യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

നമ്മുടെ പ്രിയപ്പെട്ടവരേ നമ്മളാണ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ കുട്ടികളുടെ സ്വഭാവവും ചിന്തകളും പെരുമാറ്റവും അവർ കടന്ന് പോവുന്ന മാനസിക സ്ഥിതിയും നമ്മളാണ് മനസ്സിലാക്കേണ്ടത്. ഇൻ്റർനെറ്റിൽ ഉള്ളതും യഥാര്ത മനുഷ്യർ തന്നെയാണ്. അവരെ നിങൾ ഒരു സ്ക്രീനിലൂടെയാണ് കാണുന്നത് എങ്കിലും. ആരെങ്കിലും ഇത്തരത്തിൽ സ്വയമോ മറ്റുള്ളവർക്കോ അപകടമാവുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്നറിഞ്ഞാൽ നിങ്ങളാൽ കഴിയുന്ന വിധം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. അന്ന് റാണ്ടിയെ ഫോളോ ചെയ്തിരുന്ന ഒരാളെങ്കിലും ഒരു ചെറുവിരൽ അനക്കാൻ തയ്യാറായിരുന്നു എങ്കിൽ ഒരുപക്ഷേ ഈ ദുരന്തം ഇല്ലാതെ ആക്കാമായിരുന്നു.

 

റാണ്ടി ഒരിക്കലും ഒരു പ്രേത പെൺകുട്ടിയായി പുനർജനിക്കില്ല. പക്ഷേ അവൻ്റെ കൂടെ ജോലി ചെയ്തിരുന്നവരും കൃസ്റ്റനും ലോറയും എല്ലാം ഇന്നും ആ ദുരന്തത്തിൻ്റെ ഭാരം പേറുന്നുണ്ട്. വെയിസ് സൂപ്പർമാർക്കറ്റ് മാസങ്ങൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചു. ഇന്നും അതവിടെ പ്രവർത്തിക്കുന്നു. ഗൂഗിൾ മാപ്പ് റിവ്യൂവിൽ നിരവധി പേർ തങ്ങൾക്ക് അങ്ങോട്ട് മടങ്ങി വരാൻ സാധിക്കില്ല എന്നും അതൊരു ദുരന്ത സ്ഥലമാണ് എന്ന് കാണിക്കുമ്പോഴും എല്ലാം നേരിട്ട് കൊണ്ട് നല്ല കസ്റ്റമർ ഫീഡ്ബാക്കുമായി മാർക്കറ്റ് ഇന്നും പ്രവർത്തിക്കുന്നു. റാണ്ടിയുടെ പിതാവ് ഇന്നും അവിടെ ഡേയ് ഷിഫ്റ്റ് സ്റ്റോർ മാനേജർ ആയി ജോലി ചെയ്യുന്നു എന്നാണ് അറിയാൻ സാധിച്ചത്..

⭐⭐⭐⭐⭐⭐⭐⭐⭐

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com