എന്റെ ദേവൂട്ടി [വേടൻ] 174

ശരത് :മൈരേ ഇത് ആണോടാ നിന്റെ urgent കാര്യം… ഞാൻ പോവാ.

:അളിയാ പ്ലീസ് പോകരുത്, ബിയർ വാങ്ങിത്തരാം

ശരത് : ഹ്മ്മ് എന്ത് മൈരന്ന് വച്ചാൽ കാണിക്കു ഞാൻ അപ്പുറത് കാണും.

: നീയും വാടാ പ്ലീസ്..

:ഹായ് ഏട്ടാ…..

ശരത് : ഹായ് ചിന്നൂട്ടി. എന്തൊക്കെ ഉണ്ട്.

: സുഖം, ജോലി ഓക്കേ എങ്ങനെ പോണു.

ശരത് : മടുപ്പാനെന്നെ ഈ ഹിന്ദിക്കാരമാരെ കൊണ്ട് വലിയ പാടാ…

: ഹ്മ്മ് ഏട്ടൻ site സൂപ്പർവൈസർ അല്ലെ..

:ആഹ് അവൻ അതൊക്കെ ആണ്, അത് പിന്നെ സംസാരിക്കാം ബാക്കി പരുപാടി നടക്കട്ടെ

ശരത് : എന്തോന്നു പരുപാടി ഇവന് എന്താ വന്നപ്പോ തൊട്ട് തുടങ്ങിയത് ആണ്..

: നിന്റെ അപ്പൻ പെറ്റു രണ്ട് ആമയും മുയലും

: എന്തോന്നാ ഏട്ടാ ഇത്….. ശരത് ഏട്ടാ ഇത് എന്റെ ഫ്രണ്ട് ആണ് ദിവ്യ.

“ശരത് ഒന്ന് ചിരിച്ചു. പിന്നെ എന്തോ ഓർത്തിട്ട് സംസാരിക്കാൻ തുടങ്ങി”

ശരത് :നമ്മൾ മുൻപ് എവിടെ ഓ….

: അളിയാ കോഴിത്തരം കാണിക്കല്ലേ വേല കളയരുത് .. അത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ കൊണ്ടുവന്നത്..

ശരത് : ഒന്ന് പോടാ കോപ്പേ… അതല്ല എനിക്ക് ഇവളെ സോറി ദിവ്യ യെ മുൻപ് എവിടോ വച്ചു..

ദിവ്യ ഒന്നു ചിരിച്ചു

ദിവ്യ : നമ്മൾ ഇൻസ്റ്റാഗ്രാം വഴി മെസ്സ് അയക്കുണ്ട് ഏട്ടാ അങ്ങനെ ആയിരിക്കും..

ശരത്: കണ്ടോടാ… അല്ലാതെ നിന്നെ പോലെ അല്ല ഞാൻ

: സമ്മതിച്ചേ …… ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ പ്ലീസ്, കട്ടുറുമ്പ് ആകരുത്

ശരത് : കട്ടുറുമ്പ് അല്ല ഇവര് നില്കുന്നു അല്ലങ്കിൽ….

: മനസിലായി അളിയാ.. തൃപ്തിയായി അളിയാ തൃപ്തിയായി…

” ശരത്തും ദിവ്യയും അവർക്ക് ഒരു ശല്യം അകത്തെ മാറി ഇരുന്നു, ഇതിന്റെ ഇടക് ദിവ്യയെ കണ്ണുകൊണ്ട് സംസാരിക്കണം എടി എന്നൊക്കെ കൂട്ടുകാരി പറയുണ്ട്…. അങ്ങനെ അവർ ബൈക്ക് ന് അടുത്ത ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു.. ”

കുറെ നേരത്തെ മൗനത്തിന് ശേഷം

ശരത് : ഇപ്പോ ഡിഗ്രി 2nd ഇയർ അല്ലെ.

ദിവ്യ : അതെ എങ്ങനെ അറിയാം

ശരത് :അത് ഓക്കേ അറിയാടോ……

ദിവ്യ : പറ ഏട്ടാ എങ്ങനെ അറിയാം (ആകാംഷ )

ശരത് :താൻ ചിന്നുവിനെ കൂടെയല്ലേ പഠിക്കുന്നത് . അപ്പോ അങ്ങനെ അറിയാം

ദിവ്യ : ഓ ഞാൻ കരുതി…

ശരത് :താൻ എന്ത് കരുതി

27 Comments

  1. Kadha nannayittundu bro
    Bro charecter’s nte ellavarudem name ittu dialogues ittal iniyum nannaayi kadha manassilaakkaamaayirunnu eg:-frndsinte name okke
    Nte oru Abhiprayam aanu vnel edukkan illel kalayam
    ❤️

  2. ♥♥♥♥♥♥

  3. നന്നായിട്ടുണ്ട് എന്തോ ഒരു മിസ്സിംഗ്‌ പോലെ… ലേറ്റ് ആയി Upload ചെയ്താലും പേജ് കൂട്ടുകാ… ❤️…

    1. ❤️❤️

  4. Staring nannayirunnu. Pinne foul language athyavashyamanengil mathram use cheyyan sramikkuka. Pinne pakuthiyil nirthathe kazhivathum vegam partukal post cheyyan sramikkuka. It’s a humble request.
    Thanks.

