അപരാജിതൻ 23[Harshan] 13393

പിറ്റേന്ന്

 

ഉച്ച കഴിഞ്ഞു രണ്ടേ മുക്കാലോടെ  പഞ്ചായത്തിൽ നിന്നും സർപഞ്ചും , സെക്രട്ടറിയും മെമ്പർ ശൗരിയും കൂടെ ശിവശൈലത്തു എത്തി അവർക്കിരിക്കുവാനായി സ്‌കൂൾ കെട്ടിടത്തിൽ ഒരു ബെഞ്ചും മേശയും സജ്ജീകരിച്ചിരുന്നു.

ബാക്കി പനമ്പ് വിരിച്ചിരുന്നയിടത്ത് മുന്നിലായി സ്വാമി അയ്യയും വൈദ്യരയ്യയും അവരുടെ കൂടെ ആദിയും നിലത്തിരുന്നു , അവർക്കു പുറകിലായി മറ്റു ഗ്രാമീണരും . എല്ലാര്ക്കും ഇരിക്കാനുള്ള സൗകര്യമില്ലതിനാൽ ബാക്കിയുള്ളവർ ഷെഡിനു  ചുറ്റും പുറത്തു നിന്നുകൊണ്ട് കാര്യങ്ങൾ വീക്ഷിച്ചു.

സർപ്പഞ്ച് ബാലരാമ ശർമ്മ , അധ്യക്ഷത വഹിച്ചു കൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു

 

“ഞാൻ പലപ്പോഴും ഇവിടെ ഒരു ഗ്രാമസഭ യോഗം ചേരുന്ന കാര്യം ശൗരിയോട് പറഞ്ഞിട്ടുള്ളതാണ് , പക്ഷെ അതൊന്നും പ്രവർത്തികമാക്കിയിട്ടില്ല ,,എങ്കിലും ഇപ്പോൾ അത് സംഭവിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് , നമുക്കെന്നാൽ യോഗത്തിലേക്ക് കടക്കാം ,,” ബാലരാമ ശർമ്മ എല്ലാരോടുമായി പറഞ്ഞു

“ശൗരി യോഗ അജണ്ട വായിക്കൂ ,,,’

“ശിവശൈലഗ്രാമവുമായി ബന്ധപ്പെട്ട വികസന ക്ഷേമ കാര്യങ്ങളെ സംബന്ധിച്ചു പൊതുജനഅഭിപ്രായവും മേൽ നടപടികളും ” ശൗരി അജണ്ട വായിച്ചു

“എന്താണ് ഇതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ആവശ്യങ്ങൾ ” സർപ്പഞ്ച് എല്ലാരോടുമായി ചോദിച്ചു

എല്ലാരും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു

“ആർക്കും സംസാരിക്കാൻ ഒന്നുമില്ലേ ,,”

“ഉണ്ട് ,,സർ ,,,” ആദി എഴുന്നേറ്റു

“സ൪,,ഇവർക്കിതൊക്കെ ആദ്യ അനുഭവമാണ് , എന്ത് സംസാരിക്കണമെന്ന് പോലും ആർക്കുമറിയില്ല , അതുകൊണ്ടു ഇവർക്ക് വേണ്ടി ഞാൻ സംസാരിക്കും ,,,ഞാൻ അറിവഴക൯, ഇപ്പോൾ ഇവിടത്തെ ഒരു നാട്ടുകാരനാണ് ,”

“പറയൂ ,,, എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ”

“സാർ ,,ഞങ്ങൾക്ക് പറയാനേ ഉള്ളു ,, കാരണം ഇവിടത്തെ ബുദ്ധിമുട്ടുകൾ ഒരധികാരികളും ഇതുവരെ കേട്ടിട്ടില്ല , അറിയാനും ശ്രമിച്ചിട്ടില്ല , അതിപ്പോ ഈ ഇരിക്കുന്ന ശൗരി അധികാരി പോലും ,, ”

ശൗരി അതുകേട്ടു ആകെ വിയർക്കുവാൻ തുടങ്ങി

 

ശൌരിക്ക് ആദിയെ കണ്ടപ്പോളോ ശബ്ദം കേട്ടപോളോ തിരിച്ചറിയാൻ സാധിച്ചില്ല , കാരണം ഭൂതക്കാരം തലയ്ക്കു ചെറുതായി കയറിയതോടെ കാഴ്ചകളും ശബ്ദങ്ങളും മനസ്സിൽ പതിഞ്ഞതെല്ലാം പാടെ ഇല്ലാതെയായി.

