അപരാജിതൻ 23[Harshan] 13393

 

അപ്പുവേട്ടാ ,,,,,,,അപ്പുവേട്ടാ

തന്‍റെ ദേഹത്ത് ആരോ തട്ടുന്ന വിളികേട്ടാണ് ആദി കണ്ണ് തുറന്നത്

അവൻ മുഖമുയർത്തി നോക്കിയപ്പോൾ ശങ്കരനാണ്

“അപ്പുവേട്ടനെന്താ ഇവിടെ കിടക്കുന്നെ ?” അവൻ ചോദിച്ചു

അവൻ ചുറ്റും നോക്കിയപ്പോൾ താൻ മുറ്റത്താണ് കിടക്കുന്നത്

അവൻ വേഗം ചാടിപിടിച്ചെഴുന്നേറ്റു

എന്നിട്ടു വീണ്ടും എല്ലായിടത്തും നോക്കി

“വെള്ളം ,,മൊത്തം വെള്ളം ,, ”

“വെള്ളമോ ,,എവിടെ ?” ശങ്കരൻ ചോദിച്ചു

“ഇന്നലെ ഇവിടെ വെള്ളപ്പൊക്കം വന്നിരുന്നില്ലേ ” അവൻ ശങ്കരനോട് ചോദിച്ചു

“ഈ അപ്പുവേട്ടന് കിറുക്ക് പിടിച്ചോ,,,? ഇവിടെ എങ്ങും ഒരു വെള്ളവും വന്നില്ല ,, വല്ല സ്വപ്നവും കണ്ടതാകും ,,,”

“സ്വപ്നമായിരുന്നോ ,,,” അവൻ സ്വയം ചോദിച്ചു

എന്നിട്ടു തിണ്ണയിൽ കുറച്ചു നേരമിരുന്നു , ശങ്കരനെ നോക്കി ചിരിച്ചു

പിന്നെ എഴുന്നേറ്റു റെഡിയായി സ്ഥിരം ചെയ്യുന്നപോലെ പാല് കൊണ്ട് കൊടുത്തു

തിരികെ വന്നു , അതിനു ശേഷം ശംഭുവിനെ കൂട്ടി തൈലം കൊടുക്കാനുള്ളിടത്തു പോയി തൈലം കൊടുത്തു വന്നപ്പോളേക്കും  ഇലക്ട്രീഷ്യന്മാരും സോളാർ ഓപ്പറേറ്റസും എത്തി പണി തുടങ്ങിയിരുന്നു

പത്തു ഇലക്ട്രീഷ്യൻ മാർ ഉണ്ടായിരുന്നു . അവർ ഒരു മണിക്കൂർ കൊണ്ട് ഓരോ വീടുകളിലും വയറിങ് പണി ചെയ്തു കൊണ്ടിരുന്നു .

സോളാർ പാനലുകൾ ഘടിപ്പിച്ചു , ബാക്കിയുള്ള ഉപകരണങ്ങളെല്ലാം വേണ്ടരീതിയിൽ സജ്ജീകരിച്ചു ,

തലേന്നു കുഴിച്ചിരുന്ന കുഴികളിലൂടെ പി വി സി പൈപ്പ് ഇട്ടു അതിലൂടെ വയറുകൾ ഒക്കെ കയറ്റി എല്ലാ റൂട്ടുകളിലേക്കും സപ്പ്ലൈ ക്കുള്ള കേബിൾ നെറ്റ്വർക് റെഡിയാക്കി.

സൂര്യപ്രകാശം കിട്ടുന്നതിനനുസരിച്ചു വൈദ്യുതി വലിയ ബാറ്ററികളിൽ ശേഖരിക്കപ്പെടുവാൻ ആരംഭിച്ചു.

ഏതാണ്ട് അമ്പതു വീടുകളിൽ വയറിങ് വർക്കുകൾ അവർ ചെയ്തു തീർത്തു

അപ്പോളും വീടുകളിലേക്ക് കണക്ഷൻ കൊടുത്തിരുന്നില്ല , അടുത്ത ദിവസം എല്ലാ വർക്കും കഴിഞ്ഞൊരുമിച്ചു കണക്ഷൻ കൊടുക്കാനായിരുന്നു തീരുമാനം.

