അപരാജിതൻ 23[Harshan] 13395

Views : 837149

പോകും വഴി

ശാംഭവി നദിയുടെ ഓരത്തൂടെ പോകുമ്പോൾ

പെട്ടെന്നവൻ ഒരു കാഴ്‌ച കണ്ടു ജീപ്പ് സ്റ്റോപ്പ് ചെയ്തു

അപ്പോൾ നാഗമണി ഒന്ന് പ്രകാശിച്ചു തുടങ്ങി

ജീപ്പിനു മുന്നിലായി വെളുത്ത ഭീമാകാരനായ ഒരു കാള

ആ കാളയുടെ വലുപ്പം കണ്ടാൽ തന്നെ ഭയമാകും

മുന്പവൻ കൊമ്പു കുത്തിച്ച മാണിക്യനെക്കാളും ഇരട്ടി വലുപ്പവും ഉയരവും

 

അവൻ വേഗം ജീപ്പിൽ നിന്നും ചാടിയിറങ്ങി

ആ കാള പക്ഷെ തികച്ചും ശാന്തനായിരുന്നു

അവനു പെട്ടെന്ന് സ്വപ്നത്തിൽ കണ്ട കാളയെ ഓർമ്മ വന്നു

അതുപോലെ , ശിവാനിയെ രക്ഷിച്ചതായി പറഞ്ഞു കേട്ട നന്ദികേശ്വരനും

അവന്‍റെ കൈയിലിരുന്ന നാഗമണി വിറയ്ക്കുവാൻ തുടങ്ങി

 

കാള തിരിഞ്ഞു നടന്നു

നടന്നു പോകുന്ന കാളയ്ക്കു പിന്നിലായി ആദിയും നടന്നു

കാള ലക്‌ഷ്യം വെച്ച് നടക്കുന്നത് ശാംഭവി നദിയിലേക്കു തന്നെയായിരുന്നു

നടന്നു നടന്നു കാള ശാംഭാവിയിലേക്ക് ഇറങ്ങി

കാളയ്ക്കു പുറകെ കൈയിൽ നാഗമണിയും പിടിച്ചു കൊണ്ട് ആദിയും

 

ശാംഭവി ശാന്തമായി ഒഴുകുകയായിരുന്നു

ആ കാള വെള്ളത്തിലൂടെ നടന്നു ഒടുവിൽ ശാംഭവിയിൽ അപ്രത്യക്ഷമായി.

കാള പോയ വഴിയേ തന്നെ ശ്വാസമെടുത്തുകൊണ്ട് ആദിയും മുങ്ങി

ശാംഭവിയുടെ ആഴങ്ങളിലേക്ക് അവൻ നീന്തിക്കൊണ്ടിരുന്നു

ആഴങ്ങളിലേക്ക് പോകുംതോറൂം മുകളിൽ നിന്നുമുള്ള നിലാവെളിച്ചം കിട്ടാതെയായി

അന്നേരം ആദിയുടെ കൈയിലിരുന്ന നാഗമണി മെല്ലെ നീലനിറത്തിൽ പ്രകാശിച്ചു കൊണ്ടിരുന്നു

ആ പ്രകാശം അവനു ആഴങ്ങളിലേക്ക് പോകാനുള്ള ഗതിയൊരുക്കി

ഒരു ഇരുത്തം വന്ന ഡൈവർ നെ പോലെ അവൻ കാലുകൾ ചലിപ്പിച്ചു ആഴങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു

ശ്വാസകോശത്തിൽ നിറച്ചു പിടിച്ചിരുന്ന വായുവിന്‍റെ സഹായത്താൽ അവൻ കുറച്ചൂടെ ആഴങ്ങളിലേക്ക് പോയി

പെട്ടെന്നാണ് അത് സംഭവിച്ചത് നാഗമണി ഉജ്ജ്വലമായ പ്രകാശം പുറപ്പെടുവിച്ചു കൊണ്ട്  അവനെയും വലിച്ചു കൊണ്ട് കൂടുതൽ ആഴത്തിലേക്ക് കുതിച്ചത്