അത് കഴിഞ്ഞു അയാൾക്ക്‌ പുകച്ചിൽ മാറി നേരെ ആയപോളെക്കും ആദി അവിടെ നിന്നും പോയിരുന്നു , ബാക്കിയൊക്കെ ഭാസുരന്‍റെ നേതൃത്വത്തിൽ ശൗരിയെ ഭയപ്പെടുത്തി നിർദേശങ്ങൾ കൊടുത്തത് കൊണ്ടായിരുന്നു

 

“ഇവിടെ ഈ നാട്ടുകാർ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ൾ ഉണ്ട് , അതിൽ പലതും പരിഹരിക്കപ്പെട്ടിട്ടുമുണ്ട് , ഇപ്പോളും അടിമത്തത്തിൽ  ജീവിക്കുന്നവരാണിവർ ,,,അതും നൂറ്റാണ്ടുകൾക്കു   മുൻപ് പ്രജാപതികൾക്ക് കൊടുത്ത സത്യം കൊണ്ട് ,, അതുമല്ലാതെ മറ്റെല്ലായിടത്തു നിന്നും അനുഭവിക്കുന്ന ചൂഷണങ്ങൾ വേറെ ,, അതുകൊണ്ടു തന്നെ ഇതില്‍ നിന്നുമൊരു രക്ഷയ്ക്ക് ആവശ്യങ്ങള്‍ അനവധി ഉണ്ട്  ,”

“മിസ്റ്റർ . അറിവഴകൻ , നിങ്ങൾ ഒരു കാര്യം മനസിലാക്കണം , ഇവിടെ പഞ്ചായത്തിനു പരിധികൾ ഉണ്ട് , കാരണം ഇവിടെ രാജകുടുംബത്തിനും പ്രമാണികളായ പ്രഭുകുടുംബങ്ങൾക്കും മേൽക്കോയ്മ ഉള്ള ഒരു നാടാണ് , എല്ലാം ഇവിടെ പ്രവർത്തികമകണമെന്നു ആവശ്യപ്പെടാൻ സാധിക്കില്ല ”

 

“ഇവിടെ ഒരു പഞ്ചായത്ത് ഉണ്ടെങ്കില്‍ പഞ്ചായത്തിന് അധികാരങ്ങളുണ്ട് , അത് ഈ പ്രമാണികളോ രാജകുടുംബമോ തന്നനുഗ്രഹിച്ചതല്ലല്ലോ , പഞ്ചായത്തിനെ തിരഞ്ഞെടുത്തത് ഇലക്ഷനിലൂടെ തന്നെയാണ് , അത് ജനാതിപത്യ മര്യാദകളോടെ ആ അധികാരങ്ങൾ ഇവിടെയും കാണിക്കണം ,, അല്ലാതെ നിങ്ങളുടെ കഴിവും കഴിവുകേടുകളും കേൾക്കാൻ ഇരിക്കുന്നവരല്ല ഞങ്ങളാരും നിങ്ങളി പഞ്ചായത്തിന്‍റെ സർപ്പഞ്ച് ആണ് , ഞങ്ങള് പറയണത് കേൾക്കാനും ഞങ്ങൾക്ക് വേണ്ടി ഞങ്ങളെ ഭരിക്കാനും  വേണ്ടിയാണ് നിങ്ങളെയൊക്കെ  തിരഞെടുത്തിരിക്കുന്നത് , അതുകൊണ്ട് ഇവിടത്തെ പ്രശനങ്ങൾ മനസ്സിലാക്കി ഒരു പോംവഴി കണ്ടെത്തുക നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ് ”

അവൻ ആവേശത്തോടെ കത്തിക്കയറി

 

ബാലരാമശർമ്മ ശൗരിയെ  ഒന്ന്  ഇഷ്ടകെടോടെ നോക്കി.

