?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1542

ദിവ്യ ആയിരുന്നു ….

 

“അവൾ വേഗം വന്നേ “എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടുപോയി ”

 

ഞാൻ അവന്മാരുടെ മുഖത്തേക്ക് എന്താ എന്ന അർത്ഥത്തിൽ പുരികമുയതി ചോദിച്ചപ്പോൾ ….രണ്ടും അറിയില്ല എന്ന മട്ടിൽ ചുമൽ കൂച്ചി …..

 

“വാ അഭി എന്റെ ഫാമിലിയെ പരിചയപ്പെടുത്താം “…….

 

ഇത് പരെന്റ്സ് മീറ്റിംഗോ അല്ലെങ്കിൽ ഗെറ്റ് ടുഗെതരോ ..ഞാൻ മനസ്സിൽ ആലോചിച്ചു ………അവളുടെ പിന്നാലെ വാല് പോലെ പോകാനേ എനിക്ക് കഴിഞ്ഞുള്ളൂ  ….

 

നേരെ കൊണ്ടുപോയി അവളുടെ അച്ഛന്റെ മുൻപിൽ എന്നെ പ്രതിഷ്ഠിച്ചു ….അച്ഛനെ കൂടാതെ രണ്ടു ഏട്ടന്മാരുണ്ടെന്നും അമ്മ ഡോക്ടർആണെന്നൊക്കെ പറഞ്ഞു ……. മിക്കവാറും ഇവളുടെ ഏട്ടന്മാരുടെ അടുത്ത നിന്നും ഞാൻ തല്ലു വേടിക്കും ……….നൂറു നാവായിരുന്നു അച്ഛനോട് എന്നെ പറ്റി … അവളുടെ അച്ഛൻ കുറച്ചു ഓപ്പൺ മൈൻഡ് ആളാണെന്ന് എനിക്ക് മനസിലായി ….

 

അച്ഛനോട് ഞാൻ പെട്ടെന്ന് കമ്പനി ആയി സംസാരിക്കുന്നതിന്റെ ഇടയ്ക്ക് എങ്ങോട്ടോ നോട്ടം മാറിയപ്പോൾ ഞാൻ കണ്ടു എന്നെയും ദിവ്യയെയും തന്നെ നോക്കി നിക്കുന്ന ആര്യയെ ……….. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തതും അവൾ മുഖം മാറ്റി ……….ആ മുഖത്തു ഒരു നുള്ളു സങ്കടം ആയിരുന്നോ എന്ന് എനിക്ക് തോന്നിയെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല ………..5 മിനുറ്റ് കൂടി അയാളോട് സംസാരിച്ചിട്ട് ഞാൻ വീണ്ടും തിരിച്ചു അമ്മയുടെ അടുത്തേക്ക് നടന്നു …അപ്പോഴും അവരുടെ വർത്താനം തീർന്നിട്ടില്ല …

 

കുറച്ചിങ്ങോട്ട് മാറി ആദിയും തടിയനും നിക്കുന്നത് കണ്ട ഞാൻ അവരുടെ അടുത്തേക്ക് പോയി ……… പോയ ഉടനെ

 

തടിയൻ : “പെണ്ണ് കാണൽ കഴിഞ്ഞോടാ ….”

 

ഞാൻ : “പെണ്ണുകാണലോ ”

 

ആദി : “ആ …എന്തായിരുന്നു അവിടെ പരിപാടി ”

 

ഞാൻ : “അവൾ ചുമ്മാ അച്ഛനെ എനിക്ക് പരിചയപ്പെടുത്താൻ ………………”

 

തടിയൻ : “അതെന്താടാ ഞങ്ങളെ ഒന്നും പരിചയപ്പെടുത്താതെ നിന്നെ മാത്രം പരിചയപ്പെടുത്തിയത് ……….മ്മ് മ്മ് ”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.