അവൻ  ഇരു കൈകളും കൂട്ടിപിടിച്ചു

കാലുകളും കൂട്ടിപ്പിടിച്ചു

താഴേക്ക് പോകുംതോറും  ജലമർദ്ധം കൂടി കൊണ്ട് വന്നു തുടങ്ങിയിരുന്നു

ശ്വാസംമുട്ടുന്നപോലെ അനുഭവപ്പെട്ടു തുടങ്ങി

അത് മനസിലാക്കിയിട്ടെന്ന പോലെ നാഗമണി മുകളിലേക്ക് ദിശമാറ്റി

റോക്കറ്റു പോകുന്ന വേഗതയിൽ അവൻ മുകളിലേക്ക് ജലത്തിലൂടെ പാഞ്ഞു

ജലോപരിതലത്തിലെത്തി

അപ്പോളാണ് മനസിലായത് ശാംഭവിയുടെ ആഴമുള്ള മധ്യഭാഗത്താണ് താനിപ്പോളെന്നു

അവൻ വീണ്ടും വായു ഉള്ളിലേക്കെടുത്തു ശ്വാസകോശം പൂർണ്ണമായും നിറച്ചു

ജലത്തിലേക്ക് താഴ്ന്നു

അവിടെയും നാഗമണി അവനെ സഹായിക്കുവാനുണ്ടായി

അതിവേഗം റോക്കറ്റ് പോകുന്നപോലെ അവൻ ശാംഭവിയുടെ അടിത്തട്ടിലേക്കെത്തി കൊണ്ടിരുന്നു

ജലമർദ്ധം ശരീരത്തെ അമർത്തി ഞെരിക്കുന്നപോലെ അവനനുഭവപ്പെട്ടു  ദേഹം നല്ലപോലെ വേദനയും എടുത്തു തുടങ്ങി

അവൻ താഴേക്ക് നോക്കി

വലിയ ഉരുണ്ട പാറകൾ നിറഞ്ഞ പാറക്കെട്ടുകൾ

നാഗമണി അത്യുഗ്രമായ പ്രകാശത്തോടെ ജ്വലിച്ചു

അതോടെ നദിയുടെ അടിത്തട്ട് മൊത്തം നീലനിറത്തിലെ പ്രകാശം നിറഞ്ഞു

അവൻ മുകളിൽ നിന്നുമാ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു

അവിശ്വസനീയമായ ആ കാഴ്‌ച അവനെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും

അതുകൂടാതെ മുന്‍പൊരിക്കല്‍ ലക്ഷ്മിയമ്മ അവനെ ശ്വാസം മുട്ടിക്കുന്നതായി കണ്ട സ്വപ്നവും… പുലര്‍ച്ചെ കണ്ട കരകവിഞ്ഞൊഴുകിയ ശാ൦ഭവിയില്‍ ശ്വാസം കിട്ടാതെ  മുങ്ങി താണ്പോയ സ്വപ്നവുമെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്തു

എന്താണ് എല്ലാത്തിന്‍റെയും  കാരണം എന്നുള്ള അവന്‍റെ അന്തരംഗത്തിലെ ചോദ്യത്തിന് ഉത്തരം നല്‍കുന്ന ദൃശ്യമായിരുന്നു ശാംഭവിയുടെ ആഴങ്ങളിലവന്‍ കണ്ടതും,,,

അത്രിയെന്നതില്‍ ഒരു പൊരുളുകൂടെയായ നാഗമണിയുടെ ദിവ്യചൈതന്യത്തില്‍

ശങ്കരന്‍ കണ്ടത് ,,,,

 

**************************************

*******************************

************************

***************

**********

****

*

*

*

*

*

ദേവി പാര്‍വ്വതി നദിയായൊഴുകുന്ന,

ശാംഭവിയുടെ ആഴങ്ങളിലെ

മഹാ അന്ധകാരത്തില്‍

പാറക്കൂട്ടങ്ങള്‍ക്ക് മേലെ

മുങ്ങി കിടക്കുന്ന

ഭീമാകാരമായ

ത്രിശൂലധാരിയായ

മഹാരുദ്രന്‍റെ

കൃഷ്ണശിലാവിഗ്രഹത്തെയായിരുന്നു  

 

 

 

 

(തുടരും)

 

Credits (photoshop)

Shri Shashi Pallath,palakkad

 

 

 

Recent Stories

The Author

3,303 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ 🙏🙏🙏🙏
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ 🥰🥰🥰🥰🥰💞💞💞💞💞💞

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ😅.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌🏻😊

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… 😁😁

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു 😊

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. 🤔

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. 😒😒😒😒
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo🙂

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil 😋

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ 😁

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു 🙏😅)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️😁😁😁

      Nothing more nothing less 😀🔥

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      😁

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… 😍😍😍🔥🔥🔥🔥

    ഡാൻസ് കളി 💃💃💃💃💃💃💃💃

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…🤦🤦🤦🤦

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു 🤔🤔

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും 😂😂
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ 🤕🤒 അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com