 

” സാർ , അയാളെ നോക്കിയിട്ടു കാര്യമില്ല , അയാളെ കൊണ്ട് ഈ വാര്‍ഡിനോ , നാട്ടുകാര്‍ക്കോ ഒരു പ്രയോജനവും ഇത് വരെ ഉണ്ടായിട്ടില്ല ,, അപ്പോ അതുകൊണ്ട് സര്‍ ഇങ്ങോട്ട് നോക്കിയാല്‍ മതി ”

ഒരു ചളിപ്പോടെ സര്‍പ്പഞ്ച് ആദിയെ നോക്കി

 

“ഇവിടെ അടിമവേലയാണ് ഇവരെ കൊണ്ട് ഈ നാട്ടുകാര്‍ ചെയ്യിക്കുന്നത്, അതിനു ഇരുപതു രൂപ കൂലി കൊടുക്കും , നാട്ടുകാര്‍ ഇവരോടുള്ള മനോഭാവം മാറിയാല്‍ മാത്രമേ അതില്‍ നിന്നും ഒരു മുക്തി ഇവര്‍ക്ക് കിട്ടുകയുള്ളൂ , അതിപ്പോ സാധ്യമാണോ എന്നറിയില്ല , അതുകൊണ്ട് ഈ നാട്ടിലെ സാധുക്കള്‍ക്ക് ഒരു തൊഴിലിന് ഉറപ്പ് വേണം , കേന്ദ്ര സര്‍ക്കാരിന്‍റെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഈ ഗ്രാമത്തിലെ

പതിനെട്ടു വയസ് കഴിഞ്ഞ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടുത്തണം , അവര്‍ക്ക് വേണ്ടി തൊഴില്‍ നൂറു തൊഴില്‍ ദിനങ്ങള്‍ നിങ്ങള്‍ തരണം , ഇപ്പോള്‍ പ്രതിദിനം എഴുപത്തിഅഞ്ചു രൂപ കൂലി ആ പദ്ധതിക്കുണ്ടല്ലോ ,,”

നിങ്ങള്ക്ക് ചെയ്യാന്‍ സാധിക്കുമല്ലോ ,, ഇല്ലേ ,,,അധികാരി പറയൂ സാധിക്കില്ലെ ,,”

 

അതുകേട്ട് ശൌരി സാധിക്കുമെന്ന ഭാവത്തില്‍ തലയാട്ടി

“അത് ചെയ്യാം ,,,,” സര്‍പ്പഞ്ച് മറുപടി പറഞ്ഞു

 

“സര്‍ , ചെയ്യാമെന്നല്ല ,, എന്നത്തേക്ക് ചെയ്യും ,, നിങ്ങള്‍ ശ്രമിച്ചു കഴിഞ്ഞാല്‍ ഈ ഒരു ആഴ്ച കൊണ്ട് ഇവിടെ ഉള്ള എല്ലാവരെയും ആ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെ ,, ഇതൊന്നും അധികം നേരമെടുത്ത് ചെയ്യേണ്ട കാര്യമൊന്നുമല്ല ,, ”

 

“ചെയ്യാം ,,ഈ ആഴ്ചക്കുള്ളില്‍ തന്നെ ചെയ്യാം ,,”

ശൌരി  ഉറപ്പ് കൊടുത്തു

 

ആദി ഗ്രാമീണരെ നോക്കി പറഞ്ഞു

“കേട്ടല്ലോ ,,, ഇനി നിങ്ങള്ക്ക് സര്‍ക്കാര്‍ തൊഴില്‍ തരും , സര്‍ക്കാരിന്‍റെ പദ്ധതി ആണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി , ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടി നൂറു ദിവസത്തെ തൊഴില്‍ ഉറപ്പ് തരുന്ന പദ്ധതി , അത് പ്രകാരം നിങ്ങള്‍ക്കു ഇനി മുതല്‍ എല്ലായിടത്തും ഇരുപതു രൂപ കിട്ടുന്ന അടിമവേലയ്ക്ക് പോകേണ്ട കാര്യമില്ല ,,”

