട്ടു ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കണത് ശെരി ആണോ …അമ്മ അവിടെ കഷ്ടപെട്ടു ഓരോന്ന് ഉണ്ടാക്കിയത് വെറുതെ കളയാൻ ഞാൻ സമ്മതിക്കില്ല …വന്നേ പറ്റു ..

അമ്മയോ ?? ഏത് അമ്മ …ഇത്ര പെട്ടന്ന് അവരു നിന്റെ അമ്മയും ആയോ …ഇതിനി ഏത് അടവ് ആണാവോ ?

ആ അതൊക്കെ ആയി. പിന്നെ രാവിലെ ഇവിടെ കിടന്നു തുള്ളിയില്ലേ ഭാര്യ ആയിട്ട് ഇനി കാണാൻ പറ്റില്ല സ്നേഹിക്കാൻ പറ്റില്ല എന്നൊക്കെ ….അതൊക്കെ എനിക്ക് സമ്മതം …എന്നെ ഒരു ഹോം നേഴ്സ് ആയി കണ്ടാൽ മതി …

ഹോം നേഴ്സ് …വിനയ് പുച്ഛത്തോടെ പറഞ്ഞു …നീ ഒന്നു പോയി തരുമോ ….എനിക്ക് നിന്റെ മുഖമേ കാണണ്ട ..

അതെന്താ കണ്ടാൽ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹം ഒക്കെ കൂടി വീണ്ടും  പുറത്തേക്ക് വരുമെന്ന് പേടിയുണ്ടോ ?പുരികം പൊക്കി കാണിച്ചു കൊണ്ടു കൈ കെട്ടി നിന്നു അവൾ വിനയ്ടെ മുഖത്ത് നോക്കി അവളതു ചോദിച്ചു …

Recent Stories

The Author

82 Comments

  1. അച്ചു ശിവ ❤❤❤

    മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ 🙏🙏🙏
    ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ 🤔🤔🤔

    -മേനോൻകുട്ടി

  2. 💕💕💕💕💕

    1. 💞💞💞💞💞💞💞💞

  3. ഇന്നു വരോ അച്ചൂസ്….😅😅😁

    1. എഴുതാൻ പോണേ ഉള്ളൂ tallreatta… 😁

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    Innu varuvo

    1. പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….

  5. ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല 👍👍👍👍

    1. 🤔🤔🤔🤔🤔🤔🤔🤔🤔🤔

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. 💟💟💟💟💟

    1. ❤️❤️❤️❤️

  7. വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
    ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️

  8. ന്റെ mwone ഒരു രക്ഷയുമില്ല… ❤
    Next part വേഗം തരണം ട്ടോ

    1. അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…

      നന്ദി, സ്നേഹം 💞💞💞💞💞

  9. Aduth part anu idum

    1. യാതൊരു പിടിയുമില്ല…. 😪

  10. 👑സിംഹരാജൻ

    Achu❤🖤,
    ഞാൻ വിചാരിച്ചപോലെ ഡാർക്ക്‌ സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
    വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ 🙄”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
    >>>>>>>>>>>>>>>❤🖤❤🖤<<<<<<<<<<<<<<<

    1. 👑സിംഹരാജൻ

      Waiting for നെക്സ്റ്റ് പാർട്ട്‌

      1. രാജാവിന്റെ കമന്റ്‌ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു 😃😃😃😃😃😃😃……❤️❤️❤️❤️❤️❤️…

        പിന്നെ പൊളി ആയിരിക്കും 😇😇😇😇😇

        നിറയെ സ്നേഹം 💕💕💕💕💕

        1. 👑സിംഹരാജൻ

          ❤🖤❤🖤

  11. പാവം പൂജാരി

    ഇഷ്ട്ടായി ♥️♥️♥️👍👍

    1. വളരെ നന്ദി ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com