ഹൃദയരാഗം 15 [Achu Siva] 721

Views : 43384

അതിൽ അയാളൊന്നു പതറി …

എന്താ മറുപടി ഇല്ലേ ? ഇപ്പൊ എന്റെ കൂടെ വന്നില്ലെങ്കിൽ രാവിലെ എന്നോട് പറഞ്ഞതൊക്കെ വെറും നുണയാണെന്ന് എനിക്ക് കരുതേണ്ടി വരും …അല്ലെങ്കിൽ എന്നോട് മിണ്ടുന്നതിനു ഇങ്ങനെ ഭയപ്പെടേണ്ട കാര്യമില്ലല്ലോ …എന്റെ സാമിപ്യം നിങ്ങളുടെ മനസ്സ് കൈ വിട്ടു പോകാൻ കാരണമാകുന്നു എന്നല്ലേ അതിന് അർത്ഥം …

നിനക്കിപ്പോ എന്താ വേണ്ടത് ?ഞാൻ ഊണ് കഴിക്കാൻ വരണം .അത്രേ അല്ല ഉള്ളൂ .. വന്നേക്കാം …എന്തൊരു ശല്യമാ  ഇത്  …വിനയ് ദേഷ്യപ്പെട്ടു താഴെക്കു പോയി ..

അങ്ങനെ വഴിക്കു വാ എന്റെ മോനെ …നിങ്ങക്ക് എന്നെ വേണ്ട അല്ലേ .. ഡിവോഴ്സ് തരും അല്ലേ …കാണിച്ചു തരാം ഞാൻ …അവളും താഴേക്ക് ഇറങ്ങി പോയി  ..

അവൾ വന്നപ്പോഴേക്കും അയാൾ ഊണ് കഴിക്കാനായി ഇരുന്നിട്ടുണ്ടായിരുന്നു …ശാരദാമ്മ ഇലയൊക്കെ ഇട്ടു എല്ലാം വിളമ്പാനായി എടുത്തു വെച്ചു …

ഞാൻ വിളമ്പി കൊടുക്കാം അമ്മേ അവൾ പാത്രം കൈയിൽ വാങ്ങിക്കൊണ്ടു പറഞ്ഞു ..

അയ്യോ മോളിവിടെ ഇരിക്ക്  ,അമ്മ വിളമ്പാം …ഇന്ന് മോന്റെ പിറന്നാൾ ആയിട്ട് നിങ്ങളു രണ്ടു പേരും കൂടെ ഒന്നിച്ചിരുന്നു വേണം  ഭക്ഷണം കഴിക്കാൻ …

അത് സാരമില്ല .എനിക്കെന്റെ വിനയേട്ടന് വിളമ്പി കൊടുക്കണം ….എന്നിട്ടെ ഞാൻ കഴിക്കുന്നുള്ളു …അവൾ അത് പറഞ്ഞു അയാളെ ഒന്നു ഏറു കണ്ണിട്ട് നോക്കി …അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ ഇരിക്കുകയാണ് വിനയ് …

ഹോ എന്തൊരു ചൂട് ….

എന്താ മോളെ ?

അല്ലമ്മേ കറികൾക്കൊക്കെ നല്ല ചൂടുണ്ടെന്നു പറയുവാരുന്നു ….അത് പറഞ്ഞു വീണ്ടും അവൾ അയാളെ ഒന്നു നോക്കി …ആ ഭാവം കണ്ടു അവൾക്ക് ഉള്ളിൽ ചിരി പൊട്ടി …

എല്ലാം വിളമ്പി കഴിഞ്ഞ ശേഷം അവളും അവനു അടുത്തായിട്ട് ഇരുന്നു …എന്നിട്ട് താടിക്ക് കൈയും കൊടുത്ത് അയാളെ തന്നെ നോക്കി ഇരുന്നു ..

വിനയ് അതു കഴിക്കാൻ കഷ്ടപ്പെടുന്നത് കണ്ടു അവൾക്കു പാവം തോന്നി …

അതേ ,ഇത്രക്കു പാടുപെടുന്നത് എന്തിനാ എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരെ ഞാൻ എടുത്ത് തരില്ലേ …

Recent Stories

The Author

82 Comments

  1. അച്ചു ശിവ ❤❤❤

    മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ 🙏🙏🙏
    ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ 🤔🤔🤔

    -മേനോൻകുട്ടി

  2. 💕💕💕💕💕

    1. 💞💞💞💞💞💞💞💞

  3. ഇന്നു വരോ അച്ചൂസ്….😅😅😁

    1. എഴുതാൻ പോണേ ഉള്ളൂ tallreatta… 😁

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    Innu varuvo

    1. പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….

  5. ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല 👍👍👍👍

    1. 🤔🤔🤔🤔🤔🤔🤔🤔🤔🤔

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. 💟💟💟💟💟

    1. ❤️❤️❤️❤️

  7. വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
    ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️

  8. ന്റെ mwone ഒരു രക്ഷയുമില്ല… ❤
    Next part വേഗം തരണം ട്ടോ

    1. അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…

      നന്ദി, സ്നേഹം 💞💞💞💞💞

  9. Aduth part anu idum

    1. യാതൊരു പിടിയുമില്ല…. 😪

  10. 👑സിംഹരാജൻ

    Achu❤🖤,
    ഞാൻ വിചാരിച്ചപോലെ ഡാർക്ക്‌ സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
    വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ 🙄”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
    >>>>>>>>>>>>>>>❤🖤❤🖤<<<<<<<<<<<<<<<

    1. 👑സിംഹരാജൻ

      Waiting for നെക്സ്റ്റ് പാർട്ട്‌

      1. രാജാവിന്റെ കമന്റ്‌ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു 😃😃😃😃😃😃😃……❤️❤️❤️❤️❤️❤️…

        പിന്നെ പൊളി ആയിരിക്കും 😇😇😇😇😇

        നിറയെ സ്നേഹം 💕💕💕💕💕

        1. 👑സിംഹരാജൻ

          ❤🖤❤🖤

  11. പാവം പൂജാരി

    ഇഷ്ട്ടായി ♥️♥️♥️👍👍

    1. വളരെ നന്ദി ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com