    1. ഉറപ്പായും ബ്രോ. കംപ്ലീറ്റ് ചെയ്യും… Bad language use ചെയുന്നത് കുറാകാം

  5. ബ്രോ,
    വായിക്കാൻ ഒക്കെ രസമുണ്ട് പക്ഷെ കഥയുടെ ഒരു ട്രാക്കിലേക്ക് വന്നിട്ടില്ല മറ്റൊന്ന് എഴുതുമ്പോൾ ഒരു അടുക്കും, ചിട്ടയും ഇല്ലാത്ത പോലെ വരും ഭാഗങ്ങളിൽ മനസ്സിലാകുമായിരിക്കാം,
    ചില കോട്ടയം ഭാഗങ്ങളിൽ സംസാര ഭാഷയിൽ തെറികൾ ഒക്കെ കടന്നു വരും പക്ഷെ കഥയിൽ ഇത്തരം തെറികൾ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല പക്ഷെ ചില ആവശ്യഘട്ടങ്ങളിൽ തെറികൾ ഉപയോഗിക്കുക തന്നേ വേണം, ഇപ്പോൾ എഴുതിയത് ഒരു ആവശ്യമാണോ എന്ന് ചിന്തിക്കുക.
    അടുത്ത ഭാഗം വരട്ടെ, ആശംസകൾ…

    1. ഇനി ശ്രദ്ധിക്കാം ബ്രോ. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്തു പോയി. അതിലും പോരായ്മ കാണാം എന്തായാലും മാക്സിമം ഞാൻ നല്ല രീതിയിൽ എഴുതാൻ നോക്കാം… വാക്കുകൾക്കു നന്ദി. കോട്ടയം ആണ് ബ്രോ വീട് അതിന്റെ ആയിരിക്കും സ്ലാഗ് വരുന്നേ ?.. തെറി ഇനി എഴുതില്ല ബ്രോ…. ??
      സ്നേഹപൂർവ്വം
      വേടൻ ??

    2. 3 rd പാർട്ട്‌ ആകുമ്പോൾ സെറ്റ് ആകും ബ്രോ ?❤️❤️

  6. 1 മണിക്കൂർ കൊണ്ട് എഴുതിയത് ആണ് അതിന്റെ പ്രോബ്ലം ആണ്. നെക്സ്റ്റ് പാർട്ട്‌ ഇൽ മാക്സിമം കുറയ്ക്കം… നെക്സ്റ്റ് പാർട്ട്‌ ഉടനെ തരാം. നല്ല വാക്കുകൾക്കു നന്ദി ?? എല്ലാ പാർട്ടിലും കമന്റ്‌ ഇടണം പോരായ്മകൾ പറയണം.. ?? സ്നേഹം മാത്രം ?

  7. ചെകുത്താൻ

    Page കൂട്ടുക

    സൂപ്പർ ആയിട്ടുണ്ട് ???????

    1. താങ്ക്സ് ബ്രോ ഉറപ്പായും ??

  8. Poli bro ❤️?
    Bakki pettan poratte

    1. എഴുതി വച്ചിരിക്കുകയാണ് ബ്രോ.. കുറച്ചു പണി കൂടെ ഉണ്ട് ??

  9. ഇത്തിരി പൂവ്

    Good Start bro അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ??

    1. Sure ??

  10. Bro അടുത്ത part എപ്പോഴാ നല്ല മൂഡിൽ വന്നതാ തീർന്നു പോയി?അടുത്ത തവണ പേജ് കൂട്ടണേ

    1. ഉടനെ വരും ബ്രോ… കുറച്ചു പണി കൂടെ ഉണ്ട്…. ??

  11. Nannayittund bro . Pinne oru karyam dayavu cheithu paathiyill nirtharuth apekshayan bro? . Kure love story okke pakuthiyill ninnu
    Poyi athukonda? .appo adutha partill kanam

    1. ഒരിക്കലും ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കും ഉറപ്പ് ?? ഇതിന്റെ കൂടെ തന്നെ വേറെ ഒരു സ്റ്റോറി കൂടെ വരുണ്ട് ബ്രോ സപ്പോർട്ട് ??

  12. നല്ല തുടക്കം ബ്രോ

    1. സ്നേഹം മാത്രം ബ്രോ ??

  13. നല്ല ഫ്ലോയിൽ വന്നതാ ഇനി കാത്തിരിക്കണം

    1. ഉടനെ തരാം ??

  14. പൊളി… നല്ല തുടക്കം.. അൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ… താമസിക്കാതെ അടുത്ത പാർട്ട്‌ തരണം..
    ❤❤❤❤
    സ്നേഹം മാത്രം

    1. ❤️❤️❤️❤️

    2. അരമണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്ആണ് ബ്രോ അതിന്റെ എല്ലാ പോരായ്മകളും കാണും. മാത്രമല്ല ഇതെന്റെ ആദ്യ കഥയാണ്.. അടുത്ത തവണ മാക്സിമം പ്രോബ്ലം ഒഴിവാക്കാൻ ശ്രമിക്കാം. പോരായ്മകൾ കമന്റ് ലൂടെ രേഖപ്പെടുത്തണം.. നല്ല വാക്കുകൾക്ക് നന്ദി ????

Comments are closed.