?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1542

ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോൾ യാന്ത്രികമായി ബസിൽ നിന്നും ഇറങ്ങി ….ഒരു മെഷീൻ കണക്കെ വീട്ടിലേക്ക് നടന്നു …..അപ്പോഴാണ് ബസിൽ ST കൊടുത്തില്ലെന്നോർത്തത് ……..അല്ലേൽ ഇപ്പൊ കൊടുത്തിട്ടെന്തിനാ എന്റെ രണ്ടു രൂപ കൊണ്ട് ഞാനും അവരും രക്ഷപ്പെടാന് പോകുന്നൊന്നും ഇല്ലല്ലോ …മതി കൊടുത്തത് എന്നും ഓർത്തു വീട്ടിലോട്ട് നടന്നു കൊണ്ടിരുന്നു ….വീട്ടിലെത്തിയതും അമ്മയും ഏട്ടനും ഒക്കെ എന്തൊക്കെയോ ചോദിച്ചു ….ഞാൻ എന്തൊക്കെയോ മറുപടിയും കൊടുത്തു …നേരെ റൂമിൽ കയറി ബെഡിലേക്ക് വീണു …………

 

മനസിന് വല്ലാത്ത കനം ഒന്ന് ഉറങ്ങിയാൽ ശെരിയാകുമെന്ന് വിചാരിച്ചു ഫാൻ ഇട്ടു …മെല്ലെ മയക്കത്തിലേക്ക് വീണു …….അല്ലെങ്കിലും സങ്കടം വന്നാൽ ഞാൻ പെട്ടെന്ന് ഉറങ്ങും ……..

 

പിറ്റേന്ന് രാവിലെയുള്ള പതിവ് ചന്തിക്കടി കിട്ടിയപ്പോഴാണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത് ……അമ്മയാണ് …………

ഇന്നലെ വന്ന പോലെ കിടന്നതിനുള്ള പരിഭവം പറയുന്നുണ്ട് …ശരിയാണ് ഡ്രസ്സ് മാറുകയോ കുളിക്കുകയോ ഒന്നും ചെയ്തിട്ടില്ല …………..

 

കുളിക്കാതെ ഉറങ്ങിയത് കൊണ്ടാവണം എഴുന്നേറ്റപ്പോ  എന്തോ പോലെ ……ഞാൻ പതിയെ എഴുനേറ്റ് റൂമിൽ നിന്നും പോകാൻ ഒരുങ്ങിയ അമ്മയെ പുറകിലൂടെ കെട്ടിപ്പിടിച്ചു എടുത്തു പൊക്കി ഒന്ന് കറക്കി ……..

 

“ഡാ വിടടാ ……..”

 

“എന്നെ താ….യേ ഇറക്കാൻ …….”

 

“എടാ…… നിന്നോടാ പറഞ്ഞത് ….”

നിലത്തു നിർത്താതെ വായുവിൽ കറക്കികൊണ്ടിരുന്ന എന്നോട് ‘അമ്മ ഇതൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു …..

 

നിലത്തിറക്കിയതും ഞാൻ ഓടി ബാത്‌റൂമിൽ കയറി ഇല്ലെങ്കിൽ അടി ഉറപ്പാണ് ……കയറി വാതിലടച്ചതും ഞാൻ പുറത്തെ അവസ്ഥ അറിയാൻ വാതിലിനോട് കാതോർത്തു നിന്നു ……

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.