അഭിമന്യു 8 [വിച്ചൂസ്] 247

“കേറും…”

////////////////////////////////////////////////////////////////////

“ഹായ് കാർത്തിക് ബ്രോ…”

“അഹ് നീ വന്നോ….പോയ കാര്യം എന്തായി “??

“മം as we planned എല്ലാം സ്മൂത്ത്‌ ആണ്..”

“പ്രതാപവർമ്മക്ക് സംശയം ഇല്ലാലോ അല്ലെ..”

“ഇല്ല… ”

“മം ”

കാർത്തിക് ഡി കമ്പനിയുടെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു… അയാൾക്കു ഒപ്പം ക്രിസ്റ്റിയും ഉണ്ടായിരുന്നു..

“ക്രിസ്റ്റി ഞാൻ പറഞ്ഞ കാര്യം നീ അന്വേഷിച്ചോ..,??”

“യെസ് ”

“എന്നിട്ടു…”

“അങ്ങനെ ഒരു പേര് ഇല്ല…”

“വാട്ട്‌..”

“യെസ് ”

“ബാക്കി ഡീറ്റെയിൽസ് ചേച്ചി പറയും..”

അപ്പോഴേക്കും… ഗസ്റ്റ് ഹൗസിന്റെ മുറ്റത്.. റേഞ്ച് റോവർ വന്നു അതിന്റെ ഡ്രൈവിങ് സിറ്റിൽ നിന്നും… ഒരു യുവതി ഇറങ്ങി… അപ്പോഴേക്കും ക്രിസ്റ്റി കാറിന്റെ അടുത്തേക് പോയി… ഡോർ തുറന്നു… അതിൽ നിന്നും ഒരു വൃദ്ധൻ ഇറങ്ങി… ഡി കമ്പനിയുടെ ഫൗണ്ടർ വേദമൂർത്തി….ക്രിസ്റ്റിയെ അയാൾ ചേർത്ത് പിടിച്ചു നടന്നു….നേരെ കാർത്തിക്കിന്റെ മുന്നിലായി അവർ നടന്നു…

വേദമൂർത്തി സംസാരിച്ചു തുടങ്ങി…

“എന്റെ കുട്ടികൾ എവിടയാണ്… കാർത്തി”

“അവർ നമ്മടെ പരിധിയിൽ തന്നെ ഉണ്ട്… അങ്കിൾ… ”

“മം…ദുർഗ നിനക്ക് എന്ത് തോന്നുന്നു,.. നമ്മക്ക് പ്രവർത്തിക്കേണ്ട സമയം ആയോ..”

D എന്നാ അപാരനാമത്തിൽ അറിയപ്പെടുന്ന ദുർഗ സംസാരിച്ചു തുടങ്ങി…

“അപ്പ കാര്യങ്ങൾ നമ്മടെ വഴിക്കു തന്നെ വരുന്നുണ്ട്… പക്ഷെ അവൻ എന്തിനാണ് അവിടെ ഡ്രൈവറായി നില്കുന്നത് എന്ന് മനസിലാവുന്നില്ല… ”

“അത് കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു ദുർഗ.. അവർക്കു രണ്ട് പേർക്കും പഴയ കാര്യങ്ങൾ അധികം അറിയില്ല….അതുകൊണ്ടാവാം… അവനു ദേവരാജനെ കണ്ടിട്ടും മനസിലാവാത്തത്… ”

“അങ്കിൾ ഇനി… എന്താ ചെയ്യണ്ടത്…”

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.