എന്റെ ദേവൂട്ടി 2 [വേടൻ] 241

അപർണ : അവൾ ചോദിച്ച ചോദ്യം ചേട്ടാ..””

: അഹ് എന്നാ വന്നേ ഇങ്ങോട്ട് ..

അപർണ : ദേവൻ ചേട്ടൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. സൊ ലൊക്കേഷൻ നോക്കി ഞാൻ ഇങ്ങ് പോരുന്നു…..
( അവനെ നോക്കുമ്പോൾ എല്ലാ കുഴപ്പം ഒപ്പിച്ചു വെച്ചിട്ട് അവളോട് പഞ്ചാര അടിക്കുവാ ചെറ്റ )

ദിവ്യ : ഞ്ഞഞ്ഞായി…

അപർണ : നിനക്ക് എന്തിന്റെ സൂക്കേട് അടി പരട്ടെ നിനക്ക് ഞാ….

( ആഹാ സംസ്കൃതം വിളയാടുന്ന നാവ്. എന്താ വേഷം എന്താ സൗന്ദര്യം. ഇതിനെ വല്ലഇടത്തുന്നും പൈസ കൊടുത്ത് വാങ്ങിച്ചതാണോ ആവോ… മുഴുവൻ പറയുന്നതിനു മുന്നേ അവളുടെ ഫോൺ ബെല്ലടിച്ചു )

ചേട്ടൻ ഒരു മിനിറ്റ് എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ എടുത്തു. ദൈവമേ എന്താ അച്ചടക്കം ഉഫ്… മനസ്സിൽ ഓർത്തു.പെട്ടെന്ന് തന്നെ തിരിച്ചു വന്നു.

അപർണ : എനിക്കൊന്നു ഹോസ്റ്റലിൽ വരെ പോണം ഒരു അത്യാവശ്യ കാര്യം ഉണ്ട് നമുക്ക് പിന്നെ മീറ്റ് ചെയ്യാം കേട്ടോ…

” ഇവളുടെ സംസാരം കേട്ടു കഴിഞ്ഞാൽ ഞാൻ വിളിച്ചുവരുത്തിയത് പോലെയാണ് ഏതായാലും മാറണം പോയല്ലോ. ഞാനൊരു ഒക്കെ പറഞ്ഞു വിട്ടു. എന്നാലും തീർന്നില്ല വേറൊരു മാറണം എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്. ”

ദിവ്യ : കൾച്ചറൽസ് ഫെലോസ്… ഒരു സംസ്കാരം ഇല്ല അല്ലേ ഏട്ടാ….

” ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല”
.അതോടെ പുള്ളി ഒന്നു പ്ലിങ് ആയി.
അപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു. പോകാം എന്ന് ഞാൻ ചോദിക്കുന്ന മുന്നേ അവൻ പറഞ്ഞു

ദേവൻ : അളിയാ ഞങ്ങൾ ഒരു റൈഡ് ന് പോകുവാ. നീ ഇവളേം കൂട്ടി മാളിൽ വന്നാൽമതി.. ( എന്നും പറഞ്ഞ് അവളുടെ വണ്ടി എടുത്തോണ്ട് പോയി )
മൈര് പെട്ടല്ലോ…. എന്ന് ഓർത്തു ഞാൻ എന്റെ വണ്ടിയുടെ അടുത്തേക് പോയി അവൾ എന്റെ പുറകെ ഉണ്ട്. ഞാൻ വണ്ടിയിൽ കയറി അവളെ നോക്കിയപ്പോ അവൾ പറഞ്ഞു

ദിവ്യ : ഞാൻ ഇവിടുന്ന് ഓട്ടോ വിളിച്ചു പൊക്കോളാം..

