?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1542

അല്ല തന്റെ ചേച്ചി ഓരോ സമയത്തും ഓരോ സ്വഭാവം ആണല്ലോ …………..ചില സമയത് നല്ല കമ്പനി …ചില സമയത് ദേഷ്യം …ചില സമയത് ഏതാ സ്വഭാവമെന്ന് ഉടയ തമ്പുരാന് പോലും മനസിലാവില്ല …………അതെന്താ അങ്ങനെ

 

“അങ്ങനെ ഒന്നും ഇല്ലെടാ ….ചേച്ചി ഒരു പാവാ ………പിന്നെ ദേഷ്യം പിടിച്ചാൽ കണ്ണും മൂക്കും ഇല്ലാതെ ആവും ..തനി ദുർഗ ദേവി ആവും …………അല്ല അതെന്താ അങ്ങനെ ചോദിച്ചത് ,,,ചേച്ചി നിന്നോടെന്തെങ്കിലും കാണിച്ചോ………?”

 

“ഏയ് ..ഒന്നുല്ല …….ഞാൻ വെറുതെ ചോദിച്ചതാ …….കോളജിൽ പൊതുവെ അങ്ങനെ ഒരു സംസാരം ഉണ്ട് …….” അടി കിട്ടിയ കവിൾ തടവിക്കൊണ്ട് ഞാൻ അവളോട് പറഞ്ഞു …………

 

“ഹഹ ….അത് ചിലപ്പോ ശെരിയാവും …ചേച്ചി തെറ്റ് കണ്ടാൽ അപ്പൊ പ്രതികരിക്കും …അതാണ് ചേച്ചിയുടെ പ്രകൃതം ………….”

 

“മ്മ് ……..”

 

“പിന്നെ നീ പറഞ്ഞില്ലല്ലോ …..നേരത്തെ എന്തിനാ എന്നെ കാണാൻ വന്നതെന്ന് …..

 

“ആ …അതോ …അത് ഞാൻ ……….അത് ഞാൻ നാളെ പറയാം ………. നാളെ വൈകീട്ട് എന്നെ കൂടെ കൂട്ടാമോ …….എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു ………. ചേച്ചി നാളെ വൈകീട്ട് ഉണ്ടാവില്ല അവർക്ക് നാളെ എന്തോ പാർട്ടി ഉണ്ട്  ”

 

മോനെ മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി ………

 

“പിന് …പിന്നെന്താ ….കൂട്ടാല്ലോ ……….എങ്ങോട്ടാ പോവണ്ടേ ….”

 

“ബൈക്കിൽ കയറിയാൽ സീനിയർസ് പ്രെശ്നം ഉണ്ടാക്കുമോ …ലേഡീസിനെ പിന്നിൽ കയറ്റരുതെന്നല്ലേ ഓർഡർ ……..”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.