എന്നും നീ മാത്രം-A flop story [Demon king- DK] 1853

Views : 2914

,,,,, കിച്ചു……..

,,,,,, മ്മ്…..

,,,,, എഴുന്നേറ്റ് പോ……

,,,,, മ്….. ഹും…..

,,,,, നിന്നോട് പോകാൻ അല്ലെ പറഞ്ഞത്…..

,,,,,, ഞാൻ പോകില്ല…..

,,,,, എന്തിനാടാ എന്നെ  ഇങ്ങനെ ദ്രോഹിക്കുന്നത്…….

,,,,, മാളു…….I Love You …….

,,,,, എനിക്ക് കേൾക്കണ്ട……
നീ പോ……

,,,,, I Love You മാളു……

,,,,,, കിച്ചു…..
ഒന്ന് പോടാ…
മരിക്കുമ്പോൾ എങ്കിലും അൽപ്പം സ്വസ്ഥത താ……'””

,,,,,, മ്….. ഹും……
I Love You……'””

ഞാൻ എത്ര പറഞ്ഞിട്ടും അവൻ എന്നെ വിട്ടില്ല….
എന്റെ ദേഷ്യം ഒക്കെ എങ്ങോ പോകുകയായിരുന്നു…..

ഞാനും തിരിഞ്ഞു കടന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….
എന്തോ….
വല്ലാത്ത ഒരു ആശ്വാസം…..

ഒരുപാട് സമയം ഞങ്ങൾ അങ്ങനെ കിടന്നു…..
മൗനമായി……

,,,,,, കിച്ചു………
കിച്ചു…….

,,,,,, ഹ്മ്മ്…..

,,,,,, നീ ഉറങ്ങിയോ……

,,,,, ഹ്മ്മ്….

,,,, എന്നാ ഒന്ന് എഴുന്നേൽക്ക്…..

,,,,,, മ്….. ഹും…..

,,,, ടാ….. പ്ലീസ് ടാ…..
എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…..'”

,,,,, എന്താടി മാളു……'””

‘”നീ ഒന്ന് കണ്ണ് തുറക്കെടാ…….”

ഞാൻ പറഞ്ഞത് കേട്ടപ്പോ അവൻ പതിയെ കണ്ണ് തുറന്നു…..

,,,,, എന്താടി നിനക്ക് പറയാനുള്ളത്…..
വേഗം പറ…… “”

” എടാ……
ഞാൻ പറയാൻ പോകുന്നത് കുറച്ചു സീരിയസ് ആയ കാര്യം ആണ്….. “

” എന്താടി…..
നീ പറ…….”

“”നീ എന്നെ ശരിക്കും സ്നേഹിച്ചിരുന്നോ…..'”

“” അതെന്താ നീ അങ്ങനെ ചോദിച്ചത്…… ”

“‘ ഏയ്‌……
എനിക്ക് ചില സമയം അങ്ങനെ തോന്നിയിട്ടില്ല….. അതാ…..'”

‘” ആണോ……? ‘””

“””മ്മ്……'”

‘” പക്ഷെ മാളു…..
Am always love with you…….'””

‘”” എനിക്ക് കാൻസർ ആണെന്ന് അറിഞ്ഞിട്ട് നിനക്ക് വിഷമം ഇല്ലേ……?'”

‘”” ഇല്ലല്ലോ…….'””

‘”” ഞാൻ മരിച്ചാൽ നീ എന്ത് ചെയ്യും……'””

‘”” നീ മരിച്ചാൽ വേറെ പെണ്ണ് കെട്ടും…..
അല്ലാതെ എന്താ……'”

അവൻ പറഞ്ഞ ഓരോ വാക്കും എന്റെ ചങ്കിൽ ആണ് കൊണ്ടത്…..

,,,, എന്താടാ കിച്ചു ഇത്…..
ഇത്ര ഉള്ളോ നിനക്കിത്…..
ഓരോ നിമിഷവും നിന്നെ വിട്ട് പോകും എന്ന പേടിയിൽ ജീവിക്കാ ഞാൻ….
പക്ഷെ നിനക്ക് ഒരു വിഷമവും ഇല്ലല്ലോ…..'””

