എന്നും നീ മാത്രം-A flop story [Demon king- DK] 1853

Views : 2914

‘” മ്മ്…….
എന്താ മാളു……'”

,'”” ചായ……..'””

‘””ആഹാ….
ഇത്ര പെട്ടെന്ന് ആയോ….'””

,,,, ഞാൻ ഉണ്ടാക്കിയത് ചായയാണ്….
ബിരിയാണി അല്ല…..

‘” ഓഹ്….. ഈ മാളുവിന്റെ ഒരു തമാശ…..
നീ വേഗം ചായ കുടിച്ച് എഴുന്നേറ്റെ…..
കറങ്ങാൻ പോണ്ടേ…..'”

,,,,, ടാ കിച്ചു……..'”

‘”” എന്താടി…….'””

‘”” ഇന്ന് നമുക്ക് എങ്ങും പോണ്ട……'””

,,,,, അതെന്താടി…….'””

“‘ എന്തോ…… വയ്യടാ……'”

””….. ആണോ….. എന്ന ok……'”

അവൻ വേഗം ചായയും കുടിച്ച് പുറത്തേക്ക് നടന്നു…..
പിന്നാലെ ഞാനും…..

ഫുഡ്‌ ഒക്കെ പുറത്തൂന്ന് വാങ്ങിയാണ് കഴിച്ചത്….
നല്ല ചൂട് പത്തിരിയും ഇറച്ചി കറിയും…..

പക്ഷെ എനിക്ക് അധികം കഴിക്കാനൊന്നും സാധിച്ചില്ല…..

കിച്ചു ഒരു ദയയും ഇല്ലാതെ വെട്ടി വിഴുങ്ങുന്നുണ്ട്….
ഇടക്ക് എന്നെ നോക്കി ഒരു ഇളിയും…..

പട്ടി…..

ഞാൻ വേഗം കഴിച്ച് എഴുന്നേറ്റു…..
തൊട്ട് പിന്നെലെ അവനും…..

‘””ഡീ മാളു……'””

‘””” എന്താടാ……'””

‘”” പുറത്ത് പോകാത്ത സ്ഥിതിക്ക് നമുക്ക് പബ്ജി കളിച്ചാലോ…….'””

അവൻ പറഞ്ഞത് കേട്ട് എനിക്ക് പെരിത്ത് കേറുകയാണ് ചെയ്തത്….

‘”””” എടാ കിച്ചു……..
നീ ഒരു മനുഷ്യൻ ആണോടാ……
എനിക്ക് അത്രക്ക് വയ്യാതെ അല്ലെ നിന്നോട് പുറത്തേക്ക് ഇല്ലെന്ന് പറഞ്ഞത്…..
എന്നിട്ട് കൂടെ…… ഛേ…..
ഇങ്ങനെ ഒരുത്തനെ ആണല്ലോ ഞാൻ പ്രേമിച്ചത്……'”””

‘””” എന്താ മാളു ഇത്…….
ഇത്രക്ക് ചൂടാവാൻ ഞാൻ എന്താ ചെയ്തത്……'””

‘””” നീ ഒന്നും ചെയ്യണ്ട……
ഒന്ന് സ്വസ്ഥമായി മരിക്കാൻ സമ്മതിച്ചാൽ മതി…..
മടുത്തു…..
എ….എ….എനിക്ക്……'””

പറഞ്ഞത് മുഴുമിക്കാൻ സാധിക്കാതെ ഞാൻ ചുമയ്ക്കാൻ തുടങ്ങി…..

ഇടയ്ക്കിടെ മൂക്കിൽ നിന്നും ചോര തുള്ളികൾ തെറിച്ചിരുന്നു…..

‘””” എന്തിനാ മാളു ഇങ്ങനെ ഉച്ചത്തിൽ സംസാരിക്കുന്നത്…..
ഇപ്പൊ കണ്ടോ…..
വായിൽ നിന്നും മൂക്കിൽ നിന്നൊക്കെ ചോര വരുന്നു…….'””

“”,,,,, കി….. കിച്ചു…….
എ….. എന്നെ വിട്……
തൊടരുത് എന്നെ…..
അറപ്പാണ്….. അറപ്പാണ് എനിക്ക് നിന്നെ….
എന്നെ വിട്ട് പോ……'””

അത്ര മാത്രമേ എനിക്ക് പറയുവാൻ ഉണ്ടായിരുന്നുള്ളു…..