അത് കൂടെ കേട്ടപ്പോള്‍ ഗ്രാമീണര്‍ സന്തോഷത്തോടെ കയ്യടിച്ചു

കയ്യടി പെട്ടെന്നൊന്നും തീര്‍ന്നില്ല

“സര്‍ ,,,അടുത്തത് ,, ഇവിടത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ൦ കൊടുക്കാന്‍ ഒരു നിര്‍വാഹവുമില്ല , അടുത്തൊരു സ്കൂളിലും ഇവരെ പ്രവേശിപ്പിക്കില്ല , അടുത്തു ഒരു സര്‍ക്കാര്‍ സ്കൂളുമില്ലാ , പിന്നെ ഇവരെങ്ങനെ വിദ്യാഭ്യാസം നേടും ,,”

‘വൈശാലിയില്‍ നിന്നും മൂന്നര മൈല്‍ ഉള്ളിലേക്കാണ് ഈ പ്രദേശം , ഇവിടെ ഒരു സ്കൂള്‍ ആരംഭിക്കുന്ന കാര്യമൊന്നും ഇപ്പോള്‍ പഞ്ചായത്തിന് തീരുമാനിക്കാന്‍ സാധിക്കില്ല ” സര്‍പ്പഞ്ച് പറഞ്ഞു

 

“സര്‍ ,,,ഈ ഷെഡ് , വിദ്യഭ്യാസ ആവശ്യത്തിനായി ഞങ്ങള്‍ ഉണ്ടാക്കിയതാണ് ,, ഇവിടെ എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട് ,, അതിനെ ഉപയോഗിക്കാന്‍ സാധിക്കുമോ ”

അതുകേട്ട് സര്‍പ്പഞ്ച് സെക്രടറിയോട് ചോദിച്ചു

 

“സെക്രട്ടറി ,,എന്താ ഒരു വഴി ,,,?”

“വഴിയുണ്ട് സാര്‍ ”

“എങ്ങനെ ?”

“ദേശീയ സാക്ഷരത മിഷന്‍ പദ്ധതി പ്രകാരം നമുക്കിവീടെ ഒരു ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാന്‍ സാധിയ്ക്കും ,,ഇവിടെ തത്കാലം ഈ ഒരു ഷെഡ് ഉള്ള സ്ഥിതിക്ക് ഇവിടെ ചെയുന്നതിനു ബുദ്ധിമുട്ടുണ്ടാകില്ല,,പക്ഷേ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തു അപ്പ്രൂവല്‍ കിട്ടി വരുമ്പോളേക്കും അല്പം സമയം എടുക്കും സര്‍ ”

 

“മിസ്റ്റര്‍ അറിവഴകന്‍ , അതിനു കുറച്ചു സമയം തരണം , ഏകാധ്യാപക വിദ്യാലയ൦ ഇവിടെ തന്നിരിക്കും ,, അത് പോരേ ,,അപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് വരില്ല …”

 

“ശൌരി ,,നിങ്ങള്‍ അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമം തുടങ്ങിക്കോളൂ ,,” സര്‍പ്പഞ്ച് നിര്‍ദേശിച്ചു

“ഞാന്‍ ചെയ്യാം ,,” ശൌരി മറുപടി പറഞ്ഞു

 

“സര്‍ ,,അതുപോലെ ,,ഇവിടെ പ്രായമായവരുണ്ട് , വിധവകളുണ്ട് , അവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ അനുവധിക്കണം ”

ആദി ആവശ്യപ്പെട്ടു

 

“അത് ,,,മെമ്പര്‍ ശൌരിക്കു ചെയ്യാവുന്നതെ ഉള്ളല്ലോ  ,,,”

