അപരാജിതൻ 23[Harshan] 13393

 

കലിശപുരത്ത്

അന്നേരം

കാലകേയന്‍ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന അഭ്യാസക്കളരിയില്‍ ഉറക്കമൊഴിഞ്ഞു കൊണ്ട് കലാഹികള്‍ ആയുധപരിശീലനം നടത്തി കൊണ്ടിരിക്കുകയായിരുന്നു. അവിടെ കാലകേയനും സഹോദരങ്ങളും എല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയുമായിരുന്നു.

 

അതിശക്തമായ വാള്‍ പ്രയോഗങ്ങളുടെ ശബ്ദ൦ മുഴങ്ങികൊണ്ടിരുന്നു

ചിലര്‍ മല്ലയുദ്ധം ചെയ്യുന്നു , ചിലര്‍  മുത്തല ഉറുമി ഉപയോഗിക്കുന്നു , ചിലര്‍ ഗദാ പരിശീലനം ചെയ്യുന്നു

അതില്‍ മൂന്നുപേര്‍ അതി സൂക്ഷ്മവും ശക്തവുമായ ചക്രപരിശീലനം ചെയ്യുന്നു. കൈപ്പിടിയിലൊതുങ്ങുന്ന ചക്രരൂപത്തില്‍ പല്ലുകളുള്ള അപകടകരമായ ആയുധം , കലാഹികളുടെ മാത്രം സവിശേഷമായ ആയുധം ,

സകല ആയുധങ്ങളിലും വൈഭവം നേടിയ പ്രഗല്‍ഭന്‍മാര്‍ മാത്രം ചക്രായുധ പരിശീലനത്തിലേക്ക് പ്രവേശിക്കുന്നു, കൈകളില്‍ മുറുകെ പിടിച്ച് ചില പ്രത്യേക കോണ്‍ പിടിച്ച് മൂന്നാളുടെ ശക്തി കൈകളില്‍ കേന്ദ്രീകരിച്ചെറിയുന്ന ചക്രായുധം അതി വേഗത്തില്‍ കറങ്ങി ലക്ഷ്യത്തെ നശിപ്പിച്ചു തിരികെ വരും

 

മൂന്നുപേരും ഒരേ സമയം തലയുയര്‍ത്തി നില്‍ക്കുന്ന വലിയ ആല്‍മരത്തിന് നേരെ ചക്രം പ്രയോഗിച്ചു.

മൂന്നു ദിശകളിലേക്ക് പറന്നുയര്‍ന്ന ചക്രങ്ങള്‍ ഒരേ സമയം മുകളില്‍ നിന്നും ദിശമാരി ആലിനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞുവന്നു

 

ഒരെണ്ണം ആലിന്‍റെ ശിരോഭാഗത്തും മറ്റുള്ളവ മധ്യഭാഗത്തും കീഴ്ഭാഗത്തും തറച്ചു കയറി

ഉറച്ച കാതലിനുള്ളില്‍ കയറിയ ചക്രങ്ങള്‍ അതിശക്തിയില്‍ കാതലിനുള്ളില്‍ ആണ്ടുകയറി

ഏതാനും നിമിഷങ്ങള്‍ മാത്രം

ആ വലിയ അരയാല്‍ മരം പല കഷണങ്ങളായി വലിയശക്തിയോടെ നിലം പതിച്ചു

അത്രയും ഉറപ്പുള്ള അരയാല്‍ മരത്തിനുള്ളില്‍ ആണ്ടിറങ്ങിയ ചക്രങ്ങള്‍ കറക്കം നിലയ്ക്കാതെ തിരികെ ഉയര്‍ന്നു പൊങ്ങി മുകളില്‍ ചെന്നു കറങ്ങി തങ്ങള്‍ ഏറിയപ്പെട്ട ദിശയിലേക്ക് തന്നെ തിരികെ പാഞ്ഞുവന്നു

മൂന്നു കലാഹികളും ആകാശത്തെക്കു കുതിച്ചുയര്‍ന്നു കൈകളില്‍ ആ ചക്രങ്ങളെ പിടിച്ച് കെട്ടി

താഴേക്ക് പതിച്ചു

അത് കണ്ടു അതീവ സന്തോഷത്തോടെ കാലകേയന്‍ ഓടിവന്ന് അവരെ കെട്ടിപ്പുണര്‍ന്നു

അവര്‍ കാലകേയന് മുന്നില്‍ മുട്ടുകുത്തി വണങ്ങി

“നമുക്ക് തടസമായി നിലകൊള്ളുന്ന ആരെയും നിഗ്രഹിക്കുവാന്‍ ചക്രം തന്നെ ധാരാളം ,,,”

അയാള്‍ ആകാശത്തേക്ക് നോക്കി കൈകള്‍ ഉയര്‍ത്തി

 

“നാരായണാ ,,,,, സുദര്‍ശനത്തെ വെല്ലുന്ന വിശിശ്ടമായ ആയുധം ഈ കലിശ പരമ്പരയില്‍ ഭദ്രമാണ് , നിന്‍റെ സ്ഥാനം എന്‍റെ ഭഗവാന്‍റെ കാല്‍ക്കീഴില്‍ തന്നെയായിരിക്കും , നിനക്കൊരിക്കലും ആ പ്രഭാവത്തെ തടയുവാന്‍ സാധിക്കില്ല ,, നിന്നെയും നിന്നെ പൂജിക്കുന്ന സകലരെയും ഇല്ലാതെയാക്കും , കലിയുഗത്തില്‍ ഒരേ ഒരു ഈശ്വരനേ ഉണ്ടാകാന്‍ പാടുള്ളൂ ,,,അതാണ് സാക്ഷാല്‍ കലീശ്വരന്‍ ,,,ഈ യുഗത്തിന്‍റെ നാഥന്‍ , ,,, ദ്വാപരയുഗത്തില്‍ നിന്‍റെ കാലം കഴിഞ്ഞു ,

