നന്ദിത❤️ടീച്ചർ [ആദിശേഷൻ] 84

Views : 4668

പ്രണയത്തിന്റെ സൗന്ദര്യം… ഇത്ര മേൽ മനസ്സിലാക്കിയ എഴുത്തുകാരി… പ്രണയത്തെയും മരണത്തെയും അവർ ഒരുപോലെ നെഞ്ചിലേറ്റിയിട്ടുണ്ടാകാം… കടൽ കാറ്റിന്റെ ഇരമ്പലായും.. മഴയുടെ നനവായുമൊക്കെ പ്രണയത്തെ അവർ കണ്ടറിഞ്ഞു….

പ്രണയത്തെ ഇത്ര മേൽ പ്രണയിച്ച… മരണത്തെ അത്ര മേൽ സ്നേഹിച്ച ..ഈറൻ വയലറ്റ് പൂക്കളെ പ്രണയിച്ച അക്ഷരങ്ങളുടെ രാജകുമാരിക്ക് സമർപ്പിക്കുന്നു.

നന്ദിത ടീച്ചറെ കുറിച്ചുള്ള എന്റെ കൈയിൽ ഇപ്പൊ ഉള്ള അറിവുകൾ ഇവിടെ അവസാനിച്ചു… അതിലുപരിയായി വിവരങ്ങൾ അന്വേഷിക്കുന്തോറും ഓരോ ലേഖനങ്ങളും അതിനൊപ്പമുള്ള ടീച്ചറുടെ കവിതകളിലെ വരികളും വായിക്കുമ്പോൾ മനസ്സാകെ വല്ലാതെ നീറുന്നു….അതിലേക്ക് അതിന്റെ ആഴങ്ങളിൽ അറിയാതെ ആഴ്ന്നിറങ്ങിപ്പോകുന്നു,ഞാൻ പോലും അറിയാതെ കണ്ണ് നിറയുകയും മനസ്സിൽ ദുഃഖം തളംകെട്ടി നിൽക്കുകയും ചെയ്യുന്നു..വല്ലാതെ എന്നെ ബാധിച്ചു തുടങ്ങി. അവിടം മാത്രമായ് പോകുന്നു എന്റെ മനസ്സ്, അനേഷണം തുടരും എങ്കിലും ഈ എഴുത്ത് അവസാനിച്ചു, പുതിയ എന്തെങ്കിലും വിവരം കിട്ടിയാൽ തീർച്ചയായും എഴുതും നിങ്ങളിലേക്ക് എത്തിക്കും.. .

കടപ്പാട് 💯✍️

ഒരായിരം നന്ദി……..🖤

Recent Stories

The Author

Vipin

8 Comments

  1. നന്നായി….. ഒത്തിരി ഇഷ്ടം…

  2. 𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢 [𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣]

    ഞാൻ ആദ്യമായിട്ടാണ് നന്ദിത ടീച്ചറെക്കുറിച്ചു കേൾക്കുന്നത് അതുവരെ ഇങ്ങനെഒരാൾ ഉണ്ടെന്ന് പോലുമറിയില്ലായിരുന്നു…കണ്ണ് നിറഞ്ഞു പോയിട്ടോ വായിച്ചപ്പോ.. ടീച്ചറുടെ രചനകൾ ഒന്നും വായിച്ചില്ലെങ്കിലും ആ തൂലികയോട് ഒരു വല്ലാത്തൊരു ഇഷ്ടം തോന്നുന്നു..ഒപ്പം നൊമ്പരവും… ടീച്ചറുടെ രചനകൾ ഒക്കെ ഒന്ന് വായിക്കണം..

    കിടിലൻ എഴുത്താണ് കേട്ടോ, ഈഎഴുതിയത് വായിക്കുന്ന ഏതോരാൾക്കും നന്ദിത ടീച്ചറിനോട് ഒരിഷ്ടം തോന്നും.. അത്രയ്ക്ക് മനോഹരം..

    സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️

  3. *വിനോദ്കുമാർ G*♥

    വളരെ ഏറെ നന്ദി ഉണ്ട് വിപിൻ നന്ദിതയെ കുറിച്ച് ഈ ലേഖനം ഇവിടെ ഇട്ടതിൽ നന്ദിതതെ കുറിച്ച് ഉള്ള ഓർമ്മകൾ അവരുടെ കവിത ഉള്ള കാലത്തോളം ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കും ❤🙏

  4. നന്ദിതയെ ഓർക്കുമ്പോൾ ഉള്ളിൽ എപ്പോഴും ഒരു വിങ്ങലാണ്.വിരഹത്തിന്റെ തീവ്രത ആഴത്തിൽ പതിപ്പിച്ച അവരുടെ വരികൾ മനസ്സിൽ ഓളം തള്ളുന്നു.. ഇനിയുമൊരുപാട് പറയാനുണ്ടായിട്ടും അതൊക്കെയും പറയാതെ മരണത്തെ സ്വീകരിച്ചവൾ..നന്നായി എഴുതി.. ആശംസകൾ💟

  5. Fire blade broyude കിനാവ് പോലെ എന്ന കഥയിൽ ആണ് ഞാൻ ആദ്യമായി നന്ദിത ടീച്ചറെ കുറച്ചു കേൾക്കുന്നദ് അന്ന് തന്നെ അറിയാൻ കഴിയുന്ന വിവരങ്ങൾ ഞാൻ അന്വേഷിച്ചു…അറിയും തോറും ഇഷ്ട്ടം കൂടി വരുവാണ്‌.അതു പോലെ തന്നെ വിഷമവും.
    ആർക്കും അധികം അറിയില്ല ആരാണ് നന്ദിത എന്ന്.
    ഈ കഥ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ❤❤❤

  6. Oh god ! Enthoru nashttam …. manasu vingunnu eerananinha kannukalode allathe eth vayich theerkan pattilla….
    Thanks brother 🖤

  7. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤🖤🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com