“ഞാന്‍ ചെയ്തോളാം ,,ഈ ആഴ്ച തന്നെ ചെയ്തോളാ൦ ,,, ” പേടിയോടെ ശൌരി ഉറപ്പ് കൊടുത്തു

 

“ഇനി മറ്റെന്തെങ്കിലുമുണ്ടോ അറിവഴകാ ,,,”

“ഉണ്ട് സര്‍ ,,,,ഈ പാവങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങള്‍ ,,, ”

“സര്‍ നേരത്തെ പറഞ്ഞു ,, വൈശാലിയില്‍ നിന്നും മൂന്നര മൈല്‍ ദൂരമുണ്ട് ഇങ്ങോട്ടേക്ക് , ഒരു വാഹനസൌകര്യമില്ല , ഇവിടെ രാവിലെയും വൈകീട്ടും ചന്തയില്‍ വില്‍പനക്ക് പോകുന്നവരുണ്ട് , കാല്‍നടയായി വേണം പോകുവാന്‍ ,, എന്തു ചെയ്യും സര്‍ ,, അതിനൊരു മാര്‍ഗ്ഗമുണ്ടാക്കി തരണം ,,

 

“അറിവഴകന്‍ ,,, ഈ ജനപഥ ജില്ലയുടെ ആള്‍വാസ പ്രദേശങ്ങള്‍ അവസാനിക്കുന്നയിടമാണ് ഈ പ്രദേശം , ഇവിടെ നിന്നും പിന്നെ കാടും വനവും പര്‍വതങ്ങളുമാണ് , സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ന്റ്റെ സര്‍ക്കുലര്‍ ബസ് വൈശാലി വരെയേ ഉള്ളൂ , ഇങ്ങോട്ടേക്ക് വേറെ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ അവര്‍ ഇങ്ങോട്ടേക്ക് ബസ്സ് നീട്ടുമോ എന്നറിയില്ല , അതിനു ഒരു തീരുമാനം എടുക്കാന്‍ അല്പം സമയം വേണം ,, “

 

“ഇനി മറ്റെന്തെങ്കിലുമുണ്ടോ ?”

“ഉണ്ട് ,,സര്‍ ,,ഒന്നുകൂടെ ഉണ്ട് ,,,”

“എന്താണ് ,,,?”

 

“ചികില്‍സിക്കാന്‍ ഒരു സൌകര്യവും ഇവിടെയില്ല, വൈശാലിയിൽ ചെന്നാൽ അവിടെ കയറ്റില്ല , അടുത്തെങ്ങും ഒരു ഹോസ്പിറ്റലുമില്ല , ഇവിടെ ഒരു പ്രൈമറി ഹെല്ത് സെന്റർ തുടങ്ങണം ”

ആദി ആവശ്യപ്പെട്ടു

 

“അറിവഴകാ ,,, ഈ തുരുത്ത് പോലെ ഒരിടത്ത് അതും നൂറു കുടുംബങ്ങൾക്ക് വേണ്ടി പ്രൈമറി ഹെൽത് സെന്റ൪ ഒക്കെ ആരംഭിക്കുന്ന കാര്യം ഇപ്പോൾ ചിന്തിയ്ക്കാൻ കൂടെ സാധിക്കില്ല ,, അത്രയൊന്നും ഫണ്ട് നമുക്കില്ല ,, തത്കാലത്തേക്ക് ഒരു കാര്യം ചെയ്യാൻ സാധിക്കും ,,ആഴ്‌ചയിൽ രണ്ടു ദിവസം  ഒരു മൂന്നോ നാലോ മണിക്കൂ൪ ഇവിടെ ഒരു  ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ശ്രമിക്കാം ”

അങ്ങനെ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു

എളുപ്പം ചെയ്യാവുമെന്ന ഉറപ്പുള്ള കാര്യങ്ങൾ വേഗം ചെയ്യാമെന്നും

മറ്റുള്ളവ ഒന്നോ രണ്ടോ മാസം കൊണ്ട് ശരിയാക്കാമെന്നും ഉറപ്പ് കൊടുത്തു

ഗ്രാമസഭ പിരിച്ചു വിട്ടു

 

