??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640

??༻വൈദേഷ്ണു༺?? 2 Author : Jacob Cheriyan [ Previous Part ] റൂമിൽ കയറി കുപ്പി പൊട്ടിച്ച് ഒരു കവിൾ വെള്ളം ചേർക്കാതെ അങ്ങനെ തന്നെ കുടിച്ചിട്ട് കുപ്പി താഴെ വെച്ചപ്പൊഴേക്കും ഒരു വാതിലിൽ ഒരു മുട്ട് കേട്ടു…. നോക്കിയപ്പോ അഞ്ചു ആണ്… ഈ വീട്ടിലെ കുറുംബി… 6 വയസ്സ് ഉള്ള ചേച്ചിയുടെ കുഞ്ഞാവ… എന്നെ ഏറ്റവും ഇഷ്ടം ഉള്ള മൂന്ന് പേരിൽ ഒരാൾ… ഈ വീട്ടിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട് . പക്ഷേ ഒരാളെ […]

?നിന്നിലായ് ? [കിറുക്കി ?] 214

?നിന്നിലായ് ? Author :കിറുക്കി ?   ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങി ഇരിക്കുമ്പോഴും ആരാധ്യയുടെ ഉള്ളിൽ എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി….. ഒരിക്കലും ഇങ്ങനൊരു വിവാഹ ജീവിതം താൻ ആഗ്രഹിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ ഇല്ല… അങ്ങനെയുള്ള കമ്മിറ്റ്മെന്റ്സിനോട് വെറുപ്പാണ്…. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു താലിചരടിൽ കുരുങ്ങി ഇല്ലാതെയാകാൻ പോകുന്നു… കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പേരിൽ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു…. “Hey miss college beauty… കല്യാണം കഴിക്കാൻ പോകുന്നയാളിനെ […]

അഭിരാമി 2 [Safu] 179

അഭിരാമി 2 Author :Safu [ Previous Part ]   വണ്ടി നിർത്തിയപ്പോഴാണു ഞാൻ മോളുടെ മേലെ നിന്ന് കണ്ണുകൾ പിന്‍വലിച്ചത്. അത് വരെ ഞാനും അവളും ഒളിച്ച് കളിയില്‍ ആയിരുന്നു. ആ ഒരു മണിക്കൂര്‍ ഞാൻ അവളെ മാത്രമേ കണ്ടുള്ളൂ. ഇതൊക്കെ അല്‍ഭുതതോടെ നോക്കുന്ന സിദ്ധാര്‍ത്ഥ് ഏട്ടനെ ഞാൻ കണ്ടിരുന്നില്ല.     വീട് എത്തിയതും ഞാൻ പുറത്ത്‌ ഇറങ്ങി. അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. കല്യാണം വളരെ ലളിതം ആയിരുന്നല്ലോ. അമ്പലത്തില്‍ വച്ച് […]

??༻വൈദേഷ്ണു༺?? [Jacob Cheriyan] 604

??༻വൈദേഷ്ണു༺?? Author : Jacob Cheriyan   നാളെ… നാളെയാണ് ആ ദിവസം… ഓർമവെച്ച കാലം മുതൽ സ്വന്തം ആണെന്ന് കരുതിയ എന്റെ ഇന്ദുവിന്റെ കല്യാണം…. ഇന്ദു ആരാണെന്ന് ചോദിച്ചാൽ എന്റെ മുറപെണ്ണ്….   വരൻ വേറെ ആരും അല്ല.. എന്റെ സ്വന്തം ചങ്കും എന്റെ അമ്മയുടെ അനിയത്തിയുടെ മകനും ആയ ജീവൻ….   എന്റെ ഒപ്പം നടന്നു ഞാൻ സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പോകുന്ന സ്വന്തം ചങ്ക്‌… എനിക്ക് അവളെ ജീവൻ ആയിരുന്നു… അവൾക്കും അങ്ങനെ […]

ഹൃദയം 2 [Spy] 122

ഹൃദയം 2 Author :Spy [ Previous Part ]   “പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു..   “”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി… “ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു   മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ… അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി…   മ്മ് എന്താ നിങ്ങൾക് ഈ […]

ഞാന്‍ ഹനുമാന്‍ [Santhosh Nair] 958

ഞാന്‍ ഹനുമാന്‍ Author :Santhosh Nair   പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം. […]

ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

{[കുറച്ചധികം കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു കൊച്ചുകഥയാണ് ഇത്. ഇപ്പോ അല്‍പം സമയം കിട്ടിയപ്പോ എഴുതി പൂര്‍ത്തിയാക്കിയേന്നെ ഉള്ളു.  പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്ലീഷേ സ്റ്റോറിയായി കണ്ടാല്‍ മതി…. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഒരുവട്ടം കൂടി…. ????????? ?????…. | ?????? : ????????? ?????? | ????? ??????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ മദ്ധ്യവേനല്‍ക്കാലത്തെ ഒരു ദിവസം. തെളിഞ്ഞ ആകാശത്തിന്‍റെ കീഴില്‍ കിഴക്ക് ദിക്ക് ലക്ഷ്യമാക്കി പായുകയായിരുന്നു ലൂണ…. മുന്നിലെ വഴി കാലിയായതിനാല്‍ പതിവിലും വേഗത്തിലാണ് ലൂണയുടെ പോക്ക്. […]

♨️മനസ്വിനി ? 4️⃣ «??? ? ?????» 2945

♨️മനസ്വിനി ? 4️⃣ Author : ??? ? ????? | Previous Part   “മെൽവി….. വൈകിട്ട് നീ വരില്ലേ ……” ശനിയാഴ്ച ഉച്ചയ്ക്ക് വിളിച്ചപ്പോൾ അമ്മച്ചി ചോദിച്ചു….. “ഒരീസത്തേക്ക് വരണ്ടേ അമ്മച്ചി…..” “നീ വാടാ…. ചേച്ചിയെ കാണാൻ ഞായറാഴ്ച വരും എന്ന് പറഞ്ഞു അവര് വിളിച്ചിരുന്നു….… നീ ഇല്ലാതെ എങ്ങനെയാ….” “അതിനു ചെറുക്കൻ ഇല്ല എന്നല്ലേ പറഞ്ഞെ….” “എന്നാലും.. ഇവിടെ ആണുങ്ങളാരെങ്കിലും വേണ്ടേ…. അവര് കാർണോന്മാര് ഒക്കെ വരുന്നതല്ലേ….” “മ്മ്….”   വൈകിട്ടത്തെ ബസിൽ നാട്ടിലേക്ക്… […]

യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

YAHOO RESTAURANT 5 (The diversions) Author :VICKEY WICK   Previous part                       Next part   (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. […]

ഹൃദയം (promo) [Spy] 74

ഹൃദയം (promo) Author :Spy     “അവൾ തുള്ളി ചാടി അമ്പലത്തിന്റെ പ്രേവേശന കാവടത്തിലൂടെ സ്റ്റെപ് കയറി ഭഗവാന്റെ പ്രതിഷ്ട്ട വെച്ചിരിക്കുന്നിടത്തേക് പോകുവായിരുന്നു… ”ഒരു ദാവണിയാണ് അവൾ അണിഞ്ഞിരിക്കുന്നത്, കാതിൽ 2ജിമ്ക്കിയുണ്ട് അവളുടെ കഴുത്തിൽ 2ചെറിയ മറുകുകൾ ഉള്ളതുകൊണ്ട് കഴുത്ത് കാലിയായി കിടക്കുന്നുണ്ടെങ്കിലും കാണാൻ ഒരു ചന്ദമുണ്ട്, കയ്യിൽ നിറയെ കുപ്പിവളകളും കാലിൽ പാതസരവും അണിഞ്ഞവൾ ശ്രീകോവിലിനടുത്തേക് പോകുവായിരുന്നു. അപ്പോളാണ് അവൾ ആ കാഴ്ച കണ്ടത്. ഭഗവാന് പൂജചെയ്യുന്ന പാൽ..”” പടികളുടെ സൈഡിലുള്ള ഓവിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു… […]

നീന ( ജ്വാല ) 1320

നീന Neena | Author : Jwala Neena ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഹരിയാനയിലെ കൽക്ക എന്ന റെയിൽവേ സ്റ്റേഷനിൽ അവർ എത്തിയത്. ഷിംലയിലേക്കുള്ള യാത്രാമധ്യേ ആണ് അവർ ഈ സ്റ്റേഷനിൽ ഇറങ്ങിയത്, ദീർഘ ദൂരം യാത്ര ചെയ്തത് കൊണ്ട് ശരീരത്തിലാകമാനം വേദന ഉണ്ടായിരുന്നു നീന ചുറ്റും നോക്കി ചെറിയ കടകൾ പ്ലാറ്റ്‌ഫോമിന്റെ ഓരങ്ങളിൽ തുറന്നു വച്ചിരിക്കുന്നു , അവൾ ഋഷിയെ കൈ കൊണ്ട് തട്ടി ചൂണ്ടി കാണിച്ചു, ഒരു ചായ സ്റ്റാൾ ആയിരുന്നു അത്. […]

