ഭദ്രനന്ദാ [അപ്പൂട്ടൻ] 199

ജാതിയൊക്കെ മനുഷ്യൻ ഉണ്ടാക്കി വെച്ചതല്ലേ നന്ദേട്ടാ….ഇനി എന്തൊക്കെ പറഞ്ഞാലും ശരി എന്റെ ജീവിതത്തിൽ നന്ദേട്ടൻ അല്ലാതെ വേറെയൊരു പുരുഷൻ ഉണ്ടാവില്ല….ഭദ്രയുടെ മുഖം ചുവന്നു…

നടക്കില്ല.. നന്ദന്റെ സ്വരം കടുത്തു..

നടക്കും… നടക്കും…ഭദ്ര വാശിയോടെ നിന്നു വിറച്ചു..

അറിയാതെ പെട്ടന്ന് നന്ദന്റെ കൈ ഉയർന്നു ഭദ്രയുടെ കവിളിൽ പതിഞ്ഞു..

 

വേദനയാൽ ഭദ്രയുടെ കണ്ണ് നിറഞ്ഞൊഴുകി…

എത്ര തല്ലിയാലും അവഗണിച്ചാലും ഞാൻ ഇട്ടേച്ചു പോവില്ല…. വാ പൊത്തി കരഞ്ഞു കൊണ്ട് ഭദ്ര വീട്ടിലേക്കോടി….

ഛെ… വേണ്ടായിരുന്നു….നന്ദന് ദുഃഖം തോന്നി…. ദേഷ്യം വന്നപ്പോൾ അറിയാതെ പറ്റിപോയതാണ്….. ഈ കുട്ടിയെന്താണ് ഇങ്ങനെ….. എത്ര പറിച്ചെറിഞ്ഞിട്ടും ഇത്തിൾകണ്ണി പോലെ ഈ പെണ്ണിങ്ങനെ തന്റെ നെഞ്ചിൽ എന്തിനാണിങ്ങനെ പടർന്നു കയറുന്നത്…

കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി വന്ന ഭദ്ര സ്വീകരണ മുറിയിൽ വല്ല്യമാമയോട് സംസാരിച്ചിരുന്ന അച്ഛനെ കണ്ടു ഒന്ന് പകച്ചു…

മകളുടെ വാടിയ മുഖവും കലങ്ങിയ കണ്ണുകളും അനന്തൻതമ്പ്രാനിൽ പരിഭ്രാന്തി നിറച്ചു…

അയാളെ നോക്കി വെറുതെയൊന്നു ചിരിച്ചു കൊണ്ട് ഭദ്ര മുറിയിലേക്ക് നടന്നു….മുറിയിലെ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു…

മോളെ…. അവളുടെ മുടിയിൽ ആരോ തലോടി..

അവൾ തല തിരിച്ചു നോക്കി..

അച്ഛനാണ്.

അച്ഛാ…. അവൾ അയാളുടെ നരച്ച നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചു കരഞ്ഞു…

എന്തിനാ മോള് കരഞ്ഞേ…. അയാൾ മകളെ അരുമയായി തലോടി..

ഭദ്രയോന്നു മടിച്ചു….എന്നായാലും എല്ലാവരും അറിയണ്ടേ അതിപ്പോൾ തന്നെ ആയിക്കോട്ടെ..ഭദ്ര തന്റെ മനസിലുള്ള ഇഷ്ട്ടവും നന്ദന്റെ അവഗണനയും അച്ഛനോട് പറഞ്ഞു…

പറഞ്ഞ ശേഷം അവൾ അച്ഛനെയൊന്നു നോക്കി….വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച അവളെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു..

ഭദ്രയുടെ മുഖം വിടർന്നു….

Updated: April 20, 2021 — 3:26 pm

33 Comments

  1. ?

  2. അപ്പൂട്ടാ,
    വ്യത്യസ്തമായ പ്രമേയം ഒന്നും അല്ലാഞ്ഞിട്ടു കൂടി തന്റെ എഴുത്തിന്റെ ശൈലിയിൽ ഗംഭീരമായി,
    ശുഭപര്യയായി കഥ അവസാനിപ്പിച്ചല്ലോ, നന്നായി…ആശംസകൾ…

    1. അപ്പൂട്ടൻ❤️❤️

      Thank u

  3. അപ്പൂട്ട അടിപൊളി

    1. അപ്പൂട്ടൻ❤️❤️

      ❤️

  4. ❤️❤️❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  5. നിധീഷ്

    ❤❤❤

    1. അപ്പൂട്ടൻ❤️❤️

      ❤️

  6. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

    1. Nannayitund bro

    2. അപ്പൂട്ടൻ❤️❤️

      ❤️

  7. കൊള്ളാം bro വീണ്ടും അടുത്ത കഥാ എഴുത്തു

    1. അപ്പൂട്ടൻ❤️❤️

      Thanks ❤️. പുതിയ കഥ വരുന്നുണ്ട്.

  8. വായിച്ചു തീർന്നതറിഞ്ഞില്ല സൂപ്പർ….❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

  9. ഈ ടൈപ്പ് പേരൊക്കെ ഇവർകൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ…

    കൊറേ ക്ലീഷേ പേരുകളൂം ക്ളീഷേ തീമുകളും…
    ?

    1. Bro broo..,ethu vayikan brooyudey aragillum paranjo vayikan evidey kadha edunathu just for rasathina anuu …athill kuravukal undakam …ellanu paryunilla ……vayanakarku eshittam undagill vayichal mathii……..

      ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ shzmikanda…..

      1. sheri rayave

        okke ningal paranja pole.

        1. Ooo ayiikoottey…

    2. ഏയ് ആ ജന്മി തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാതെ പ്രതികാരം അത് ഇത് എന്ന് പറഞ്ഞു നടന്നാൽ ക്ലീഷേ തീം ആയി എന്നത് ഞാൻ സമ്മതിച്ചേനെ ഇവിടെ അങ്ങനെ അല്ലല്ലോ
      പിന്നെ പേര് ഒരു പേരിനും copyright ഇല്ലല്ലോ ആര്‍ക്കും ഉപയോഗിക്കാം കഥാകൃത്തിന്റെ സ്വാതന്ത്ര്യം

      1. വ്യക്തിപരമായ അഭിപ്രായം

    3. അപ്പൂട്ടൻ❤️❤️

      Bro . എനിക്ക് തോന്നുന്ന ആശയങ്ങൾ ആണ് ഞാൻ കഥ ആക്കി എഴുതുന്നത്.അത് വേണമെങ്കിൽ വായിക്കുക.കുറ്റം പറയുന്നത് മോശം ആണ്

  10. ❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  11. ഏക - ദന്തി

    നന്നായിരുന്നു അപ്പൂട്ടാ.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതൂ.

    1. അപ്പൂട്ടൻ❤️❤️

      Ok

  12. ????????????? [???????_????????]

    വൈകി ചെ

    1. അപ്പൂട്ടൻ❤️❤️

      ?❤️

  13. ജിമ്പ്രൂട്ടൻ

    നല്ല ഫീലുള്ള കഥ…… മടുപ്പ് തോന്നാത്ത അവതരണം……????

    1. അപ്പൂട്ടൻ❤️❤️

      Thanks

Comments are closed.