? മിന്നുകെട്ട് 3 ? [The_Wolverine] 938

…അനുപമയുടെ ഈ അവസ്ഥ കണ്ടിട്ട് സരസ്വതിക്കും ശെരിക്കും സങ്കടം വന്നിരുന്നു… പക്ഷെ അത് അച്ഛച്ഛൻ ആദ്യമായിട്ട് അവളെ തല്ലിയതിന്റെ സങ്കടം കൊണ്ട് ആയിരിക്കും എന്ന് മനസ്സിലാക്കാൻ മാത്രമേ ആ പാവത്തിന് സാധിച്ചുള്ളൂ…

 

…എന്നാൽ തന്റെ റൂമിൽ കട്ടിലിൽ കിടന്ന് പൊട്ടിക്കരയുന്ന മാളൂട്ടിയെ ആരും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം… കുറച്ച് മുമ്പ് താൻ ദേഷ്യത്തോടെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത് തന്റെ സ്വന്തം ഏട്ടനെയാണല്ലോ എന്നോർത്ത് അവളുടെ മനസ്സ് മൊത്തത്തിൽ നീറിപ്പുകയാൻ തുടങ്ങി…

 

…ഒരു ദിവസം എങ്കിൽ ഒരു ദിവസം തന്റെ ഏട്ടനെ ഒന്ന് കാണണമെന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങൾ അവളുടെ ജീവിതത്തിൽ വളരെ വിരളമായിരുന്നു… തന്റെ ഏട്ടന്റെ കൂടെ ഒരു നേരം അത്താഴം കഴിക്കാനും ഏട്ടന്റെ കൈയിൽ നിന്ന് സ്നേഹത്തോടെ ഒരു ഉരുള വാങ്ങി കഴിക്കാനും ഏട്ടന്റെ നെഞ്ചിൽ തല ചായ്ച്ച് ഇച്ചിരി നേരം ഒന്ന് മയങ്ങാനും ഏട്ടനോടൊപ്പം ഒത്തിരി ഒത്തിരി നിമിഷങ്ങൾ ചിലവഴിക്കാനും അവൾ വളരെയേറെ ആഗ്രഹിച്ചിരുന്നു… പക്ഷെ ഇന്ന് അറിയാതെയാണെങ്കിലും ഒരു ശത്രുവിനോടെന്നപോലെ ദേഷ്യത്തോടെ തന്റെ ഏട്ടനോട് പെരുമാറേണ്ടി വന്നു എന്നോർത്തപ്പോൾ സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ കൂടുതൽ കൂടുതൽ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.