ജാനകി.25 (Last Part) [Ibrahim] 243

ജാനകി.25 Author :Ibrahim [ Previous Part ]   ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വക ഫോട്ടോ എടുക്കലായിരുന്നു… ചാഞ്ഞും ചരിഞ്ഞും നിന്ന് ഫോട്ടോ ക്ക് പോസ് ചെയ്തു ഞാൻ ആയിരിക്കും കൂടുതൽ ക്ഷീണിച്ചത്. അടുത്ത് കണ്ട കസേരയിൽ കയറി ഇരുന്നപ്പോൾ ഏട്ടൻ അടുത്ത് വന്നിട്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചു.. കാലിലൊക്കെ നീര് വന്നിട്ടിട്ടുണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു പക്ഷെ അതൊന്നും ഏട്ടനോട് പറഞ്ഞില്ല. പറഞ്ഞാൽ ഏട്ടന് വിഷമം ആവും മാത്രമല്ല ബാക്കി […]

?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

?? അല്ലിടെ ഇച്ഛൻ ?? Author :കിറുക്കി ?   പുതിയ കമ്പനിയിലേക്ക് ട്രാൻഫർ കിട്ടി ബാംഗ്ലൂർലേക്ക് വന്നതാണ് അലംകൃത എന്ന അല്ലി…. കമ്പനിക്ക് തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസം….. കൂടെ വയനാടുള്ള ഒരു ചേച്ചിയും ഉണ്ട്….പ്രിയ…ഇന്നാണ് ജോയിൻ ചെയ്യുന്നത്…. പ്രിയേച്ചി വേറെ ഡിപ്പാർട്മെന്റിലാണ്…. വന്നയുടൻ എംടിയെ പോയി കണ്ട് ജോലിക്ക് കയറി…. നാളെ മുതൽ പുതിയ ടീമിലേക്ക് ജോയിൻ ചെയ്യണമെന്നും കമ്പനി ഏറ്റെടുത്തിരിക്കുന്ന വലിയൊരു പ്രൊജക്റ്റ്‌ ആ ടീമിന്റെ നേതൃത്വത്തിൽ ആണെന്നും ഡിപ്പാർട്മെന്റ് ഹെഡ് വന്നു […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994

ഒരു ബാംഗ്ലൂർ വാരാന്ത്യം 11 Author :Santhosh Nair [ Previous Part ]   അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി.  കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല. ———— മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും […]

സംസാരിക്കുന്ന തലയോട്ടി [Elsa2244] 79

സംസാരിക്കുന്ന തലയോട്ടി Author :Elsa2244   1987 ൽ ഒരു ഭൂപട നിർമ്മാതാവ് ഈസ്റ്റേൺ മിസ്സോറിയിൽ ഉള്ള ഒരു ബോയ്സ് സ്കൗട്ട് റാഞ്ചിൻ്റെ ഭൂമി പരിശോധിക്കുകയായിരുന്നു. പെട്ടന്ന് അദ്ദേഹത്തിൻ്റെ ശ്രദ്ധ അസാധാരണമായ ഒരു വസ്തുവിൽ ഉടക്കി. ആദ്യ കാഴ്ചയിൽ അദ്ദേഹത്തിന് അതൊരു ആമയുടെ തോട് ആയിട്ടാണ് തോന്നിയത് പക്ഷേ അദ്ദേഹം കൈകളിൽ എടുത്ത് നോക്കിയപ്പോൾ അതൊരു മനുഷ്യൻ്റെ തലയോട്ടി ആയിരുന്നു.. വർഷങ്ങൾ പഴക്കമുള്ള ഒരു രഹസ്യ കഥയുടെ ചുരുൾ ഇവിടെ മുതൽ അഴിയുകയായിരുന്നു… പക്ഷേ കഥയുടെ പൂർണരൂപം […]

അഭിരാമി 1 [Safu] 148

അഭിരാമി 1 Author :Safu   നനവാര്‍ന്ന എന്റെ കണ്ണുകൾ തുറക്കുമ്പോള്‍ കഴുത്തിൽ താലി വീണു കഴിഞ്ഞിരുന്നു. നിര്‍വികാരതയോടെ ഞാൻ അതിൽ മിഴികള്‍ നട്ടു. ആ ഒരു നിമിഷത്തില്‍ തന്നെ നെറുകയില്‍ സിന്ദൂര ചുവപ്പും… താലിയുടെ അവകാശിയെ നോക്കാന്‍ പോയില്ല. അതിന്റെ ആവശ്യം ഇല്ല. നോക്കിയത്‌ ദേവമ്മയുടെ കൈയിൽ ഒന്നും അറിയാതെ, എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാവാതെ തങ്ങള്‍ രണ്ട് പേരെയും മാറി മാറി നോക്കുന്ന മൂന്ന് വയസ്സ്കാരി പൊടി മോളെ ആണ്. അടുത്ത് നില്‍ക്കുന്ന […]