‘”” എന്റെ മാളു……
ഞാൻ ശോകം അടിച്ചു നടന്നിട്ട് എന്തിനാ…..
ഞാനും നീയും ഒരുപാട് കരഞ്ഞു പിഴിയും….
അത് കണ്ട് നമ്മുടെ വീട്ടുകാരും കരയും….
പിന്നെ സ്ഥിരം ക്‌ളീഷെയിൽ നിന്റെ ഒരു സത്യ പ്രതിജ്ഞ കൂടെ ഉണ്ടാകും…
ഞാൻ മരിച്ചാൽ സന്തോഷമായി ജീവിക്കണം എന്ന്…..
എനിക്ക് ഇതിലൊന്നും താൽപ്പര്യം ഇല്ല…..
ജീവിക്കുന്ന കാലം നിന്നെ സന്തോഷമായി ഞാൻ വയ്ക്കും…..
മരിച്ചു കഴിഞ്ഞാൽ നിനക്ക് നിന്റെ വഴി….
എനിക്ക് എന്റെ വഴി…..
അത്രേ ഉള്ളു……'”””

Recent Stories

75 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Kidiloski കഥ..പിന്നെ …ഇത് flop ഒന്നുമല്ല😂😭😂😭😂

  2. പ്രവാസിയുടെ ഭ്രാന്ത് വായിച്ചിട്ട് വരുന്ന വഴി ചുമ്മാ ഒന്നു വായിച്ചതാ….ഇതിപ്പോ പട പേടിച്ചു പന്തളത്ത് പോയപ്പോ പന്തംകൊള്ത്തി പട എന്നു പറഞ്ഞാ മാതിരി ആയിലോ ന്റെ ദേവി😭😭😭…..ഇവിടെ മൊത്തം സൈക്കോകൾ ആണ്…ന്തായാലും സന്തോഷം ആയി😭😭😭😭😭😪😪😪😪😪…..ന്നാലും ന്റെ dk ചേട്ടാ വേണ്ടായിരുന്നു…..മ്മ് മ്മ് ഇഷ്ട്ടായി💖💖💖💖 സ്നേഹത്തോടെ💖💖💖😍😍

  3. 𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢 [𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣]

    ❤️❤️❤️ചിരിച്ചോണ്ട് കരഞ്ഞ ലെ ഞാൻ

  4. ഡി കെ,
    നിന്റെ പ്ലസ് പോയന്റ് എന്ന് പറയുന്നത് തന്നെ കഥയ്ക്ക് ആപ്റ്റായ രീതിയിലുള്ള എഴുത്ത് ആണ്, നർമ്മത്തിന്റെ മോമ്പൊടിയിൽ പ്രണയത്തിന്റെ വില പറഞ്ഞു. അഭിനന്ദനങ്ങൾ…

  5. 👑സിംഹരാജൻ

    DK ❤🖤,
    ആദ്യമായാണ് സെഡ് സ്റ്റോറി വയ്ച്ചിട്ട് ഫുൾ സെഡ് ആകാഞ്ഞത് 😭…
    ❤🖤❤🖤

  6. കള്ള പന്നി..🤬 ഫ്ലോപ്പ് സ്റ്റോറി എന്ന് പറഞ്ഞ് ഇമ്മാതിരി പരിപാടി. ഇതാണോ ഫ്ലോപ്പ്.. നർമ്മം കലർത്തി പറഞ്ഞോണ്ട് അധികം സങ്കടം വന്നില്ല…… നന്നായിട്ടുണ്ട് mowne..

  7. Kollada monnu 😋

  8. ഇത് ഫ്ലോപ്പ് ഒന്നുമല്ല 😡

  9. ഡാ തെണ്ടി….

    നിന്റെയീ ഫ്ലോപ്പ് ആയിപ്പോയകഥ ഉഗ്രൻ ആയിട്ടുണ്ട്..

    നർമം കലർത്തി അവതരിപ്പിച്ചത് കൊണ്ട് സെന്റി മൂഡിലേക്ക് പോയില്ല….എന്നാലും ഇഷ്ടായിട്ടോ.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. 💞Story teller💞

      Nice broski💕💕

  10. Di bro

    ഇതു നിങ്ങൾ ആണോ ഫോട്ടോ യിൽ ഉള്ളത്?
    നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com