: കേറ്……..
” ഒറ്റ ചട്ടത്തിന് വണ്ടിയിൽ കേറി അവൾ. ആദ്യം ഒന്ന് പ്രയാസപ്പെട്ട എങ്കിലും പിന്നീട് തെങ്ങിൽ കേറുന്ന പോലെ വലിഞ്ഞു കേറി ? പിന്നീട് ആണ് അതിന്റെ കാര്യം മനസിലായെ പിടിച്ചു ഇരിക്കാൻ സീൻ ആണ്”
: പിടിച്ചോ…. (അവൾ എന്റെ ഷോൾഡർ ഇൽ പിടിച്ചു ഇരിപ്പായി ഞാൻ വണ്ടി മുന്നോട്ട് എടുത്തു )

‘ദിവ്യയുടെ മനസിൽ : എന്റെ കൃഷ്ണ ഇത്രം പെട്ടെന്ന് ആ ആഗ്രഹം സാധിച്ചു തരും എന്ന് ഓർത്തില്ല താങ്ക്സ് ‘

‘പാർക്കിൽ നിന്നു മൈൻറോഡ് ആയപ്പോ ദിവ്യ പുറകോട്ട് വെച്ചു പോയി പെട്ടന്ന് തന്നെ എന്നെ ഇടുപ്പിലൂടെ പൂണ്ടടക്കം കെട്ടിപിടിച്ചു. പെട്ടന്ന് ഉള്ള പ്രവർത്തിയിൽ വണ്ടി ഒന്ന് വെട്ടി. പെട്ടന്ന് തന്നെ വണ്ടി കണ്ട്രോൾ ആക്കി അവളോട് പറഞ്ഞു ‘

:അതേ

22 Comments

  1. ♥♥♥♥

  2. Kadha nannayitu pokunund ❣️❣️❣️❣️❣️

  3. വേടൻ ബ്രോ,
    കഥ വളരെ നന്നായി പോകുന്നുണ്ട്, വായിക്കാനും രസമുണ്ട്, അക്ഷരതെറ്റുകൾ നോക്കുക, എഴുതി കഴിഞ്ഞ് ഒന്നുരണ്ടാവർത്തി വായിച്ചതിനു ശേഷം പോസ്റ്റിയാൽ മതി.

    സ്പീഡ് കുറച്ചു കുറച്ചു ആവശ്യമായ ഭാഗത്ത് കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാൽ നല്ല കിടുക്കാച്ചി കഥയാകും.
    അടുത്ത ഭാഗം വരട്ടെ, കാത്തിരിക്കാം… ആശംസകൾ…

    1. നല്ല വാക്കുകൾക്ക് നന്ദി… ❤️❤️❤️

  4. Waiting!!!!!

    1. Thankalude bhavanakku anusarichu ezhuthuka. Anubhava sambathullavarude abhiprayam sweekarichu, thankalude thripthikku mathram ezhuthuka.

      Thanks.

  5. ❤️❤️❤️❤️

  6. Bro fast ayittu pokunna pole. But kollam❤️

    1. Detailed ayi azhutham broo ❤️❤️

  7. Nice

  8. Nyz bro ???

  9. കഥ lag ആയാലോ എന്ന് കരുതിയാ ഇങ്ങനെ എഴുതുന്നെ. നിങ്ങൾക് ഡീറ്റൈൽഡ് ആയി എഴുതണം എന്ന് ഉണ്ടങ്കിൽ കമന്റിൽ അറിയ്ക്കണം….. 3 rd പാർട്ട്‌ കുറച്ചു ലേറ്റ് ആകും എന്നാലും നേരത്തെ തരാൻ നോകാം.. ❤️❤️
    സസ്നേഹം
    വേടൻ ?

  10. Waiting for next part

    1. ❤️❤️

      1. കഥ നന്നാകുന്നുണ്ട്. പേജ് കുറഞ്ഞ് പോയി

  11. °~?അശ്വിൻ?~°

    Kollaammm….❤️

    1. Tnx ബ്രോ ❤️❤️?

  12. Kadha vayichu… Onnu kude speed kurach detailed ayitt ezhuthiyal kollam pinne dilogue s varunna bagam kurach confused ann. Nalla thudakkam njan oru vayanakkari mathramann athukond eth ente mathram abiparayamann.
    Waiting for next part…

    1. 3 mathe partt power ayikotte

    2. അടുത്ത പാർട്ടിൽ ശ്രദ്ധിച്ചോളാം.തെറ്റുകൾ പരമാവധി ഒഴിവാകാം. അഭിപ്രായം പറഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.. സ്നേഹം മാത്രം ❤️❤️

    3. Lag ആയാലോ എന്ന് ഓർത്തിട്ടാ ഇങ്ങനെ എഴുതുന്നെ… അത് അല്ല ഡീറ്റൈൽഡ് ആയി എഴുതണോ…..????

Comments are closed.