അവനെ തള്ളി നീക്കി ഞാൻ എന്റെ മുറിയിലേക്ക് പോയി…..
മറ്റൊന്നും പറയുവാനോ ചിന്തിക്കുവാനോ ഇല്ലായിരുന്നു…..

ഞാൻ നേരെ കിടക്കയിൽ പോയി വീണു….

ഉള്ളിലെ വിഷമമെല്ലാം കരഞ്ഞു തീർക്കുകയായിരുന്നു….

ഒപ്പം സഹിക്കാൻ പറ്റാത്ത തല വേദന…..

മുക്കിലൂടെ ഇടക്ക് രക്തം വരുന്നുണ്ട്….

ഇടക്ക് എപ്പോഴോ ശരീരത്തിന് ഒരു വല്ലാത്ത ചൂട് അനുഭവപ്പെട്ടു…..
തല തിരിച്ചു നോക്കിയപ്പോ അവനായിരുന്നു…..
കിച്ചു…..
അത് കണ്ടപ്പോ തന്നെ ദേഷ്യമാണ് എനിക്ക് തോന്നിയത്….

Recent Stories

75 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Kidiloski കഥ..പിന്നെ …ഇത് flop ഒന്നുമല്ല😂😭😂😭😂

  2. പ്രവാസിയുടെ ഭ്രാന്ത് വായിച്ചിട്ട് വരുന്ന വഴി ചുമ്മാ ഒന്നു വായിച്ചതാ….ഇതിപ്പോ പട പേടിച്ചു പന്തളത്ത് പോയപ്പോ പന്തംകൊള്ത്തി പട എന്നു പറഞ്ഞാ മാതിരി ആയിലോ ന്റെ ദേവി😭😭😭…..ഇവിടെ മൊത്തം സൈക്കോകൾ ആണ്…ന്തായാലും സന്തോഷം ആയി😭😭😭😭😭😪😪😪😪😪…..ന്നാലും ന്റെ dk ചേട്ടാ വേണ്ടായിരുന്നു…..മ്മ് മ്മ് ഇഷ്ട്ടായി💖💖💖💖 സ്നേഹത്തോടെ💖💖💖😍😍

  3. 𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢 [𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣]

    ❤️❤️❤️ചിരിച്ചോണ്ട് കരഞ്ഞ ലെ ഞാൻ

  4. ഡി കെ,
    നിന്റെ പ്ലസ് പോയന്റ് എന്ന് പറയുന്നത് തന്നെ കഥയ്ക്ക് ആപ്റ്റായ രീതിയിലുള്ള എഴുത്ത് ആണ്, നർമ്മത്തിന്റെ മോമ്പൊടിയിൽ പ്രണയത്തിന്റെ വില പറഞ്ഞു. അഭിനന്ദനങ്ങൾ…

  5. 👑സിംഹരാജൻ

    DK ❤🖤,
    ആദ്യമായാണ് സെഡ് സ്റ്റോറി വയ്ച്ചിട്ട് ഫുൾ സെഡ് ആകാഞ്ഞത് 😭…
    ❤🖤❤🖤

  6. കള്ള പന്നി..🤬 ഫ്ലോപ്പ് സ്റ്റോറി എന്ന് പറഞ്ഞ് ഇമ്മാതിരി പരിപാടി. ഇതാണോ ഫ്ലോപ്പ്.. നർമ്മം കലർത്തി പറഞ്ഞോണ്ട് അധികം സങ്കടം വന്നില്ല…… നന്നായിട്ടുണ്ട് mowne..

  7. Kollada monnu 😋

  8. ഇത് ഫ്ലോപ്പ് ഒന്നുമല്ല 😡

  9. ഡാ തെണ്ടി….

    നിന്റെയീ ഫ്ലോപ്പ് ആയിപ്പോയകഥ ഉഗ്രൻ ആയിട്ടുണ്ട്..

    നർമം കലർത്തി അവതരിപ്പിച്ചത് കൊണ്ട് സെന്റി മൂഡിലേക്ക് പോയില്ല….എന്നാലും ഇഷ്ടായിട്ടോ.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. 💞Story teller💞

      Nice broski💕💕

  10. Di bro

    ഇതു നിങ്ങൾ ആണോ ഫോട്ടോ യിൽ ഉള്ളത്?
    നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com