ഹൃദയം [Spy] 89

ഹൃദയം Author :Spy   എറണാകുളം സിറ്റി (അബാദ് പ്ലാസ്സ )   വൈകുന്നേരം 6മണി   “കേരളത്തിലെ തന്നെ എല്ലാ പ്രമുഖ ബിസ്സിനെസ്സുകാർ ഒത്തുകൂടിയിരിക്കുകയാണ് അബാദ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ. അവർ എല്ലാം ഇവിടെ ഇന്ന് ഒത്തുകൂടിയതിനു ഒരു റീസൺ കൂടെ ഉണ്ട്, ഇന്ത്യയിലെ തന്നെ ടോപ് കമ്പനികളിൽ ഒന്നായ ആർ. വി ഗ്രൂപ്പിന്റെ ഓണർ മിസ്റ്റർ വിശ്വനാഥനാണ് ഇന്ന് ഈ പാർട്ടി ഓർഗനൈയസ് ചെയ്തത്. ഇന്ന് വിശ്വനാഥൻറെ 50മത്തെ പിറന്നാൾ ആണ്. അതിന്റെ ആഘോഷ പാർട്ടിയാണ് […]

മാന്ത്രികലോകം 12 [Cyril] 2192

മാന്ത്രികലോകം 12 Author : Cyril  [Previous part]   പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാന്ത്രികലോകം കഥ വായിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും നല്‍കി ഇതുവരെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഈ പാര്‍ട്ടിലും തെറ്റുകൾ ഒരുപാട്‌ ഉണ്ടാവുമെന്നറിയാം.. അത് ചൂണ്ടിക്കാണിക്കാൻ മറക്കരുത്. പിന്നെ, ഈ കഥ ഏറെക്കുറെ അവസാനിക്കാറായി.. ചിലപ്പോ 2 or 3 പാര്‍ട്ട്സ് കൂടി ഉണ്ടാകുമെന്ന് തോനുന്നു. അപ്പോ വെറുതെ ഓരോന്ന് പറഞ്ഞു നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ കളയുന്നില്ല. വായിച്ചോളൂ. എല്ലാവർക്കും എന്റെ സ്നേഹം […]

ജെനിഫർ സാം 5 [sidhu] 112

ജെനിഫർ സാം 5 Author :sidhu [ Previous Part ]   ‘എന്തുവാടേ കണ്ടവന്മാരുടെ തല്ലും മേടിച്ചു ഇവടെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ .’ അക്കു കിച്ചുവിന്റെ മുറിവിൽ മരുന്ന് വെക്കുന്നതിനിടയിൽ ചോദിച്ചു . ഏതെങ്കിലും ടീച്ചേർസ് വരുന്നുണ്ടോന്ന് നോക്കി ഇരിക്കുവാരുന്നു ഞാൻ ,അപ്പുവിന് അധികം മുറിവില്ലാത്ത കാരണം എനിക്ക് കുറച്ചു പണി എടുത്താൽ മതിയാരുന്നു .   ‘തല്ല് കിട്ടിയതല്ലേ നിങ്ങൾ കണ്ടുള്ളൂ എന്തിനാ അത് കിട്ടിയത് എന്ന് അറിയണ്ടേ .’ കിച്ചു ചോദിച്ചു […]

ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210

ഒരു അൺറൊമാന്റിക് ഡേറ്റ് ❣️ Author : കിറുക്കി ?   രാത്രിയിൽ മേല് കഴുകി റൂമിലേക്ക് വന്നപ്പോഴേക്കും പാറു അവളുടെ ഡ്യൂട്ടി തുടങ്ങിയിരുന്നു….. ഞാൻ ഒരു ചിരിയോടെ റൂമിലെ ജനൽ അടയ്ക്കാൻ അവിടേക്ക് നടന്നു…. ജനലിന് പുറത്തുകൂടെ നോക്കിയാൽ കുറച്ചു ദൂരെയായി വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന നഗരം കാണാം… പത്തു മണി കഴിഞ്ഞെങ്കിലും ഇപ്പോഴും വണ്ടികൾ തലങ്ങും വിലങ്ങും പോകുന്നുണ്ട്…. കുറച്ചു നേരം കാറ്റും കൊണ്ട് എന്തൊക്കെയോ ഓർത്തു നിന്നു പിന്നീട് ജനൽ അടച്ചു കർട്ടനും […]

♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

♨️ മനസ്വിനി ?3️⃣ Author : ??? ? ????? | Previous Part   കാണാൻ ആഗ്രഹിച്ച കുസൃതിയും എന്നിലേക്ക് വന്ന് ചേർന്ന ആ ഊർജസ്വലമായ ഹൃദയവും ഒരാൾ ആണെന്നത് എന്നെ അത്രയും സന്തോഷിപ്പിച്ചു…. ‘പെണ്ണേ… ഞാൻ കാത്തിരിക്കുന്നു……’   രണ്ട് ദിവസത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് ഞാൻ നാട്ടിലേക്കുള്ള ബസ് പിടിച്ചു….. അടുത്ത രണ്ട് ദിവസം ലീവ് ആണ്… പെസഹാ വ്യാഴവും, ദുഃഖ വെള്ളിയും…. വ്യാഴാഴ്ച രാവിലെ അമ്മച്ചിയോടും ഇച്ചേച്ചിയോടും ഒപ്പം പള്ളിയിൽ കുർബാന കൂടി… […]

അറിയാതെ പറയാതെ (അവസാന ഭാഗം ) [Suhail] 115

അറിയാതെ പറയാതെ (അവസാന ഭാഗം ) Author : Suhail [ Previous Part ]   സത്യത്തിൽ ചേച്ചിക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്?..പപ്പയും മമ്മിഴും നിമ്മിച്ചേച്ചിയും ഓക്കേ എങ്ങനെയാ മരിച്ചത്…? പറ ചേച്ചി ഇനി എങ്കിലും ചേച്ചിടെ ഉള്ളിൽ കിടന്നു നീറുന്നതൊക്കെ ആരോടേക്കിലും തുറന്നു പറ…..   4വർഷങ്ങൾക് മുമ്പ്   നാളെ ഫെയർവെൽ ആണ് എനിക് താല്പര്യം ഇല്ലങ്കിലും നിമ്മിക് പോകാൻ നിർബന്ധം. എന്നാൽ അങ്ങ് പോയി കളയാം എന്ന് വെച്ചു.. നാളെ നേരത്തെ […]

സിംഹഭാഗം (Enemy Hunter) 1651

സിംഹഭാഗം ഒരുപാട്നാ ളുകൾക്കു ശേഷമാണു  എഴുതുന്നത്. ആർകെങ്കിലും എന്നെ ഓർമ്മയുണ്ടോ എന്ന് അറിയില്ല, ഒരാൾക്കെങ്കിലും ഓർമ ഉണ്ടായാൽ വലിയ സന്തോഷം.ഒരു  തുടർകഥയാണ്. എത്ര പാർട്ട്‌ ഉണ്ടാകുമെന്നോ എത്ര നാൾ കൊണ്ട് തീർക്കാൻ പറ്റുമെന്നോ അറിയില്ല. എത്രയും വേഗം തന്നെ തീർക്കാൻ ശ്രമിക്കും. എന്നാ പിന്നെ നീട്ടുന്നില്ല വായിച്ചു തുടങ്ങിക്കോ ഗുജറാത്തിലെ ജുനഗത് ഡിസ്ട്രിക്ട് സമയം രാത്രി 12 മണി ജുനഗതിലെ പടുകൂറ്റൻ മതിലിനോട് ചേർന്നാടിയിരുന്ന ഇൻകാന്റെസെന്റ് ബൾബുകൾ മിന്നി തെളിഞ്ഞു. വെളിച്ചതിനു പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന നിഴലുകൾ […]

ജാനകി.24 [Ibrahim] 168

Author :Ibrahim [ Previous Part ]   രണ്ടു ദിവസം കഴിഞ്ഞു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അനിലിന്റെ കാര്യം ആദിയേട്ടൻ എല്ലാവരോടും ആയിട്ട് അവതിരിപ്പിച്ചത്. ശ്രീ ക്ക് മാത്രം ആണ് കാര്യങ്ങൾ ഒന്നും തന്നെ അറിയാത്തതെങ്കിലും എല്ലാവരോടും സമ്മതം ചോദിക്കുന്നത് പോലെ ആയിരുന്നു ഏട്ടന്റെ ചോദ്യം.. അനിയും ഞങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ. അവനെ വീൽ ചെയറിൽ ഇരുത്തിയാൽ ഇരിക്കാനൊക്ക അവന് കഴിയും…   “” എന്റെ മോന്റെ […]