നീ വെറും ജഡമാണ്

ഇനി നിനക്കൊരു അവതാരവും ഉണ്ടാകില്ല ,

ഉണ്ടാകാനായി ഞാന്‍ അനുവദിക്കുകയുമില്ല ,,

ഗണ്ഡകി നദിയില്‍ നീ അതിവിശിഷ്ടസാളഗ്രാമത്തില്‍ വിലയിപ്പിച്ച നിന്‍റെ പരമാത്മചൈതന്യം,,, ഇപ്പോളും പ്രജാപതി രാജകൊട്ടാരത്തില്‍ പൂജകള്‍ അര്‍പ്പിക്കുന്ന ആ വിഗ്രഹത്തെ ഞാന്‍ നേടും , ഈ യുദ്ധത്തിലൂടെ , എന്നെ എതിര്‍ക്കാന്‍ തക്ക ശേഷിയുള്ള ഒരു ശക്തിയും ഈ മണ്ണില്‍ ജനിച്ചിട്ടില്ല , ആര്‍ക്കും ഭേദിക്കാനാകാത്ത എന്‍റെ വജ്രമുഷ്ടിയെ ഒരുവന്‍ അരനൂറ്റാണ്ടുകള്‍ക്ക് മുന്നേ ഭേദിച്ചുകൊണ്ടെന്നെ പരാജയപ്പെടുത്തിയ  അവനെയും അവന്‍റെ രക്തം  പേറിയ അവന്‍റെ പെണ്ണിനെയും ഞാന്‍  ഇല്ലാതെയാക്കി , ഇനി മുന്നോട്ടുള്ള എന്‍റെ പ്രയാണത്തില്‍ വിഘ്നമാകാതെയിരിക്കുവാന്‍ ,,,,,,,അവളെ ഞാനൊരു പാട് മോഹിച്ചിരുന്നതാ ശിവശൈലത്തെ ആ അടിമപ്പെണ്ണിനെ , എന്‍റെ ഉറക്കം ഇല്ലാതെയാക്കിയവളാ അവള്‍ ,, അവളെ അനുഭവിക്കുവാന്‍ എനിക്കു സാധിച്ചില്ല , അവിടെയും അവനെന്നെ തോല്പ്പിച്ചു, അതെല്ലാം അവന്‍റെ കൊലയിലൂടെ ഞാന്‍ പക വീട്ടി ,,, പടിഞാറന്‍ ദേശത്തെവിടെയോ  ജന്മം കൊണ്ട എന്നെ ഇല്ലാതെയാക്കുവാന്‍ ശക്തിയുള്ള ബാലകനേ, അവനെയും എന്‍റെ ഗുരുനാഥന്‍ തന്‍റെ ഉപാസന സിദ്ധി കൊണ്ട് വകവരുത്തി , നാരായണാ ,,, ഈ യുഗത്തിന്‍റെ നാഥനായ കലീശ്വരനെ നീ ആഗ്രഹിക്കുന്ന ശ്രീവല്‍സഭൂമിയില്‍ നിനക്കും മുകളിലായി തന്നെ  ഞാന്‍ പ്രതിഷ്ടിക്കും , , കലീശ്വരവിഗ്രഹത്തില്‍ ആവാഹിക്കുവാനുള്ള ഉജ്ജ്വല ശക്തിയെ  അഞ്ഞൂറു വര്‍ഷത്തോളമായി എന്‍റെ തടവില്‍ പാര്‍പ്പിച്ചു

നിര്‍ത്തിയിരിക്കുന്നു , അതില്‍ അശുദ്ധി വരുത്തി ഞാന്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു ,,, ,,,,,,,ഇനി എന്‍റെ കാലം ,,,,,, എന്‍റെ മാത്രം കാലം ,,,,ഈ കലീശ്വരോപാസകനായ ധൂമാന്ധക ഹസ്തപാദന്‍റെ പുനര്‍ജന്‍മമായ ഈ മഹാശയ കാലകേയന്‍റെ അജയ്യതയുടെ കാലം ,,,,,,,,

ഞാനാണ്

അജയ്യന്‍

ഞാന്‍ മാത്രമാണ്

………….

……….അപരാജിതന്‍………….

കൈകള്‍ നെഞ്ചിലടിച്ചുകൊണ്ട് കാലകേയന്‍ സ്വയം സാക്ഷ്യം ഉദ്ഘോഷിച്ചു

ദിഗന്തങ്ങള്‍ നടുക്കുന്ന കാലകേയന്‍റെ പ്രൌഡഗംഭീരമായ ശബ്ദം അവിടെയെങ്ങും പ്രതിധ്വനിച്ചു

“അപരാജിതന്‍

പെരുമ്പറ മുഴങ്ങി , മനുഷ്യന്റെ തുട എല്ലിന്‍കുഴല്‍ വാദ്യത്തില്‍ യുദ്ധകാഹളം മുഴങ്ങി

കലിയുടെ അനുയായികളായ സകല കലാഹികളും മിഹിരന്മാരും അതുകേട്ട് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ഉറക്കെ ഉറക്കെ ആ വിജയഭേരി ഏറ്റു പാടി

 

“മഹാശയ കാലകേയന്‍,,,,,, അപരാജിതന്‍

“മഹാശയ കാലകേയന്‍,,,,,, അപരാജിതന്‍

“അപരാജിതന്‍ “

“അപരാജിതന്‍ “

 

<<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.