അപ്പോളേക്കും ഗ്രാമീണര്‍ പുറത്തു ചായയൊക്കെ തയ്യാറാക്കി

എല്ലാവരും ചായ കുടിച്ചു

 

“അറിവഴകൻ നന്നായി സംസാരിക്കുന്നു , കാര്യങ്ങൾ പഠിച്ചിരിക്കുന്നു, നിങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു കൂടെ , നിങ്ങളെ പോലെയുള്ള യുവാക്കൾക്ക്  നല്ലപോലെ ഭരണത്തിൽ ശോഭിക്കാൻ പറ്റും ”

ബാലരാമ ശർമ്മ ഒരു സൗഹൃദ സംഭാഷണത്തിൽ പറഞ്ഞു

 

“ഇല്ല സർ ,,പൊളിറ്റിക്സ് ഈസ് ദി ലാസ്റ്റ് റേഫ്യുജി ഓഫ് സ്കൗന്ധ്രൽസ്  എന്ന് കേട്ടിട്ടില്ലേ സർ , തെമ്മാടികളുടെ അവസാന ആശ്രയമാണ് രാഷ്ട്രീയം , ”

 

“ഒരിക്കലുമല്ല ,, നല്ല രാഷ്ട്രീയവും രാഷ്ട്രീയബോധവും ഉള്ളവര്‍ ഉള്ളത് കൊണ്ട് തന്നെ ആണ് ഈ നാടിന് വികസനം വന്നിട്ടുള്ളത് എന്നു കൂടെ ഓര്‍മ്മ വേണം ,,, ശരി ,,എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ ”

ബാലരാമശ൪മ്മ യാത്ര പറഞ്ഞു എല്ലാരും അവിടെ നിന്നും തിരിച്ചു

 

ഗ്രാമീണര്‍ എല്ലാരും നല്ല സന്തോഷത്തിലായിരുന്നു

അവരുടെ ഒരുവിധപ്പെട്ട പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്യപെട്ടിരിക്കുന്നു

അതെല്ലാം പരിഹരിക്കാം എന്ന് ഉറപ്പും കൊടുത്തിരിക്കുന്നു

പലരും അറിവഴകനടുത്ത് വന്ന് കൈപിടിച്ച് മുത്തം കൊടുക്കുകയും കെട്ടിപ്പിടിക്കുകയും നന്ദി പറയുകയുമൊക്കെ ചെയ്തു

 

അപ്പോളേക്കും ഒരു പെട്ടി ഓട്ടോ അങ്ങോട്ടേക്ക് വന്നു

അതിൽ ജനെറേറ്ററും പ്രോജെക്ടറും ഫിലിം റീലുകളും വലിയ നാല് സ്പീക്കറുകളും ഉണ്ടായിരുന്നു

 

“ഇതൊക്കെ ഇറക്കാൻ സഹായിക്ക് ”

എന്ന് പറഞ്ഞു ആദി അവരുടെ സഹായം തേടി

അങ്ങനെ ഡീസൽ ജെനെററ്റർ  സ്‌കൂൾഷെഡിന്‍റെ പിന്നിലേക്കായി ഉള്ള തുറസ്സായ സ്ഥലത്ത് സ്‌ക്രീൻ ഉറപ്പിച്ചു

അതിൽ നിന്നും നിശ്ചിതഅകലത്തിൽ 16 mm പ്രോജെക്ടറും ഉറപ്പിച്ചു

സ്പീക്കറുകൾ ഫിറ്റ് ചെയ്തു

 

എല്ലാവരും വേഗം പണികൾ ഒതുക്കി സിനിമകാണാൻ വരുവാനായി വീടുകളിലേക്ക് പോയി.

പെരുമാൾ മച്ചാന്‍റെ ജോലിക്കാരൻ അരമണിക്കൂർ മുൻപ് എത്തുമെന്ന് പറഞ്ഞു പെട്ടിഓട്ടോക്കാരൻ അവിട നിന്നും പുറപ്പെട്ടു

Updated: September 22, 2021 — 11:21 pm

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.