ഗ്രാമീണർ എല്ലാവരും നാളെ വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷയിൽ കഴിച്ചു കൂട്ടി

 

അന്ന് വൈകുന്നേരത്തോടെ ശൗരി വന്നു പാതിയോളം പേരുടെ തൊഴിലുറപ്പ് പദ്ധതി കാർഡ് കൊണ്ട് വന്നു കൊടുത്തു. തിങ്കളാഴ്ച്ച മുതൽ അരുണേശ്വരത്തേക്കുള്ള റോഡ് കാട് വെട്ടൽ തുടങ്ങുമെന്നറിയിച്ചു, അമ്പതു പേർക്കുള്ള ജോലി അതിലുറപ്പായി ,

കുറച്ചു പേർക്ക് ശൗരിയുടെ മില്ലിലും ജോലിയുണ്ട് അവിടെയും കൂലിയും വർധിപ്പിച്ചതിനാൽ അത് ചെയ്യുന്നവർ എവിടേക്കും പോകുമെന്ന തീരുമാനത്തിലൂമായി.

 

അന്ന്

രാത്രി എട്ടരയ്ക്ക് ശങ്കരാഭരണം സിനിമയാണ് പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്.

എട്ടരയോടെ ഒരു യോഗം ആദി വിളിച്ചു കൂട്ടി

എല്ലാരും അവൻ പറയുന്നത് കേൾക്കുവാനായി ആകാംഷയോടെ വന്നിരുന്നു.

അവൻ വസ്ത്ര സംരംഭത്തെ കുറിച്ചും , ശിവശൈലത്തുള്ള ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകൾക്കായി അത് ഇവിടെ നടത്തുന്നതിനെ കുറിച്ചും സംസാരിച്ചു

അവർ അതിനായി പരിശീലിപ്പിക്കുകയും അത് നിർമ്മിക്കാൻ വേണ്ട തുണിത്തരങ്ങൾ തരുമെന്നും കൂടാതെ  പതിനഞ്ചു തയ്യൽ മെഷീനുകൾ കൂടെ തരുന്ന കാര്യവും അവരോടു പറഞ്ഞു. ചെയ്യുന്ന ജോലിക്കു കൂലിയും ലഭിക്കും , ജോലി അധികമില്ലാത്ത സമയത്തു തൊഴിലുറപ്പ് കാർഡ് ഉള്ളവർക്ക് അതിനും പോകാം , ഇത് പെണ്കുട്ടികളുടെയും യുവതികളുടെയും ഒരു സ്വയം തൊഴിൽ പദ്ധതിയെ അടിസ്ഥാനമാക്കിയെനെന്നുമുള്ള കാര്യങ്ങളൊക്കെ അവ൯ അവർക്കു വ്യക്തമായി വിശദീകരിച്ചു കൊടുത്തു , അത് കൂടാതെ ചെന്നുവാടിയിലാണ് പരിശീലനം കൊടുക്കുന്നത് , അതിനു ഏർപ്പാടുകൾ ചെയ്തു അറിയിക്കുമെന്നും , അപ്പോൾ ഒരു പത്തുദിവസത്തെ ക്ലാസ് അറ്റൻഡ് ചെയ്താൽ മതിയെന്നും പറഞ്ഞു ,

എല്ലാവരും അത് കയ്യടിച്ചു സമ്മതിച്ചു

എല്ലാ൪ക്കും സമ്മതമായിരുന്നു .

എല്ലാവരും അടിമത്തം നിറഞ്ഞ ജീവിതത്തിൽ നിന്നും ഉയർന്നു വരാനായി മനസ് കൊണ്ട് തയ്യാറെടുത്തിരുന്നതിനു തെളിവായി ,അവൻ താല്പര്യമുള്ളവ൪ കൈഉയർത്താൻ പറഞ്ഞപ്പോൾ ഏതാണ്ട് അമ്പതു സ്ത്രീകളോളം കൈ ഉയർത്തി.

താൻ ഉദ്ദേശിക്കുന്ന വഴിയിലൂടെ ഗ്രാമീണർ മുന്നോട്ട് പോകുന്നത് കണ്ടപ്പോൾ അവന്‍റെ ഉള്ളം നിറഞ്ഞു

അതിനു ശേഷം , സോമയാജലു ശങ്കരശാസ്ത്രിയായി തകർത്തഭിനയിച്ച ശങ്കരാഭരണം സിനിമയും അവിടെ പ്രദർശിപ്പിച്ചു

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.