സഹോദരൻ [വിച്ചൂസ്] 86

Views : 3351

സഹോദരൻ

Author : വിച്ചൂസ്

 

പ്ലസ് ടു കഴിഞ്ഞു… ചുമ്മാ കളിച്ചു നടക്കുന്ന സമയം… ഒരു ദിവസം വൈകിട്ടു… കളിയും കഴിഞ്ഞു വരുമ്പോൾ കണ്ടത് സങ്കടപ്പെട്ടു ഇരിക്കുന്ന അച്ഛനെയും അമ്മയെയും… ആണ്.. ഞാൻ അവരോടു എന്തെങ്കിലും ചോദിക്കുന്നതിനെ മുൻപേ… അച്ഛൻ എന്നെയും അകത്തേക്കു കൊണ്ട് പോയി..

 

“എന്താ അച്ഛാ രണ്ടു പേർക്കും ഒരു സങ്കടം ”

 

“അത് മോനെ… ഒരു കാര്യം പറയാൻ ഉണ്ട്..”

 

“എന്താ അച്ഛാ…”

 

“മോനെ നിന്റെ അമ്മ ഗർഭിണി ആണ്…”

 

ആദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടി… വേറെ ഒന്നും കൊണ്ടല്ല.. എനിക്ക് ഇപ്പോൾ തന്നെ പതിനെട്ടു വയസ്സ് ഉണ്ട്.. അപ്പോ എനിക്ക് ഒരു കൂടപ്പിറപ്പു വരുമ്പോൾ ശെരിക്കും എന്റെ മകനോ മകളോ ആവുമാലോ…

 

“നീ ഒന്നും പറഞ്ഞില്ല…”

 

“അച്ഛാ എനിക്ക് പ്രശ്നമില്ല… സന്തോഷിക്കണ്ട… കാര്യമല്ലേ…”

 

“അതല്ല മോനെ… നിൻറെ അമ്മ പറയുന്നത്… ഈ പ്രായത്തിൽ ഇങ്ങനെയൊകെ നാട്ടുകാര് എന്ത് പറയുമെന്ന അവൾ ചോദിക്കുന്നത്…”

 

“നാട്ടുകാരാണോ നമ്മടെ കാര്യം തീരുമാനിക്കുന്നത്… അച്ഛാ ഒന്ന് ആലോചിച്ചു നോക്കു… ഈ ലോകത്ത് എത്രയോ ആൾകാർക്ക് കുട്ടികൾ ഇല്ല… അപ്പോ നമ്മക്കു ദൈവം തന്ന അനുഗ്രഹം അല്ലെ ഇത് ”

 

Recent Stories

The Author

വിച്ചൂസ്

37 Comments

  1. ഞാൻ ഒന്നും പറയുന്നില്ല.. പിന്നെ എഴുത്ത് നല്ലത് സ്നേഹം❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤

  2. എന്റെ മുഖത് വന്ന നല്ലൊരു പുഞ്ചിരി നീ കളഞ്ഞു
    നിനക്കൊക്കെ ഹാപ്പി എൻഡിങ് ഇഷ്ട്ടമല്ല
    നല്ലൊരു കഥ 🖤🖤🖤🖤

    1. വിച്ചൂസ്

      🤣🤣🤣 താങ്ക്സ് ബ്രോ

  3. Vichutta adipoli

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  4. കുറച്ച് വേഗത കൂടി എന്നൊഴിച്ചാൽ ജീവിതം പോലത്തെ കഥ നന്നായി.
    സഹോദരനുമായുള്ള ബന്ധങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ കഥ വേറെ ലെവൽ ആയിരുന്നേനെ,
    നൊമ്പരമുണർത്തി അവസാനിപ്പിച്ചു…
    ആശംസകൾ…

    1. വിച്ചൂസ്

      നന്ദി ❤❤

  5. നിധീഷ്

    ♥♥♥

    1. വിച്ചൂസ്

  6. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ലാസ്റ്റ് വിഷമം വന്നു 😢💔❌️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. അപരിചിതൻ

    നന്നായിട്ടുണ്ട് വിച്ചൂസേ..

    എങ്കിലും സങ്കടം ആയിപ്പോയി..അച്ചു ചേട്ടന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ..😔😔

    സ്നേഹം ❤

    1. വിച്ചൂസ്

      ❤ താങ്ക്സ് ബ്രോ

  8. Sneham

    Orupad sneham mathram

    1. വിച്ചൂസ്

      നന്ദി ❤

  9. Super ❣️❣️❣️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  10. അപ്പൂട്ടൻ❤️❤️

    Last sad akki kalnjallo vichuseee😭😭
    Supper story

    1. വിച്ചൂസ്

      പറ്റിപ്പോയി ❤❤

  11. എന്നാലും ന്റെ വിച്ചൂസെ ന്തിനാടോ അവസാനം sad ആക്കിയെ…..😪….മ്മ് ഇന്നിം ഒന്നും പറയുന്നില്ല…. നല്ല ഫീൽ ണ്ടാർന്…..ഇഷ്ട്ടായി….സ്നേഹത്തോടെ💖💖💖😍😍😍

    1. വിച്ചൂസ്

      താങ്ക്സ് ❤

  12. Evanu antho pattitundu…..kuruchu nalu kondu even veruthey vishamipikuvaa….mone 🥺

    Kadha kollaamm 💕💞💓💞💕💞💓

    1. വിച്ചൂസ്

      ഇല്ലടാ മക്കളെ ഇനി വിഷമിപ്പിക്കില്ല… ഇനി ചട്ടമ്പി കല്യാണി മാത്രം…

  13. ആദിത്യാ

    വീണ്ടും sed ആക്കി ട്ടോ 😒🖤❤️

    1. വിച്ചൂസ്

      സോറി ❤❤

  14. സങ്കടം ആണല്ലോ… വിച്ചു അവസാനം…

    സഹോദര സ്നേഹബന്ധം ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്തത് ആണ്.. നി എന്റെ ചോര ആണ്.. അല്ലേൽ.. ആ നിൽക്കുന്നവൻ എന്റെ ചോര ആണെന്ന് മനസ്സിൽ ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്… നല്ല കഥ ❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ഇക്ക ❤❤

  15. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    3rd…❤️❤️❤️

    1. വിച്ചൂസ്

      😜😜

  16. ❤️

    1. വിച്ചൂസ്

      ❤❤

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ethilum njan first 😏😏😏

      1. വിച്ചൂസ്

        ഉവ്വ ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com